Latest News
- Nov- 2019 -9 November
ജീവിതത്തിലെ ഏറ്റവും മഹത്തായ അനുഭവം; ചിത്രങ്ങൾ പങ്കുവെച്ച് നടി സരയു മോഹൻ
പെന്‍സില്‍വാനിയയിലെ ഫിലാഡെല്‍ഫിയയില്‍ നിന്നും സ്കൈഡൈവിംഗ് ചെയ്ത അനുഭവം പങ്കുവെച്ച് കൊണ്ട് നടി സരയു മോഹൻ. ഒരു പക്ഷിയപ്പോലെ ആകാശത്ത് പറന്നുയർന്നുവെന്ന് പറഞ്ഞു കൊണ്ടാണ് താരം തന്റയെ അനുഭവം…
Read More » - 9 November
‘നാക്ക് മുറിച്ച് മാറ്റേണ്ടി വരുമെന്നറിഞ്ഞപ്പോൾ ഭയം തോന്നി’ ; കാന്‍സര്‍ പോരാട്ടത്തെ കുറിച്ച് സംവിധായകൻ രാകേഷ് റോഷന്
കഴിഞ്ഞ വര്‍ഷമാണ് സൂപ്പര്‍ഹിറ്റ് സംവിധായകനും ഹൃത്വിക് റോഷന്റെ പിതാവുമായ രാകേഷ് റോഷന് കാന്സര്ബാധിതനായത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ പോരാട്ട…
Read More » - 9 November
”എന്റെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്ന്” ; ഉലകനായകന് ആശംസകളുമായി നടി മീന
തമിഴ് സിനിമയുടെ ഉലകനായകൻ കമല്‍ ഹാസന്റെ 65-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ബന്ധുക്കളും സുഹൃത്തുകളുമായി നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്. ജന്മദിനഘോഷത്തിനോടൊപ്പം തന്നെ…
Read More » - 9 November
”ആ വലിയ കണ്ണുകൾക്ക് പറയാൻ വലിയ കഥകളുണ്ടായിരുന്നു” ; ഗീതു മോഹന്‍ദാസിനെ കുറിച്ച് പൂര്‍ണിമ
കാത്തിരിപ്പിനൊടുവില്‍ ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തിൽ നിവിന്‍ പോളിയെ നായകനാക്കി എടുത്ത മൂത്തോന് എന്ന ചിത്രം തിയേറ്ററുകളിലെത്തിരിക്കുകയാണ്. നിവിന്‍ പോളിയുടെ കരിയര്‍ ബ്രേക്കായി ഈ ചിത്രം മാറുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.…
Read More » - 8 November
ആകാശത്ത് പറവയെപ്പോലെ പറന്നു നടന്ന് നടി സരയൂ
സ്കൈഡൈവിംഗ് ചെയ്ത അനുഭവമാണ് താരം ആരാധകരോട് ചിത്രങ്ങള്‍ സഹിതം പങ്കുവച്ചത്. എന്തെങ്കിലും ആഗ്രഹിക്കുക... പരിശ്രമിക്കുക... അതിനായി കാത്തിരിക്കുക.
Read More » - 8 November
ആ പ്രശ്നം അച്ഛനും അമ്മക്കും ഇടയിലുണ്ടായിരുന്നതാണ്; നടിയുമായുള്ള അച്ഛന്റെ ‘ബന്ധത്തെ’ കുറിച്ച് തുറന്ന് പറഞ്ഞ് മകന് സൂരജ്
അത് അവര്‍ തന്നെ തീര്‍ക്കട്ടെയെന്ന് ഞാന്‍ കരുതി. എല്ലാവര്ക്കും ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകും
Read More » - 8 November
ലിപ് ലോക്ക് സീനെ ക്കുറിച്ച് പറഞ്ഞിരുന്നില്ല; തിരിച്ചു വീട്ടില്‍ പോകണം എന്ന് പറഞ്ഞു വാശി പിടിച്ചതിനെക്കുറിച്ച് നടി മീന
അപ്പോഴേക്കും കമല്‍ സാര്‍ വന്നു. ബോധംകെട്ടു വീഴുമെന്ന അവസ്ഥയില്‍ ഞാന്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം സ്ക്രിപ്റ്റ് വായിക്കുന്നത്. മുഖങ്ങള്‍ തമ്മില്‍ അടുത്തു വരുന്നന്നേയുള്ളൂ. സ്ക്രിപ്റ്റില്‍ ബാക്കി അസിസ്റ്റന്റ്റ് ഡയറക്ടര്‍…
Read More » - 8 November
ഇത് പോലെയുള്ള തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഃഖകരമാണ്; മണിക്കുട്ടൻ
ഒരു പ്രത്യേക അറിയിപ്പായി കണക്കാക്കുക. എനിക്ക് ആകെ ഉള്ള ഒഫീഷ്യല്‍ ഫെയ്സ് ബുക്ക് പേജ് ഇതാണ്. ഇത് കൂടാതെ ഇന്‍സ്റ്റഗ്രമിലും മറ്റുമായി പലവിധ അക്കൗണ്ടുകള്‍ വഴിക്കു താഴെ…
Read More » - 8 November
പിടി ഉഷയെ അവതരിപ്പിക്കാന്‍ എന്നെക്കാളും മികച്ച മറ്റൊരാളില്ല; മികച്ച ഓട്ടക്കാരിയാണെന്ന് നടി ഉര്‍വശി
ഞാനൊരു ഓട്ടക്കാരി കൂടിയാണ്. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഏത് സ്പോര്‍ട്സ് ബയോപിക്കിലും അഭിനയിക്കാന്‍ അനുയോജ്യമാണ്. സിനിമയ്ക്ക് വേണ്ടി എന്നെ പരിശീലിപ്പിച്ച് സംവിധായകനോ നിര്‍മ്മാതാവിനോ സമയം…
Read More » - 8 November
തെറ്റ് സമ്മതിക്കുകയും വീണ്ടും ചതിക്കില്ലെന്ന് വാക്ക് തരികയും ചെയ്താൽ അദ്ദേഹത്തെ സ്വീകരിക്കും; കുടുംബ പ്രേക്ഷകരുടെ പ്രിയതാരം
ജനപ്രിയ പരമ്പര താമരത്തുമ്പി വക്കീലായ രാജീവന്റെ കഥയാണ്. രാജീവിന്റെ ഭാര്യ അഭിരാമി എന്ന കഥാപാത്രമായി എത്തുന്ന റിനി തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു.
Read More »