Latest News
- Aug- 2023 -24 August
ദയ അശ്വതി – അമൃത സുരേഷ് പ്രശ്നം; എന്തുകൊണ്ട് പരാതി കൊടുത്തെന്ന് വ്യക്തമാക്കി അഭിരാമി രംഗത്ത്
റിയാലിറ്റി ഷോയിലൂടെയാണ് അഭിരാമി സുരേഷ് പ്രേക്ഷകർക്ക് പരിചിതയായത്. പിന്നീട് അവതാരകയായും മോഡലായും നടിയായും അഭിരാമി പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. സ്റ്റേജ് ഷോകളിലൂടെയും വ്ലോഗിംഗിലൂടെയും സോഷ്യൽ മീഡിയയിൽ സജീവമാണ് അഭിരാമി.…
Read More » - 24 August
ഭർത്താവ് രൺബീർ രാമനാകുന്ന ചിത്രത്തിൽ സീതയാകാനില്ലെന്ന് ആലിയഭട്ട്; പകരമെത്തുന്നത് മറ്റൊരു യുവനടി
ഭർത്താവും ബോളിവുഡ് നടനുമായ രൺബീർ കപൂർ ഭഗവാൻ രാമനായി അഭിനയിക്കുന്ന പ്രോജക്റ്റിൽ നിന്ന് ആലിയ പിന്മാറിയതായി വാർത്തകൾ. സീതയാകാനില്ലെന്നാണ് താരം വ്യക്തമാക്കിയത്. ആലിയ “സീതാദേവിയുടെ വേഷത്തിലെത്തുന്നു എന്ന്…
Read More » - 24 August
ഇന്ത്യയ്ക്കും മുഴുവൻ മനുഷ്യ കുലത്തിനും ഇത് അഭിമാന നിമിഷം, ചന്ദ്രയാൻ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് പ്രകാശ് രാജ്
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയമായതോടെ അഭിമാനമുണ്ടെന്ന് നടൻ പ്രകാശ് രാജ്. ചരിത്രം രേഖപ്പെടുത്തിയതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയെ (ഐഎസ്ആർഒ) പ്രകാശ് രാജ്…
Read More » - 24 August
‘ലൈഫ് ഫുൾ ഓഫ് ലൈഫ്’: ഓണത്തിന് തീയേറ്ററിൽ
‘എസ്റ്റിഡി ഫൈവ് ബി’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പിഎം വിനോദ് ലാൽ സംവിധാനം ചെയ്യുന്ന ‘ലൈഫ് ഫുൾ ഓഫ് ലൈഫ്’ എന്ന ചിത്രം ഓണത്തിന് തീയേറ്ററിലെത്തും.…
Read More » - 24 August
ഇരട്ട സഹോദരങ്ങൾ സംവിധായകരാകുന്ന ‘വേനൽ പറവകൾ’: പൂജ കഴിഞ്ഞു
കൊച്ചി: മലയാളത്തിൽ ആദ്യമായി ഇരട്ട സഹോദരങ്ങളായ ജോജോ – ജിജോ എന്നിവർ സംവിധായകരാകുന്ന ‘വേനൽ പറവകൾ’ എന്ന ചിത്രത്തിൻ്റെ പൂജ, കുട്ടനാട്ടിലെ ചാത്തങ്കരിയിൽ നടന്നു. തിരുവല്ല സഹൃദയ…
Read More » - 24 August
തൊണ്ണൂറുകളിലെ സ്വപ്ന ജോഡികൾ വീണ്ടും, അക്ഷയും രവീണയും 20 വർഷങ്ങൾക്ക് ശേഷം വീണ്ടുമെത്തുന്നു
1990 കളിൽ, സ്ക്രീനിലെ ഏറ്റവും ആരാധിക്കപ്പെടുകയും ഹിറ്റ് സിനിമകളിൽ ഭാഗ്യ ജോഡികളാകുകയും ചെയ്ത താരങ്ങളും കമിതാക്കളുമായിരുന്നു രവീണ ടണ്ടനും അക്ഷയ് കുമാറും. മൊഹ്റ, ബറൂദ്, കീമത്ത് തുടങ്ങി…
Read More » - 24 August
പുതിയ എന്റെ ലുക്ക് പണിയാകുമെന്ന് ഭാര്യ മുന്നേ സൂചിപ്പിച്ചതാണ്; വൈറൽ ലുക്കിനെക്കുറിച്ച് വിനയ് ഫോർട്ട്
നടൻ വിനയ് ഫോർട്ടിന്റെ വൈറൽ ലുക്കാണ് സോഷ്യൽ മീഡിയയിലെങ്ങും ഇപ്പോൾ സംസാര വിഷയം. താരത്തിന്റെ മീശയും ലുക്കും നിരവധി ട്രോളുകൾക്കും കാരണമായി. രാമചന്ദ്ര ബോസ് ആൻഡ് കോ…
Read More » - 24 August
പ്രേക്ഷകപ്രീതി നേടുന്ന ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തക്കെതിരെ ഡീഗ്രേഡിങ് വ്യാപകം
ഇന്ത്യൻ സിനിമയോടൊപ്പം മലയാള സിനിമയെ ചേർത്ത് പിടിച്ച പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തക്കെതിരെ വ്യാപക പെയ്ഡ് പ്രൊമോഷനുമായി ഒരു വിഭാഗം രംഗത്തെത്തി.…
Read More » - 24 August
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്, ജോജുവും ബിജു മേനോനും മികച്ച നടനുള്ള പട്ടികയിൽ
69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അവാർഡ് പ്രഖ്യാപിക്കും ഇതിന് മുന്നോടിയായി ജൂറി യോഗം ചേരും.…
Read More » - 24 August
സംവിധായകൻ കിരൺ ജി നാഥ് പൊള്ളലേറ്റ് മരിച്ച നിലയിൽ
കൊച്ചി: സിനിമാ സംവിധായകൻ കിരൺ ജി.നാഥ് (48) പൊള്ളലേറ്റ് മരിച്ചു. കരുവാറ്റ സ്വദേശിയായ ഇദ്ദേഹത്തെ ആലുവ യുസി കോളേജിന് സമീപം വലി ഹോംസ് ഇല്ലികുളം സ്യമന്തകം എന്ന…
Read More »