Latest News
- Oct- 2019 -26 October
ആത്മസഖിക്ക് ശേഷം പ്രിയപ്പെട്ടവളുമായി സത്യനും നന്ദുവും വീണ്ടുമെത്തുന്നു
സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് റെയ്ജനും അവന്തികയും. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറുന്നത്. എസിപി സത്യജിത്തായി റെയ്ജനെത്തിയപ്പോള്‍ ഡോക്ടര്‍ നന്ദിതയായാണ് അവന്തികയെത്തിയത്.…
Read More » - 26 October
കൃഷ്ണനും രാധയിലും നായികയാക്കി; ചിത്രത്തില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് സുരഭി ലക്ഷ്മി
2016ല്‍ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ പുരസ്കാരം സുരഭിയ്ക്ക് ലഭിച്ചു.
Read More » - 26 October
‘എനിക്ക് അത് സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും കഴിയും’; മദ്യം ജീവിതം തകര്‍ത്തിന് കുറിച്ച് പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍
സിനിമയിലെ പല നടിമാരും മദ്യാസക്തിയ്ക്ക് അടിമപ്പെടുന്ന കാര്യം അടുത്തിടെ വ്യാപകമായി പുറത്ത് വന്നിരുന്നു. ശ്രുതി ഹാസനാണ് അടുത്തിടെ മദ്യത്തിൽ മോചിതയായ വിവരം പുറത്ത് പറഞ്ഞത്. ഇപ്പോഴിതാ ബോളിവുഡില്‍…
Read More » - 26 October
‘മെലിഞ്ഞ് സുന്ദരിയായത്തിന്റയെ പിന്നിൽ മറ്റൊരു സീക്രട്ട്’; തുറന്ന് പറഞ്ഞ് പ്രയാഗ മാർട്ടിൻ
ഉണ്ണി മുകുന്ദന് നായകനായി എത്തിയ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. കഴിഞ്ഞ ദിവസം സെന്റ് തെരേസാസ് കോളജില്‍…
Read More » - 26 October
‘വൈ സൊ സീരിയസ് കാട്ടുപറമ്പന്‍’ ; ട്രോളന്മാര് ഏറ്റെടുത്ത ജോക്കർ
ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമാണ് ‘ജോക്കർ’. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവാങ്ങി തോറ്റുപോയ കൊമേഡിയന്‍ ആര്‍തര്‍ ഫ്ളെക്സ് ഗോഥം സിറ്റിയെ വിറപ്പിക്കുന്നതാണ് ജോക്കറിന്റെ പ്രമേയം.…
Read More » - 26 October
ഒരു താരപുത്രി കൂടി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം മമ്മൂട്ടിയ്ക്കൊപ്പം
മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ് മമ്മൂട്ടിക്ക് പുറമേ ജോജു ജോര്‍ജ്, ബാലചന്ദ്രമേനോന്,രഞ്ജിത്ത്
Read More » - 26 October
ഹരിഹരന് – എംടി – മമ്മൂട്ടി കൂട്ടുകെട്ടിൽ രണ്ട് ചിത്രങ്ങൾ വരുന്നു
മമ്മൂട്ടിയും ഹരിഹരനും എം ടി വാസുദേവൻ നായരും ഒന്നിച്ചപ്പോഴെല്ലാം മലയാള സിനിമയിൽ ചരിത്ര നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പം വീണ്ടും സിനിമ ചെയ്യാൻ പോകുന്നതായി അറിയിച്ച് എത്തിരിക്കുകയാണ്…
Read More » - 26 October
പക്ഷേ സത്യം എല്ലാവര്ക്കും അറിയാം; വിമര്‍ശനവുമായി നടി കസ്തൂരി
യുവാക്കള്‍ കൃഷ്ണഗിരിയിലെ ഒരു തിയ്യേറ്റര്‍ തല്ലി തകര്‍ത്തിരുന്നു. ഇതിനെതിരെയാണ് കസ്തൂരിയുടെ വിമര്‍ശനം.
Read More » - 26 October
താമരാക്ഷന്‍ പിള്ള ബസ്റന്റയെ വില എത്രയാണെന്ന് അറിയാമോ? വെളിപ്പെടുത്തി ക്യാമറമാന് സാലു ജോര്‍ജ്
ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഈ പറക്കും തളിക’. മലയാളികൾ ഇന്നും മറക്കാത്ത ചിത്രങ്ങളിലൊന്നും കൂടിയാണ് ഈ സിനിമ. കോമഡി മുന്‍നിര്‍ത്തി…
Read More » - 26 October
2 വർഷവും 10 മാസവും; മദ്യാസക്തിയില്‍ നിന്ന് മോചിതയായി താര സുന്ദരി
1991ല്‍ പുറത്തിറങ്ങിയ സടക് എന്ന സിനിമയുടെ രണ്ടാം ഭാഗവുമായാണ് താരം വീണ്ടും എത്തുന്നത്.
Read More »