Latest News
- Nov- 2019 -6 November
‘ചാനല്‍ ചര്‍ച്ചയില്‍ വന്ന് വിഡ്ഢിത്തം പറയുന്നത് അല്ലാതെ നടിക്ക് വേണ്ടി ഡബ്ല്യു.സി.സി എന്താണ് ചെയ്തത്’ ; രൂക്ഷ വിമര്‍ശനവുമായി നടൻ സിദ്ദിഖ്
മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ കളക്ടീവിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് സിദ്ദിഖ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപീകരിച്ച സംഘടന ഇരയായ നടിക്ക് വേണ്ടി എന്താണ്…
Read More » - 6 November
‘ആ സിനിമ ചിത്രീകരിക്കുന്ന സമയത്ത് ആരും പരസ്പരം മിണ്ടിയിരുന്നില്ല’; വെളിപ്പെടുത്തലുമായി നടി രവീണ
സിനിമയിൽ വളരെ സ്നേഹത്തോടെ അഭിനയിക്കുന്ന പലരിലും ആ സൗഹൃദം സിനിമയ്ക്ക് പുറത്ത് എത്തുമ്പോൾ താരങ്ങള്‍ തമ്മില്‍ ഉണ്ടാവണമെന്നില്ല. ഇപ്പോഴിതാ ബോളിവുഡിൽ അങ്ങനെ നടന്ന ഒരു സംഭവത്തെ കുറിച്ച്…
Read More » - 6 November
ഭാര്യക്കും മകൾക്കുമൊപ്പമുള്ള ക്യൂട്ട് ചിത്രവുമായി നടൻ ബിബിന്‍ ജോര്‍ജ്
ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റൈതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് ബിബിന്‍ ജോര്‍ജ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റയെ തിരക്കഥാകൃത്താവായിട്ടാണ് ബിബിന്‍ ജോര്‍ജ്…
Read More » - 6 November
സെലിബ്രിറ്റി ക്രഷിനോട് ഇഷ്ട്ടം തുറന്ന് പറഞ്ഞ് ഉപ്പും മുളകും താരം ; ജുഹി റുസ്തഗി
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ജുഹി റുസ്തഗി. ലെച്ചു എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു യൂട്യൂബ്…
Read More » - 6 November
‘വണ്ണത്തിന്റയും നിറത്തിന്റെയും പേരിൽ തിരസ്കരിക്കപ്പെട്ടു’ ; ഒടുവില്‍ മടങ്ങി വരവ് ഗംഭീരമാക്കി വര്‍ഷിത തടവര്‍ത്തി
പരിഹസിച്ചവർക്കും കുത്തുവാക്കുകൾ പറഞ്ഞവർക്കും തന്റയെ ഗംഭീരമായ തിരിച്ചുവരവിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് വര്‍ഷിത തടവര്‍ത്തി. അഞ്ച് വര്‍ഷക്കാലത്തെ അവഹണനയ്ക്കും തിരസ്കാരത്തിനുമൊടുവില് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാചിയുടെ മോഡലായിട്ടാണ് വര്‍ഷിത…
Read More » - 6 November
നഗരത്തിലൂടെ ബൈക്കില്‍ കറങ്ങുന്ന സൂപ്പർ താരത്തെ കണ്ട് ആളുകള്‍ ഞെട്ടി
ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാന്‍ സ്വന്തം നാട്ടില്‍ ട്രാഫിക് ബോധാത്കരണത്തിനിറങ്ങി നടന് ജയറാം. നഗരത്തിലൂടെ ബൈക്കില്‍ കറങ്ങുന്ന താരത്തിനെ കണ്ട് കാര്യം എന്തെന്ന് അറിഞ്ഞപ്പോള്‍ ആളുകളും…
Read More » - 6 November
‘ലാലേട്ടനാണെങ്കില്‍ അത് വേറെ ലെവല്‍ ആയേനെ’; വിക്രമിന്റയെ ഹിറ്റ് ചിത്രത്തെ കുറിച്ച് ഭാര്യ പറഞ്ഞത്
തമിഴ് സിനിമയിൽ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. നടന്റയെ സിനിമ ജീവിതം ആരംഭിച്ചത് മലയാള ചിത്രങ്ങളിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നതും…
Read More » - 6 November
‘ അച്ഛന്റയെ പേര് പറഞ്ഞ് ആ സംഭവത്തിൽ നിന്നും രക്ഷപ്പെട്ടു’ ; വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്
ഗാനഗന്ധർവൻ യേശുദാസിന്റയെ മകൻ എന്നതിനപ്പുറം സിനിമ സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ വിജയ് യേശുദാസിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായകൻ കൂടിയാണ്…
Read More » - 6 November
സൂപ്പർ താരത്തിനോടൊപ്പം അമല വീണ്ടും കോളിവുഡിലെത്തുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് പ്രിയ താരം അമല അക്കിനോനി. തമിഴ് ചിത്രത്തിലാണ് അമല എത്തുന്നത്. 28 വർഷങ്ങൾക്ക് ശേഷമാണ് അമല ഒരു കോളിവുഡ്…
Read More » - 6 November
‘ഇന്നും മലയാള സിനിമയ്ക്ക് ഒരു മാറ്റവുമില്ല’ ; തുറന്നടിച്ച് സിനിമ നടി സുപര്‍ണ ആനന്ദ്
മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് പഴയ കാല സിനിമ താരം സുപര്‍ണ ആനന്ദ്. കേരളപ്പിറവി വാരത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിൽ സംസാരിക്കുകയായിരുന്നു താരം.…
Read More »