Latest News
- Nov- 2019 -10 November
72 ദിവസത്തോളം ജയിലില്‍ കിടന്നതോടെ കുടുംബം ഉപേക്ഷിച്ചു; ഇന്ന് ആരാധകര്‍ ഏറെയുള്ള പോണ് നായിക!!
ഇതോടെ രണ്ടു വര്‍ഷത്തോളം സ്വന്തം കാറില്‍ അവര്‍ക്ക് കിടന്നുറങ്ങേണ്ടി വന്നു. ഈ പ്രതിസന്ധിഘട്ടങ്ങളില്‍ തനിക്ക് സഹായമായി നിന്നത് കാമുകന് മാത്രമായിരുന്നുവെന്നും താരം പറയുന്നു.
Read More » - 10 November
ലൈംഗിക സൂചനകളുള്ള സിനിമയോ? പുതിയ ചിത്രത്തെക്കുറിച്ച് നടി
മറിച്ച് സ്ത്രീ പുരുഷ തുല്യതയെക്കുറിച്ച് തമാശ കൂടി ഉള്‍പ്പെടുത്തി ഗൗരവത്തോടെ പഠിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നും ഭൂമി പറയുന്നു.
Read More » - 10 November
ഞാനൊരു മോശം നടിയായിരുന്നു; നടി ഗീതു മോഹന്‍ദാസ്
ഞാനൊരു മോശം നടിയായിരുന്നു എന്നാണ് എന്റെയൊരു വിലയിരുത്തൽ. ഒരു ഫിലിം മേക്കർ ആയ ശേഷം നമ്മുടെ തന്നെ കുറവുകൾ തിരിച്ചറിയണം.
Read More » - 10 November
തെന്നിന്ത്യയുടെ പ്രിയ താരങ്ങള്‍ വിവാഹിതരാകുന്നു!!
പരമ്പരാഗതമായ രീതിയിലുള്ള പ്രീ വെഡിംഗ് ഫങ്ഷന് ദീപികയുടെ വീട്ടില്‍ നടന്നിരുന്നു.
Read More » - 10 November
നടി ഗൗതമിയുമായുള്ള വേര്‍പിരിയലിന് ശേഷം നടി പൂജയുമായി അടുപ്പത്തിലോ? ചര്‍ച്ചയായി കുടുംബ ചിത്രം
പത്തു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു പിന്നാലെ 1988ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനു ശേഷം നടി സരികയെ വിവാഹം ചെയ്തുവെങ്കിലും 2004ല്‍ ഈ ബന്ധവും അവസാനിച്ചു. പിന്നീടാണ് ഗൌതമിയുമായുള്ള…
Read More » - 9 November
സിനിമയില്‍ എത്ര കോടി രൂപ കൊടുത്താലും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത മനുഷ്യനാണ് അദ്ദേഹം
ഉര്‍വശി എന്ന അഭിനയ പ്രതിഭയെ വളരെ ചുരുക്കം ചില സംവിധായകര്‍ മാത്രമാണ് അതി മനോഹരമായി അവതരിപ്പിച്ചിട്ടുള്ളത്. സത്യന് അന്തിക്കാട് സിനിമകളില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയ…
Read More » - 9 November
ജനപ്രിയ പരമ്പരയില്‍ നിന്നും നായികാ നായകന്മാര് പുറത്ത്!!
തമിഴില്‍ ഏറ്റവും അധികം ആരാധകരുള്ള ടെലിവിഷന്‍ ഷോയാണ് ആയുധ എഴുത്ത്
Read More » - 9 November
അന്ന് കലാബോധമില്ലാത്തവര്‍ അവനെ പരിഹസിച്ചു; ഇന്ന് അവന് എല്ലാരെയും ഞെട്ടിച്ചു!!
എന്റെ ഓര്മ ശരി ആണെങ്കില്‍ തേര്‍ഡ് ഇയര്‍ ആണെന്ന് തോന്നുന്നു, നോബിള്‍ മുടി വളര്‍ത്താന്‍ തുടങ്ങി. വളര്‍ത്തി വളര്‍ത്തി ഒടുക്കം അന്നത്തെ സല്മാന് ഖാന്‍ന്റെ തേരേ നാംസ്റ്റൈല്…
Read More » - 9 November
ഒൻപതു ദിവസങ്ങൾ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞു; പൊട്ടിക്കരഞ്ഞ് നടി
വളർന്നതിൽ പിന്നെ ആ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു തന്റെ സന്തോഷം
Read More » - 9 November
പ്രമുഖ നടന് ആശുപത്രിയില്‍; ഗുരുതരാവസ്ഥയില്‍
രാസാത്തി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം തലച്ചോറില്‍ സ്ട്രോക്ക് വന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Read More »