Latest News
- Nov- 2019 -23 November
നെഞ്ചിനിലെ ഹൃദയഹാരിയായ വെർഷൻ, ഹരിശങ്കറിനെ പുകഴ്ത്തി സുപ്രിയ പൃഥ്വിരാജ്
സമൂഹമാധ്യങ്ങളിൽ പലപ്പോഴും നല്ല വിശേഷങ്ങളുമായെത്തുന്ന താരപത്നിയാണ് സുപ്രിയ പൃഥ്വിരാജ്. ഇപ്പോഴിതാ, കിങ് ഖാന് ചിത്രമായ ദില്സലേയിലെ ജിയ ജലേയുടെ പുതിയ വേര്ഷനുമായെത്തിയ ഹരിശങ്കറിനെ അഭിനന്ദിച്ചുകൊണ്ട് താരപത്നി എത്തിയിരിക്കുകയാണ്.…
Read More » - 23 November
തന്റെ തീരുമാനം മാറ്റാന്‍ ഒരുക്കമല്ലെന്നു യേശുദാസ്; എന്നാല്‍ മോഹന്‍ലാല്‍ ചിത്രം എല്ലാം മാറ്റി മറിച്ചു
എന്നാല്‍ യേശുദാസ് തന്റെ തീരുമാനം മാറ്റാന്‍ ഒരുക്കമല്ലെന്നും തരംഗിണിക്ക് വേണ്ടിമാത്രമേ താന്‍ പാടുന്നുള്ളുവെന്നും മറ്റൊരു ബാനറിനായി പാടുന്നില്ലെന്നും പറഞ്ഞു. ഇതോടെ രവീന്ദ്രനും ഒരു തീരുമാനമെടുത്തു
Read More » - 23 November
ഹിന്ദിയിൽ സംസാരിക്കൂ..! മറുപടിയുമായി യുവനടി താപ്സി
ഗോവയിൽ നടക്കുന്ന അമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്‍ കോണ്‍വര്‍സേഷന്‍ സെഷനില്‍ അതിഥിയായി എത്തിയതായിരുന്നു നടി താപ്സി. വിദേശികളുൾപെടുന്ന സദസിനെ അഭിസംബോധന ചെയ്യാനെത്തിയ നടി സംസാരിച്ചത് ആഗോളഭാഷയായ…
Read More » - 23 November
ശരീര ഭാരം കുറയ്ക്കുക ഒരു ഭ്രന്തൻ ചിന്തയായി; പിന്നെ സംഭവിച്ചത് ഇങ്ങനെയല്ലാം ; വെളിപ്പെടുത്തലുമായി ; സീരിയൽ നടി
ശരീര സൗന്ദര്യ സംരക്ഷണത്തിനായി എന്ത് ചെയ്യാനും മടിക്കത്തവരാണ് സിനിമ താരങ്ങൾ. പ്രത്യകിച്ചും ബോളിവുഡ് താരങ്ങൾ. കൃത്യമായ ഡയറ്റും എക്സര്ഡസൈസും താരങ്ങൾ ഫോളോ ചെയ്യാറുണ്ട്. ഇപ്പോഴിതാ നടി നിയ…
Read More » - 23 November
“എന്റെ ജീവിതത്തിൻ പ്രകാശം”; മകനൊപ്പം എമിയുടെ ഫോട്ടോ വൈറൽ
‘മദരാസ പട്ടണം’ എന്ന ചിത്രത്തിലൂടെ ആര്യയുടെ നായികയായിട്ട് ഇന്ത്യൻ സിനിമയിലേക്ക് കടന്ന് വന്ന താരമായിരുന്നു എമി ജാക്സൺ. പിന്നീട്, ഇന്ത്യൻ ജനപ്രിയ സിനിമ ആരാധകരുടെ ഇഷ്ടതാരമായി എമി.…
Read More » - 23 November
വിവാഹം ചെയ്തത് അബ്സർ എന്ന മുസ്ലിമിനെ; വിവാദങ്ങളില്‍ നിറഞ്ഞ രജിസ്റ്റർ വിവാഹത്തെക്കുറിച്ച് നടി ഇന്ദ്രജ
അബ്സർ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാം. ഇതെല്ലാം പ്രണയത്തിനു മുൻപേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു.
Read More » - 23 November
‘എനീന്നാ ഏനിതെന്ന’ പാട്ടും പാടി മഞ്ജുവാര്യരും അലൻസിയറും; ‘പ്രതി പൂവൻ കോഴി’യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ‘പ്രതി പൂവന്‍കോഴി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ‘എനീന്നാ ഏനിതെന്നാ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത്…
Read More » - 23 November
8 ദിവസത്തോളമായി ആശുപത്രിയിലാണ് ; ജീവിതത്തിലെ വിഷമം പിടിച്ച അവസ്ഥയില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ചു – നേഹ സക്സേന
തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്തരായ നടിമാരില്‍ ഒരാളാണ് നേഹ സക്സേന. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു നേഹയ്ക്ക് മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. അതിന്…
Read More » - 23 November
എന്റെ ശരീരത്തിന്റെ ഷേപ്പ് കണ്ടോ, എന്നെകൊണ്ടിത് പറ്റുമോ…? ചോലയിലേക്ക് ക്ഷണിച്ചപ്പോൾ സനലിനോട് ജോജു പറഞ്ഞതിങ്ങനെ
മലയാള സിനിമ പരിസരത്ത് വേറിട്ട അഭിനയമികവിനാൽ പ്രേക്ഷക പ്രശംസ അനുദിനം നേടിക്കൊണ്ടിരിക്കുന്ന താരമാണ് ജോജു ജോര്‍ജ്ജ്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ…
Read More » - 23 November
രണ്ട് നായകൻമാർ ഉള്ള പടത്തിൽ അഭിനയിക്കാന്‍ താത്പര്യമില്ല; മമ്മൂട്ടി ഒഴിവായതിനെക്കുറിച്ച് ജീൻപോൾ ലാല്‍
രണ്ട് നായകന്മാരനെ സിനിമയിൽ ആ ടൈമില്‍ മമ്മൂക്കയ്ക്ക് രണ്ട് നായകൻമാർ ഉള്ള പടത്തിൽ അഭിനയിക്കാനുള്ള താല്പര്യമില്ലായിരുന്നു.
Read More »