Latest News
- Dec- 2019 -10 December
ഞാന്‍ ഒരു സമയത്ത് ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ട്, ഇന്നത്തെ ലക്ഷങ്ങള്‍ക്ക് തുല്യമായത്: രവീന്ദ്രന്
ഡിസ്ക്കോ രവീന്ദ്രന് ഒരു കാലത്തെ മോളിവുഡ് സിനിമയുടെ ഹരമായിരുന്നു. എഴുപത് കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ ഡിസ്ക്കോ രവീന്ദ്രന് വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നു. പക്വതയില്ലാത്ത ഒരു പ്രായത്തില്‍ ഒരുപാട്…
Read More » - 10 December
‘പേര്‍ളിയ്ക്കുള്ള ഉമ്മ നിര്‍ത്തി ; വീഡിയോ പങ്കുവെച്ച് ശ്രീനിഷ് അരവിന്ദ്
ബിഗ് ബോസിലൂടെ പ്രണയത്തിലായവരാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായി മാറാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ മേയ് മാസമായിരുന്നു താരവിവാഹം നടന്നത്.…
Read More » - 10 December
നമ്പി നാരായണനായി മോഹൻലാൽ ; താരം ഓകെ പറഞ്ഞിട്ടും ചിത്രം നടക്കാതെ പോയത് മറ്റൊരു കാരണം കൊണ്ട് ; വെളിപ്പെടുത്തലുമായി സംവിധായകൻ ആനന്ദ് മഹാദേവൻ
ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം മോഹൻലാലിനെ നായകനാക്കി താൻ സിനിമയാക്കാൻ ഉദ്ദേശിച്ചിരുന്നുവെന്ന് വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് മഹാദേവൻ. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ എത്തിയതായിരുന്നു ആനന്ദ് മഹാദേവൻ.…
Read More » - 10 December
ഷാജി കൈലാസാണ് ശരിക്കും അതിന് കാരണക്കാരൻ ആയത് ; തിലകനെ സിനിമയിൽ നിന്ന് വിലക്കിയ വിഷയങ്ങളിൽ വെളിപ്പെടുത്തലുമായി ബി.ഉണ്ണികൃഷ്ണൻ
മലയാളസിനിമ കണ്ട മഹാനായ നടനായിരുന്നു തിലകൻ. എന്നാൽ ഒരുകാലയളവിൽ തിലകൻ അഭിനയിക്കുന്നതിൽ നിന്നും വിലക്കുന്നതിലേക്ക് മലയാള സിനിമ സംഘടനകൾ എത്തി. താരസംഘടനയായ അമ്മയും തിലകനും തമ്മിലുള്ള തർക്കമായിരുന്നു…
Read More » - 10 December
‘ഹാപ്പി ബര്‍ത്ത് ഡേ അപ്പാ..’; ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് കാളിദാസും മാളവികയും
മലയാളികളുടെ പ്രിയ നടൻ ജയറാമിന്റയെ പിറന്നാൾ ദിനമാണ് ഇന്ന്. 1988 ല്‍ പത്മരാജന് ചിത്രം അപരനിലൂടെ അരങ്ങേറിയ ജയറാം എന്ന് മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യമൊത്തം ആരാധകരുള്ള വലിയ…
Read More » - 10 December
പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വെച്ച് കളിക്കരുത് അത് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കും ; ഫേസ്ബുക്ക് ലൈവില്‍ ഉപ്പും മുളകും താരം
ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി രുസ്തഗി. ഇപ്പോഴിതാ ലച്ചുവിന്റെ കല്യാണ വിശേഷങ്ങളാണ് പ്രേക്ഷകരെ രസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട…
Read More » - 10 December
മോഹന്‍ലാലിനൊപ്പം ആദ്യമായി അഭിനയിച്ചപ്പോൾ ; ചിത്രം പങ്കുവെച്ച് ലാലേട്ടന്റയെ ഭാഗ്യ നായിക
മോഹന്‍ലാലിന്റെ ഭാഗ്യ നായികമാരില്‍ ഒരാളാണ് മീന. വര്‍ണ പകിട്ട് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലാണ് ഇരുവരും നായിക നായകന്മാരായി അഭിനയിച്ചത്. ഇപ്പോഴിതാ…
Read More » - 10 December
ഞാനൊരു ദുഷ്ടത്തിയാണെന്നാണ് എല്ലാരും കരുതിയത്, പക്ഷെ ബിഗ്ബോസിലൂടെ ആ ഇമേജ് മാറി ; അര്‍ച്ചന പറയുന്നു
മലയാള ടെലിവിഷന്‍ രംഗത്ത് വില്ലത്തിയായി എത്തിയ നടിയാണ് അര്‍ച്ചന സുശീലന്. എന്നാൽ ബിഗ് ബോസില്‍ എത്തിയതോടെ അര്‍ച്ചന കുടുംബ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി. ഷോയില്‍ നിന്നും സുഹൃത്തുക്കളൊക്കെ പുറത്തു…
Read More » - 10 December
വിവാഹിതരായി ഒരു വര്‍ഷം തികയുന്നതിന് മുൻപ് നടി ശ്വേത ബസു വിവാഹമോചിതയാകുന്നു
ശ്വേത ബസു വിവാഹമോചിതയാകുന്നു. ചലച്ചിത്ര പ്രവര്‍ത്തകനായ രോഹിത്ത് മിത്തലായിരുന്നു ശ്വേതയുടെ ഭര്‍ത്താവ്. വിവാഹിതരായി ഒരു വര്‍ഷം തികയുന്നതിന് മുൻപാണ് ഇവര്‍ വേര്‍പിരിയുന്നത്. ശ്വേത തന്നെയാണ് ഇക്കാര്യം ആരാധകെ…
Read More » - 10 December
കമല്‍ഹാസന്റെ പോസ്റ്ററില്‍ ചാണകം ചാണകമെടുത്ത് എറിയുമായിരുന്നു ; വിവാദ പ്രസ്താവനക്ക് വിശദീകരണവുമായി രാഘവേന്ദ്ര ലോറന്‍സ്
താരങ്ങളുടെ പ്രസംഗങ്ങളും മറ്റു താരങ്ങളെ വിവാദത്തില്‍ ചാടിക്കുന്നതൊരു പുതിയ കാര്യമല്ല. ഏറ്റവും ഒടുവിലായി സ്വന്തം വാക്കുകള്‍ വിനയായി മാറിയിരിക്കുന്നത് തെന്നിന്ത്യന്‍ താരം രാഘവ ലോറന്‍സിനാണ്. രജനീകാന്തിന്റെ പുതിയ…
Read More »