Latest News
- Dec- 2019 -3 December
‘പരിധി വിട്ടുള്ള ഗ്ലാമര്‍ വേഷങ്ങൾ ചെയ്യുന്നതിന് മടിയില്ല’ ; വെളിപ്പെടുത്തലുമായി മലയാള സിനിമയിലെ പ്രിയ നടി
മലയാള സിനിമയിലെ പ്രിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിലേക്ക് അനുശ്രീയെ തിരഞ്ഞെടുത്തത്. പിന്നീട് നിരവധി ചിത്രങ്ങളിൽ…
Read More » - 3 December
ആള് മമ്മൂക്കയാണെങ്കിൽ, പരമാവധി വിഷമം തോന്നുന്നതാക്കിയേ കൊടുക്കൂ; അനുഭവം പങ്ക് വച്ച് പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ
പ്രമുഖ മലയാള സിനിമകളിലൂടെ വസ്ത്രാലങ്കാരത്തിലെ തന്റെ മികവ് തെളിയിച്ച കലാകാരിയാണ്, സമീറ സനീഷ്. മലയാള ചിത്രങ്ങളായ ഡാഡി കൂള്‍, ആഗതന്, മലര്‍വാടി ആര്‍ട്സ് ക്ലബ്, സാള്‍ട്ട് &…
Read More » - 3 December
പ്രശസ്തിയും അംഗീകാരവും ലഭിക്കാന്‍ ഏറ്റവും നല്ല പ്ലാറ്റ്ഫോമാണിത്! പക്ഷെ, ഈ കാര്യം നിങ്ങൾ ശ്രദ്ധിക്കണം ; ബിഗ്ബോസില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉപദേശവുമായി അതിഥി റായ്
ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് കന്നട സീരിയല്‍ നടി അതിഥി റായ്. ബിഗ്ബോസിലൂടെ വലിയ പ്രേക്ഷക പിന്തുണയാണ് അതിഥിക്ക് ലഭിച്ചിരുന്നത്. പലപ്പോഴും പുറത്ത് പോവുകയും ആരാധകരുടെ…
Read More » - 3 December
ആനക്കുട്ടനൊപ്പം തമിഴ് ബിഗ് ബോസ് സുന്ദരി; വേറിട്ട ഒരു ഫോട്ടോഷൂട്ട് തരംഗമാവുന്നു
ഉലകനായകൻ കമൽ ഹാസൻ അവതാരകനായ തമിഴില്‍ ബിഗ് ബോസ് സീസൺ 3ൽ വേറിട്ടൊരു മത്സരാർഥിയായിരുന്നു, സാക്ഷി അഗർവാൾ എന്ന സുന്ദരി. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ…
Read More » - 3 December
സിനിമയിലേക്കുള്ള റിയാലിറ്റി ഷോയിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ പുറത്തായി, ഇന്ന് പൃഥ്വിരാജിനോടൊപ്പം വരെ സിനിമയിൽ ; വികാരഭരിതമായ കുറിപ്പുമായി നന്ദു
മലയാള സിനിമയിലേക്ക് ലാൽ ജോസിൻ്റെ റിയാലിറ്റിഷോയായ നായികാ നായകനിലൂടെ കടന്നുവന്ന ഒരുപിടി യുവതാരങ്ങളിൽ ഒരാളാണ് നന്ദു ആനന്ദ്. റിയാലിറ്റി ഷോയിൽ നിന്ന് ആദ്യഘട്ടങ്ങളിൽ തന്നെ നന്ദു ആനന്ദ്…
Read More » - 3 December
ഐ എഫ് എഫ് കെ ബുധനാഴ്ച മുതൽ പാസുകൾ വിതരണം ചെയ്യും; വലിയ ക്യൂ ഉണ്ടാവില്ലെന്ന് സംഘാടകർ
തലസ്ഥാനം ഒരിക്കൽകൂടി സിനിമ ഉത്സവത്തിന് വേദിയാവുകയാണ്. പതിനാല് തീയ്യേറ്ററുകളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട് ഇത്തവണത്തെ, ലോക ശ്രദ്ധതന്നെ നേടിയ നമ്മുടെ ഐ…
Read More » - 3 December
മോഹൻലാലിന്റയെ തുടർച്ചയായ ഹിറ്റുകൾ; എല്ലാരും ചേർന്ന് എന്നെ ഔട്ടാക്കിയേ എന്നു പറഞ്ഞ് മമ്മൂട്ടി കട്ടിലിലേക്ക് വീണ് കരയാൻ തുടങ്ങി ; വെളിപ്പെടുത്തലുമായി പരസ്യകലാകാരന് ഗായത്രി അശോക്
ഒരു കാലത്ത് മലയാള സിനിമകളുടെ ടൈറ്റിലുകളില്‍ നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു പരസ്യകല ഗായത്രി അശോക് എന്നത്. മലയാളത്തില്‍ പരസ്യകലാകാരന് എന്ന നിലയില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള…
Read More » - 3 December
‘മുണ്ടെടുത്തങ്ങ് മടക്കി കുത്തണ്..’; മാസായി മമ്മൂട്ടിയുടെ ഷൈലോക്ക് പുതു ലുക്ക്
മെഗാസ്റ്റാർ മമ്മൂട്ടി ചരിത്ര പുരുഷനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ റിലീസിനായി കേരളമാകെ ആവേശഭരിതരായി കാത്തിരിക്കുകയാണ് ആരാധകർ. അപ്പോഴണിതാ, പുതു ചിത്രം ഷൈലോക്കിലെ പൊളപ്പൻ മമ്മൂട്ടി ലുക്ക്…
Read More » - 3 December
ഇരുധ്രുവങ്ങളിലേക്ക് തെന്നിമാറിയ ആ സൗഹൃദം മക്കളിലൂടെ വീണ്ടും ഒന്നിക്കുവോ? വിനീതിന്റെയും പ്രണവിന്റെയും സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ
മലയാള സിനിമരാധകർ വീണ്ടും ഒത്തുച്ചേർന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ- ശ്രീനിവാസന്റെത്. ഇരുവരും ഒത്തുചേർന്നപ്പോഴെല്ലാം ഹിറ്റുകളുടെ തിരമാല തീർത്തെങ്കിലും എപ്പോഴോ ഇവരുടെ സൗഹൃദം ഇരുധ്രുവങ്ങളിലേക്ക് തെന്നിമാറി പോയിരുന്നു. ശ്രീനിവാസന്റെ…
Read More » - 3 December
സിനിമയിൽ വന്നുകഴിഞ്ഞാൽ പലർക്കും ജാടയാണെന്ന് മന്ത്രി !
പല വേദികളിലും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ള കേരള മന്ത്രിയാണ് ജി സുധാകരൻ. സിനിമ മേഖലയിലെ ചില സ്വഭാവ ദൂഷ്യങ്ങളെ വിമർശിച്ചുകൊണ്ടാണ് ഇക്കുറി മന്ത്രിയുടെ വരവ്. സിനിമയില്‍ ക്രിമിനലിസം…
Read More »