Latest News
- Nov- 2019 -29 November
സ്ത്രീയെ കാരവനിൽ ഇരുന്ന യുവനടന്മാർ ആക്രമിക്കാൻ ശ്രമിച്ചു; നിർമാതാവ് സജി നന്ത്യാട്ട്
ഞങ്ങൾ എന്തുകൊണ്ട് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ചാക്കോച്ചൻ, ദിലീപ് എന്നിവരെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നില്ല. അവർ അത് െചയ്യുന്നില്ല. മാമാങ്കം സിനിമയുടെ സെറ്റിൽ മമ്മൂട്ടി എന്ന നടൻ രാത്രി…
Read More » - 29 November
വിലക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല; പ്രതികരണവുമായി മന്ത്രി എകെ ബാലന്.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടെന്നും പോലീസ് പരിശോധന ആവശ്യമാണെന്നും
Read More » - 29 November
‘കാലാപാനി’യുടെ സെറ്റില്‍ ഞാന്‍ ലാലേട്ടനോട് മിണ്ടാതെ മാറിനിന്നതാണ് പക്ഷെ: വിനീത് ശ്രീനിവാസന് പറയുന്നു!
ലാല്‍ അങ്കിളിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കുട്ടിക്കാലത്ത് ഒരുപാട് നല്ല നിമിഷങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസന്. അതില്‍ താന്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു മനോഹര നിമിഷത്തെക്കുറിച്ച്…
Read More » - 29 November
എല്ലാം തീര്‍ന്നെന്ന് കരുതി, എല്ലാം നഷ്ടപ്പെട്ടെന്നും; ഒരിക്കലും തിരിച്ചുവരാനാകില്ല എന്ന് കരുതിയ നിമിഷത്തെക്കുറിച്ച് വേണുഗോപാല്‍
ഒളിച്ചിരിക്കുക, ആരോടും സംസാരിക്കാതിരിക്കുക, ഫോണെടുക്കാതിരിക്കുക, പ്രോഗ്രാംസ് ക്യാന്‍സല്‍ ചെയ്യുക.വെരി സ്ട്രഗിളിംഗ്.
Read More » - 29 November
ഫോട്ടോ എന്ന് പറയുന്നതിന് മുൻപും ശേഷവും; ഭർത്താവിനൊപ്പമുള്ള ചിത്രവുമായി അശ്വതി
. തന്റെ പുതിയ ചിത്രങ്ങളും പുത്തൻ വിശേഷങ്ങളുമൊക്കെ അശ്വതി ആരാധകരോട് പങ്കുവയ്ക്കാരുണ്ട്. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള ഒരു മനോഹര നിമിഷത്തിന്റെ ചിത്രം
Read More » - 29 November
കുങ്കുമപ്പൂവിലേ ‘കൊടും വില്ലത്തി’ അഭിനയം നിര്‍ത്തിയോ?
അല്‍ഫോണ്‍സാമ്മയുടെ വേഷത്തിലൂടെ കരുണയുടെ മുഖമായി മാറിയ അശ്വതി കുറച്ചുനാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അഭിനയം നിര്‍ത്തിയോ അശ്വതി എന്ന സംശയത്തിലാണ് ആരാധകര്‍.
Read More » - 29 November
‘ജീവിതത്തിലെ എല്ലാ റോളിലും സന്തോഷവതി’ ; ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി
പ്രിയപ്പെട്ടവര്‍ക്ക് താങ്ക്സ് ഗിവിങ് ആശംസകള്‍ നേര്‍ന്നെത്തിയിരിക്കുകയാണ് നടി ദിവ്യ ഉണ്ണി. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെയായിരുന്നു ഇടവേളയെടുത്തത്. കുട്ടിക്കാലം മുതലേ നൃത്തത്തെ ജീവവായു കൊണ്ടുനടന്നിരുന്നു…
Read More » - 29 November
ടിക് – ടോക്കിലെ ഒരു ചക്കരമണിയെ കണ്ടെത്തണം; അന്വേഷണവുമായി പ്രമുഖ നടൻ
ടിക് ടോക്കിലിലെ അഭിനയമികവുകൊണ്ട് കാണികളെ അമ്പരപ്പിച്ച ഒരു ചക്കരമണിയെ തേടി ഇറങ്ങിയിരിക്കുകയാണ് മലയാളത്തിലെ നമ്മുടെ പ്രിയ നടൻ ജയസൂര്യ. തകര്‍ക്കുന്ന അവതാരങ്ങളുമായെത്തുന്ന ഒരു കൊച്ചുമിടിക്കിയെ ഇതിനോടകം തന്നെ,…
Read More » - 29 November
ഇന്നും ആൾക്കാർ അത് ഓർക്കുന്നു, എന്നെ സംബന്ധിച്ചെടുത്തോളം അതൊരു വലിയ സംഭവമാണ് ; വെളിപ്പെടുത്തലുമായി വിനയ പ്രസാദ്
മലയാള പ്രേഷകർക്ക് സുപരിചിതമായ മുഖമാണ് വിനയ പ്രസാദിന്റേത്. ‘സ്ത്രീ’ എന്ന ടെലിവിഷന്‍ പരമ്പരയിലെ ഇന്ദു എന്ന കഥാപാത്രം വിനയ പ്രസാദിനെ സ്ത്രീ പ്രേക്ഷകരുടെ പ്രിയ താരമാക്കുകയും…
Read More » - 29 November
‘നിങ്ങൾക്ക് ഒരിക്കലും ക്ഷീണം തോന്നാറില്ലേ’ ; വിമാനത്താവളത്തിൽ കാത്തു നിന്ന ഫേട്ടോഗ്രാഫർമാരോട് കുശലാന്വേഷണം നടത്തി ബോളിവുഡ് നടി
സിനിമ താരങ്ങൾ എവിടെ തിരിഞ്ഞാലും ക്യാമറ കണ്ണുകളുമായി ഒരു സംഘം പേർ ചുറ്റും കൂടാറുണ്ട് . ബോളിവുഡ് താരങ്ങൾക്ക് പിന്നാലെയാണ് ഈ ക്യാമറ കണ്ണുകൾ സ്ഥിരം പായാറുള്ളത്.…
Read More »