Latest News
- Dec- 2019 -9 December
മനോരോഗമെന്നു ഷെയിന്‍; ചർച്ചകൾ അവസാനിപ്പിച്ച് ‘അമ്മ’ സംഘടനയും ഫെഫ്കയും
ചലച്ചിത്രമേളയിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വികാരപരമായി ഷെയ്ൻ സംസാരിച്ചത്. ഇത്തരം പ്രസ്താവനയും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ച്ചയുമാണ് സിനിമാ സംഘടനകളെ ചൊടിപ്പിച്ചത്.
Read More » - 9 December
ഷെയ്ൻ വിഷയം അമ്മ ഇടപെട്ട് പരിഹരിക്കുന്നതാണ് ഉചിതമെന്ന് മന്ത്രി എ.കെ ബാലൻ
ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടന വിലക്ക് കൽപിച്ച വിഷയത്തിൽ സർക്കാർ ഇടപെടൽ ഉടനുണ്ടാകില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ ബാലൻ. വിഷയത്തിൽ നടീ നടന്മാരുടെ സംഘടനയായ ‘അമ്മ’ ഇടപെട്ട്…
Read More » - 9 December
“അടുത്ത മൂന്ന് മാസത്തേക്ക് ഇനി സിനിമയിലില്ല ; ഉള്ളുതൊടും കുറിപ്പുമായി നടൻ പൃഥ്വിരാജ്
സിനിമയില്‍ നിന്നും മൂന്ന് മാസത്തേക്ക് ഇടവേള എടുക്കുന്നതായി നടന് പൃഥ്വിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിനായിട്ടാണ് പൃഥ്വിരാജ് അവധി എടുക്കുന്നത്. ഇക്കാര്യം…
Read More » - 9 December
ആ പടത്തിന്റെ ക്യാമറാമാനും സംവിധായകനുമാണ് ബുദ്ധിമുട്ടിച്ചത് : വെളിപ്പെടുത്തലുമായി ഷെയ്ൻ നിഗം
നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ അതോ മനോരോഗമാണോ എന്നാണ് സംശയമെന്ന് യുവതാരം ഷെയ്ന് നിഗം. ഐഎഫ്ഐഫ്കെ വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ വാക്കുകള്‍. മേളയില്‍…
Read More » - 9 December
ഡോക്ടർമാരിൽ നിന്നുവരെ ബോഡിഷെയിമിങ് നേരിടേണ്ടി വന്നു, പ്രസവിച്ച സ്ത്രീകൾക്ക് ബഹുമാനവും സ്നേഹവുമാണ് ആവിശ്യം; വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി
പ്രസവ ശേഷം കടുത്ത വിഷാദത്തിലൂടെ കടന്നു പോയെന്ന് വെളിപ്പെടുത്തുകയാണ് നടി സമീറ റെഡ്ഡി. അമ്മയായത് വളരെ സന്തോഷം തന്ന അനുഭവമാണ്. പക്ഷേ അതെ തുടർന്നുള്ള ഹോർമോൺ മാറ്റങ്ങൾ…
Read More » - 9 December
ഇങ്ങനെ പോയാല്‍ ഉമ്മ കൊടുക്കൽ പഠിക്കാൻ ടൊവിനോ ഓർഹന്‍ ദക്ഷിണ ദക്ഷിണ വയ്ക്കേണ്ടി വരും ; ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ
സിനിമകള്‍ക്കൊപ്പം കുടുംബത്തിന്റെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് കുഞ്ചാക്കോ ബോബന്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഒരു ക്യൂട്ട് ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടൻ സൗബിന്റെ മകൻ…
Read More » - 9 December
കൂട്ടുകാരന് കൊച്ചായപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിച്ചത് ; ഐശ്വര്യയെ കുറിച്ച് മനസ് തുറന്ന് വിഷ്ണു ഉണ്ണികൃഷ്ണന്
മലയാളികളുടെ പ്രിയതാരം വിഷ്ണു ഉണ്ണികൃഷ്ണന് വിവാഹിതനാവുകയാണ്. ഞായാറാഴ്ച നടന്ന വിവാഹനിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിഷ്ണു വിവാഹിതനാകുന്ന കാര്യം പുറംലോകമറിയുന്നത്. ഐശ്വര്യയാണ് വധു എന്ന കാര്യം മാത്രമേ…
Read More » - 9 December
ശാരീരികമായും മാനസികമായും അയാള്‍ പീഡിപ്പിച്ചു, മറ്റൊരു പെണ്‍കുട്ടിയുമായി അനസിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു ; കൂടുതല്‍ വെളിപ്പെടുത്തലുമായി അഞ്ജലി അമീര്‍
അനസുമായുള്ള ലിവിങ് ടുഗെദര്‍ ബന്ധത്തിലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി എത്തിരിക്കുകയാണ് നടി അഞ്ജലി അമീര്‍. പങ്കാളിയായ അനസില്‍ നിന്നും വധഭീഷണിയുണ്ടെന്ന് പറഞ്ഞുകൊണ്ട് അഞ്ജലി ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ആദ്യം…
Read More » - 9 December
‘തടി അല്‍പ്പം കൂടിയോ’; ചിത്രത്തിനെ കമന്റുമായി എത്തിയ ആരാധകനെ കിടിലൻ മറുപടിയുമായി അശ്വതി ശ്രീകാന്ത്
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയായിരുന്നു അശ്വതിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തിയത്. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമേ നിരവധി സ്റ്റേജ്…
Read More » - 9 December
പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് ഇതുവരെ മൗനം പാലിച്ചത് ; 16 മണിക്കൂർ ഷെയ്ൻ അഭിനയിച്ചിട്ടില്ല ; വെളിപ്പെടുത്തലുമായി സംവിധായകൻ ശരത് മേനോൻ
ഷെയിനുമായി ഒരു അഭിപ്രായ ഭിന്നതയില്ല, ഷെയിൻ ചിത്രം പൂർത്തിയാക്കുമെന്നാണ് വിശ്വാസം പ്രകടിപ്പിച്ച വെയിൽ സംവിധായകൻ മൗനം വെടിയുന്നു. സിനിമ സെറ്റിൽ താരത്തിന് ഒരു വിധത്തിലുള്ള സമ്മർദവും നൽകിയിട്ടില്ല.…
Read More »