Latest News
- Oct- 2019 -29 October
‘സിഐഡി മൂസയിലെ കാര്‍ ഓടിക്കാന്‍ ദിലീപിനെക്കൊണ്ട് മാത്രമേ സാധിക്കൂകയുള്ളൂ’ ; കാരണം ഇതാണ്
ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 -ൽ പുറത്തിറങ്ങിയ ചിത്രമാണ് സിഐഡി മൂസ. കുട്ടികൾക്കും , കുടുംബപ്രേക്ഷകര്‍ക്കും വളരെ പ്രിയങ്കരമായ ചിത്രം ബോക്സോഫീസില്‍ മികച്ച വിജയമാണ് നേടിയത്. ചിത്രത്തിലെ…
Read More » - 29 October
മമ്മൂട്ടിയ്ക്ക് അന്നേ എസിയുള്ള വാഹനത്തില്‍ ഇരിക്കാനുള്ള പവര്‍ ഉണ്ട്: പക്ഷെ അദ്ദേഹം അത് സമ്മതിച്ചിരുന്നില്ല
വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതിഹാസ നോവലായ ‘മതിലുകള്‍’ സിനിമയായപ്പോള്‍ അതിലെ നായകനായത് മമ്മൂട്ടിയായിരുന്നു. സ്വാതന്ത്ര്യ സമരകാലത്തെ വൈക്കം മുഹമ്മദ് ബഷീറിന്റെ ജയില്‍വാസമായിരുന്നു ചിത്രത്തിന്റെ പ്രമേയം. മലയാളത്തിന്റെ ക്ലാസിക്…
Read More » - 29 October
‘പരമ്പരാഗത ലുക്കിനെ കണ്ട സ്റ്റൈലിഷ് ലുക്ക്’ ; ചിത്രം പുറത്ത് വിട്ട് പ്രിയ താരം
വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും താല്കാലികമായി ഇടവേള എടുത്തിരിക്കുകയാണ് നടി ഭാവന. ടെലിവിഷന്‍ പരിപാടിക്കായി കേരളത്തിൽ എത്തിയെങ്കിലും കന്നഡ സിനിമയിലാണ് താരം സജീവമായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ…
Read More » - 29 October
മൂപ്പരുടെ കൂടെ ഞാൻ ഓടിക്കളിച്ചതാ, ആരും ടെൻഷൻ ആവണ്ട ; ഗായിക സയനോര
വ്യത്യസ്തമായ ആലാപനശൈലിയുമായി മുന്നേറുന്ന ഗായികമാരിലൊരാളാണ് സയനോര ഫിലിപ്പ്. ഗായികയായി മുന്നേറുന്നതിനിടയിലായിരുന്നും സംഗീത സംവിധാനത്തിലും സയനോര കൈവെച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സയനോര പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം…
Read More » - 29 October
‘നീയും ഞാനും പിന്നെ നമ്മളും’: ദീപാവലി ആശംസകൾ നേർന്ന് ബോളിവുഡ് താരദമ്പതികൾ
ദീപാവലി ആഘോഷത്തിന്റയെ തിരക്കിലായിരുന്നു ബോളിവുഡ് താരങ്ങൾ. നിരവധി താരങ്ങളായിരുന്നു ആരാധകർക്ക് ആശംസകളുമായി എത്തിയിരുന്നത്. ഒപ്പം ബോളിവുഡ് താരജോഡികളായ അജയ് ദേവ്ഗണും ഭാര്യ കാജോളും എത്തിയിരുന്നു. View…
Read More » - 29 October
കിം കര്‍ദാഷിയാനെ കോപ്പിയടിച്ച് കത്രീനയുടെ ‘കെയ്’ ബ്യൂട്ടി ബ്രാന്‍ഡ്
ബോളിവുഡ് താരം കത്രീന കൈഫിന്റെ പുതിയ (KAY) എന്ന കോസ്മെറ്റിക് ബ്രാന്‍ഡ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ബ്രാന്‍ഡ് പുറത്തിറങ്ങിയതിനു പിന്നാലെ കോപ്പിയടി വിവാദത്തിലും പെട്ടിരിക്കുകയാണ് കത്രീന…
Read More » - 29 October
എന്നെ നിലനിർത്തുന്ന ആരാധകർക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞ് നടന് ദിലീപ്
മകൾ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെ ദിലീപിന്റേയും പിറന്നാൾ ആഘോഷമാക്കുകയാണ് താര കുടുംബം. ഒക്ടോബര്‍ 27നായിരുന്നു ദിലീപിന്റെ പിറന്നാള്‍. ഫാന്‍സും, സിനിമാ ലോകവും ദിലീപിന് ആശംസകളുമായി…
Read More » - 29 October
നിറവയര്‍ ചിത്രവുമായി പൂര്‍ണിമ, ക്യൂട്ട് ചിത്രങ്ങളുമായി ഇന്ദ്രജിത്തും പൃഥ്വിരാജും ; താരപുത്രിക്ക് പിറന്നാൾ ആശംസപ്രവാഹം
ഇന്ദ്രജിത്ത് സുകുമാരന്റെയും പൂര്‍ണിമയുടെയും മൂത്ത മകൾ പ്രാര്‍ഥന ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ആഘോഷത്തിലാണ് താരകുടുംബം. താരപുത്രിയ്ക്ക് പിറന്നാള്‍ ആശാസ പ്രവാഹമാണ് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത്. പാത്തു എന്ന് വിളിക്കുന്ന…
Read More » - 29 October
ഇടിയന്മാരെ ഗംഗയും നകുലനുമാക്കിയ ആ എഡിറ്റർ ; ‘ദേ ഇതാണ് ആ മൊതൽ’
റസ്ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കി എഡിറ്റ് ചെയ്ത ഒരു ട്രോൾ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്. വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും മായി ഈ വിഡിയോ കണ്ടവർക്ക്…
Read More » - 29 October
‘വിപ്ലവം ഉണ്ടാകും’ ; വാളയാര്‍ സംഭവത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്
വാളയാറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടതിൽ സോഷ്യൽ മീഡിയയിലും അല്ലാതെയും വലിയ ചർച്ചയും പ്രതിക്ഷേധവുമാണ് നടക്കുന്നത്. സിനിമ മേഖലയിൽ നിന്നും നിരവധി…
Read More »