Latest News
- Nov- 2019 -29 November
പല സിനിമ സെറ്റുകളിലും എൽ എസ് ഡിയെക്കാൾ കൂടിയ ലഹരി ഉപയോഗിക്കുന്നു; വെളിപ്പെടുത്തലുമായി ബാബു രാജ്
പല സിനിമ സെറ്റുകളിലും എൽ എസ് ഡി യെക്കാൾ കൂടിയ ലഹരികൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന വാദം ശരിവച്ചു നടൻ ബാബു രാജ്. സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാണ്,…
Read More » - 28 November
ഷെയ്നിനോട് എനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല
നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് മലയാളത്തിലെ യുവനടന് ഷെയ്ന് നിഗമിനു നിര്‍മാതാക്കളുടെ സംഘടന വിലക്കിയ തീരുമാനത്തില്‍ പ്രതികരണവുമായി സംവിധായകന് വിനയന്. ഷെയ്നിന്റെ സ്വഭാവത്തോട് ഒട്ടും യോജിക്കാനാവില്ലെന്നും തിരിച്ചുവന്ന് മാപ്പു…
Read More » - 28 November
സംവിധായൻ ശ്രീകുമാർ മേനോന്റെ വീട്ടിൽ പൊലീസ് റെയ്ഡ്
കഴിഞ്ഞ ദിവസം മഞ്ജു വാരിയരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്.
Read More » - 28 November
മീനാക്ഷിയുടെ കുഞ്ഞനിയൻ അഭിനയ രംഗത്തേയ്ക്ക് !!
ബാലതാരമായി എത്തി ആരാധക ശ്രദ്ധ നേടിയ മീനാക്ഷിയുടെ കുഞ്ഞനുജനും അഭിനയ രംഗത്തേയ്ക്ക്.
Read More » - 28 November
നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ; ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി
കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് ദുരുപയോഗിക്കുമെന്ന് ചൂണ്ടിക്കാണിച്ച് 12 പേജ് വരുന്ന അപേക്ഷ നടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
Read More » - 28 November
സ്വബോധത്തോടെ ഒരാൾ ചെയ്യുന്ന കാര്യങ്ങളല്ല ഷെയ്ൻ ചെയ്യുന്നത്; ലഹരിമരുന്നുകളുടെ ഉപയോഗവും വ്യാപകമാണെന്ന് നിർമാതാക്കൾ
'ഇനിയും ഈ സിനിമകളിൽ പൈസ മുടക്കാൻ തീർച്ചയായും നിർമാതാക്കൾക്ക് എന്തെങ്കിലും ഉറപ്പു വേണം. അതിനു വേണ്ടി ഒരു പക്ഷേ ഞങ്ങൾ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാം. അയാൾ…
Read More » - 28 November
ഏത് ബോളിവുഡ് താരം വന്നാലും ഞാൻ ക്യാമറയിലേക്ക് നോക്കും , വെട്ടിലായി ബോളിവുഡ് താരങ്ങള്‍
പ്രിയ താരങ്ങളെ ഒരു നോക്ക് കാണാനും സെല്‍ഫി എടുക്കാനും ആരാധകര്‍ എത്താറുണ്ട്. താരങ്ങള്‍ ആരാധകരെ നിരാശപ്പെടുത്താറുമില്ല. എന്നാല്‍ ബോളിവുഡ് താരങ്ങളായ കാര്‍ത്തിക് ആര്യനെയും നടി അനന്യ പാണ്ഡെയെയും…
Read More » - 28 November
അമ്മയുടെ പൊന്താരമായ പാത്തൂമ്മ ; പ്രാര്‍ത്ഥനയെക്കുറിച്ച് വാചാലയായി നടി പൂര്‍ണിമ ഇന്ദ്രജിത്ത്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്ണിമയുടേത്. അച്ഛനും അമ്മയും മക്കളുമെല്ലാം സിനിമാരംഗത്ത് സജീവമാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് അടുത്തിടെയായിരുന്നു പൂര്‍ണിമ സിനിമയിലേക്ക് തിരിച്ചെത്തിയത്. അച്ഛനും അമ്മയ്ക്ക് പുറമെ…
Read More » - 28 November
ശ്രീമാൻ നാരായണയുടെ കോമഡി-ആക്ഷൻ ട്രൈലെർ എത്തി; പുറത്ത് വിട്ടത് നിവിൻ പോളി
കന്നഡ കോമഡി ആക്ഷൻ ചിത്രം അവൻ ശ്രീമാൻ നാരായണയുടെ ട്രെയിലർ പുറത്ത് വന്നു. നടന് നിവിൻ പോളിയാണ് തന്റെ പേജിലൂടെ ട്രെയിലർ പുറത്ത് വിട്ടത്. രക്ഷിത് ഷെട്ടി…
Read More » - 28 November
സിനിമയില്‍ നിന്നും വിരമിക്കേണ്ട സമയമായി തുടങ്ങിയെന്ന് തോന്നുന്നു ; തുറന്നുപറഞ്ഞ് അമിതാഭ് ബച്ചന്
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ സിനിമകള്‍ക്കായി പ്രേക്ഷകർ ആകാംക്ഷയോടാണ് കാത്തിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കൈനിറയെ…
Read More »