Latest News
- Oct- 2019 -30 October
‘എന്തു ചോദിച്ചാലും പാര്‍ട്ടി അന്വേഷിക്കുമെന്ന് പറയാന്‍ നിങ്ങളുടെ പാര്‍ട്ടിയെന്താ സുപ്രീം കോടതിയാണോ’ ; വാളയാര്‍ സംഭവത്തിൽ പ്രതിഷേധിച്ച് മേജര്‍ രവി
വാളയാര്‍ സംഭവത്തിൽ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് നടനും സംവിധായകനുമായ മേജര്‍ രവി. പ്രഥമദൃഷ്ട്യായാൽ തന്നെ അതൊരു ക്രൈമാണെന്ന് ആർക്കും മനസ്സിലാകുമെന്നും പൊലീസിന്റെ കഴിവില്ലായ്മ അല്ല മനസ്സില്ലായ്മ ആണിവിടെ…
Read More » - 30 October
സിനിമ താരം ലക്ഷ്മിപ്രിയ ചന്ദ്രമൗലി വിവാഹിതയായി
സിനിമ നടി ലക്ഷ്മിപ്രിയ ചന്ദ്രമൗലി വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. എഴുത്തുകാരന് വെങ്കട്ട്രാഘവന് ശ്രീനിവാസനാണ് വരന്. നാടകത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് ലക്ഷ്മി പ്രിയ. തമിഴ് ചിത്രമായ പ്രിയ…
Read More » - 30 October
‘തട്ടമിടുന്നത് എന്റയെ പഴ്സനല്‍ കാര്യമാണ്’ ; സോഷ്യല്‍ മീഡിയയിലൂടെ തെറി വിളിക്കുന്നവര്‍ക്ക് മറുപടിയുമായി – നൂറിന് ഷെരിഫ്
ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നൂറിന് ഷെരിഫ്. ഈ ചിത്രത്തിലൂടെ നിരവധി ആരാധകരാണ് നൂറിന്…
Read More » - 30 October
അജിത്തിന്റെ പുതിയ ചിത്രത്തില്‍ താനില്ലെന്ന് നസ്രിയ ; വ്യാജ വാര്‍ത്തകൾ തളളി താരം
ഫഹദ് ഫാസിലുമായുളള വിവാഹ ശേഷം അധിക ചിത്രങ്ങളിലൊന്നും അഭിനയിക്കാത്ത താരങ്ങളില്‍ ഒരാളാണ് നസ്രിയ നസീം. അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ എന്ന ചിത്രമാണ് നസ്രിയ വിവാഹ…
Read More » - 30 October
മഷൂറയെ വിവാഹം ചെയ്യാൻ ആദ്യ ഭാര്യയോട് ബഷീർ ബഷി പറഞ്ഞത് ഇങ്ങനെ
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. കുടുംബസമേതം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിലും താരമായിരിക്കുകയാണ് ബഷീർ…
Read More » - 30 October
എംടി സാറുമായി ഞാന്‍ സിനിമയുടെ കാര്യം സംസാരിക്കാന്‍ ഇരുന്നതും മറ്റൊരു പ്രശ്നം വന്നു
എംടിയുമായി സിനിമ ചെയ്യുക എന്നത് തന്റെ ഡ്രീം ആണെന്നും അതൊരിക്കല്‍ സാധ്യമാകുമെന്നും പ്രിയദര്ശന് പറയുന്നു. ‘ഒരിക്കല്‍ എംടി സാറുമായി ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് ഇരുന്നതാണ്. അപ്പോഴാണ് എനിക്കൊരു…
Read More » - 30 October
മോഹൻലാൽ നടന്നുപോയ വഴിയിലെ മണ്ണ് വാങ്ങി സൂക്ഷിച്ചു ; ആരാധന തുറന്ന് പറഞ്ഞ് മീനാക്ഷിയുടെ അച്ഛൻ
മലയാള സിനിമയിലെ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. സിനിമയ്ക്ക് പുറത്തും നിന്നും സിനിമയ്ക്ക് ഉള്ളിൽ നിന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. എന്നാൽ മോഹൻലാലിനോടുള്ള ആരാധന കാരണം അദ്ദേഹം…
Read More » - 30 October
‘പുകമറകൾ ധാരാളം കണ്ട ഒരു മനുഷ്യനാണ് കേരളം ഭരിക്കുന്നത്’; വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുമെന്ന് ഹരീഷ് പേരടി
വാളയാറിൽ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യുമെന്ന് നടന് ഹരീഷ് പേരടി. പിണറായി വിജയനെതിരെ കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഉണ്ടയില്ലാ വെടിയുമായി ചിലര്‍ ഇറങ്ങാറുണ്ടെന്നും ഇത്തരം പുകമറകള്‍…
Read More » - 30 October
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ലക്ഷം രൂപ ശമ്പളം ഉപേക്ഷിച്ച സൂപ്പര്‍ താരത്തെക്കുറിച്ച് വിനയന്
സ്ഫടികം എന്ന ചിത്രമാണ് ജോര്‍ജ്ജ് എന്ന സിനിമാ നടനെ സ്ഫടികം ജോര്ജ്ജാക്കി മാറ്റിയത്. വിനയന് സംവിധാനം ചെയ്ത ‘കന്യാകുമാരിയില്‍ ഒരു കവിത’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സ്ഫടികം…
Read More » - 30 October
വിവാഹത്തിന് മുമ്പേ ഗര്‍ഭിണി ആയതില്‍ വിമര്‍ശനം ; മറുപടിയുമായി ബോളിവുഡ് താരം കല്‍ക്കി കൊച്ചലിന്‍
ആരാധകരെ അത്ഭുതപ്പെടുത്തിയാണ് താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത ബോളിവുഡ് നടി കല്‍ക്കി കൊച്ചലിന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഗര്‍ഭിണിയായ താരത്തിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാല്‍…
Read More »