Latest News
- Nov- 2019 -13 November
എനിക്ക് ഭാരം 45, സാരിക്കും ആഭരണത്തിനും 15ഉം; നവവധു വേഷത്തെക്കുറിച്ച് അനശ്വര രാജന്
ബിജു മേനോൻ നായകനായി എത്തിയ ആദ്യരാത്രി എന്ന ചിത്രത്തിൽ നവവധുവായി വേഷമിട്ട അനുഭവം പങ്കുവെച്ചെത്തിരിക്കുകയാണ് നടി അനശ്വര രാജൻ. അജു വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വിവാഹം ആലോചിക്കുന്ന…
Read More » - 13 November
സിനിമ താരം ബോബി സിംഹ വീണ്ടും അച്ഛനായി; ആശംസകളുമായി ആരാധകര്‍
തമിഴിലും തെലുങ്കിലും മലയാളത്തിലുമായി തിളങ്ങി നില്ക്കുന്ന താരമാണ് ബോബി സിംഹ. ഇപ്പോഴിതാ നടൻ വീണ്ടും അച്ഛനായി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ബോബി സിംഹയ്ക്ക് നവംബര്‍ പതിനൊന്നിന്…
Read More » - 13 November
വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ ; മസാല കോഫി ബാന്റ് വിടാനൊരുങ്ങി സൂരജ് സന്തോഷ്
മസാല കോഫി എന്ന മ്യൂസിക് ബാന്റിലൂടെ സംഗീത പ്രേമികൾക്ക് സുപരിചിതനായ ഗായകനാണ് സൂരജ് സന്തോഷ് . നിരവധി ഹിറ്റ് ഗാനങ്ങളാണ് സൂരജ് സന്തോഷ് മസാല കോഫിയുമായി ചേർന്ന്…
Read More » - 13 November
‘മുന്‍പെങ്ങും ചെയ്യാത്ത മറ്റൊരു കാര്യം ആഗ്രഹം കൊണ്ട് ചെയ്തു’ ; ചിത്രങ്ങൾ പങ്കുവെച്ച് റിമി ടോമി
ഗായികയായി സിനിമയിലെത്തിയ തരമാണ് റിമി ടോമി. എന്നാൽ പാട്ടിനമുപ്പുറത്ത് അഭിനയത്തിലും ഡാന്‍സിലുമെല്ലാം പരീക്ഷണം നടത്താറുണ്ട് താരം. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനവുമായാണ് റിമി…
Read More » - 13 November
തെലുങ്ക് സിനിമ താരം ഡോ രാജശേഖറിന്റയെ വാഹനം അപകടത്തില്‍പ്പെട്ടു
തെലുങ്ക് സിനിമ താരം ഡോ രാജശേഖറിന്റയെ കാര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. . രാജശേഖര്‍ സഞ്ചരിച്ച മേഴ്സിഡസ് ബെന്‍സ് നിയന്ത്രണം വിട്ട് റോഡിലുളള ഡിവൈഡറില്‍ ചെന്ന് ഇടിക്കുകയായിരുന്നു. രാത്രി…
Read More » - 13 November
‘ഇതിനൊക്കെ ശങ്കർ എന്ന സംവിധായകനെ കണ്ട് പഠിക്കണം മലയാളികൾ’ ; മാമാങ്കത്തിലെ സര്‍പ്രൈസ് പുറത്തായതിൽ നിരാശയുമായി ആരാധകന്റയെ ഫേസ്ബുക്ക് കുറിപ്പ്
മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മാമാങ്കം. ഇപ്പോഴിതാ ചിത്രത്തിലെ പുതിയൊരു ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് താരമെന്നത്തുന്നതെങ്കിലും ഇതിന്റയെ…
Read More » - 13 November
മലയാളത്തിൽ നിന്നും ഒരു താരപുത്രികൂടി വിവാഹിതയാവുന്നു ; ചിത്രം പങ്കുവെച്ച് താരം
നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ഇക്കാര്യം തന്റയെ സോഷ്യൽ മീഡിയ പേജിലൂടെ ശ്രീലക്ഷ്മി തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇന്ന് ഈ ദിവസം മുതല്‍…
Read More » - 13 November
ദക്ഷിണേന്ത്യന്‍ ഇതിഹാസ ഗായിക സുശീലാമ്മയ്ക്ക് ഗാനോപഹാരവുമായി ശ്വേതയും സംഘവും
സംഗീതലോകത്ത് ആറു പതിറ്റാണ്ടായി സ്വരമാധുരി പൊഴിക്കുന്ന സുശീലാമ്മയുടെ 84-ാം പിറന്നാള്‍ ആഘോഷമാക്കുയാണ് യുവഗായകർ. ഇരുപത്തിയൊന്ന് ഗായകര്‍ ചേര്‍ന്നാണ് സുശീലാമ്മയ്ക്ക് ഈ സ്നേഹോപഹാരം നൽകിയത്. ഗായിക ശ്വേത മോഹനും…
Read More » - 13 November
ഏറ്റവും സന്തോഷം തോന്നിയ നിമിഷം ; കാവ്യ മാധവന്റെ തിരിച്ചുവരവിനെക്കുറിച്ച് വെളിപ്പെടുത്തി ദിലീപ്
മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായിട്ടാണ് കാവ്യ മാധവൻ സിനിമയിലെത്തുന്നത്. തുടക്കം മുതലെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചിരുന്നത്. ആദ്യ സിനിമയിലെ നായകനെ…
Read More » - 13 November
‘അമ്പിളിയെ കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം’; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവർക്ക് ചുട്ടമറുപടിയുമായി ആദിത്യന് ജയൻ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന് ജയനും. സീരിയലില്‍ ഭാര്യഭര്ത്താക്കന്മാരായി അഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും ജീവിതത്തിലും വിവാഹിതരായത്. ഇപ്പോഴിതാ കുഞ്ഞതിഥി എത്തുന്നതിനായുള്ള…
Read More »