Latest News
- Jan- 2020 -7 January
ദര്‍ബാര്‍: കേരള വിതരണക്കാര്‍ക്ക് വിലക്ക്
ഈ വമ്ബന്‍ ചിത്രം ദര്‍ബാര്‍ കേരള റിലീസ് സംബന്ധമായി ലൈക്ക പ്രൊഡക്ഷന്‍സിനു പണം നല്കുന്നതില് നിന്നും ചിത്രത്തിന്റെ കേരള വിതരണം ഏറ്റെടുത്ത കമ്ബനിയ്ക്ക് ഹൈക്കോടതി വിലക്ക്. .
Read More » - 7 January
സിനിമയില്‍ എങ്ങുമെത്താതെ കഷ്ടപ്പെടുന്ന ചേട്ടനെ താന്‍ നേരിട്ട് കണ്ടു; മഞ്ജു വാര്യര്‍
ഇപ്പോള്‍ എല്ലാം ഒത്തുവന്നതില്‍ സന്തോഷമുണ്ടെന്നും ചേട്ടന് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു
Read More » - 7 January
പ്രപ്പോസല്‍ വന്നപ്പോള്‍ വിഷ്ണുവിന് ഒത്തിരി കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു; വിവാഹത്തെക്കുറിച്ച് മീര
ല്ലപ്പള്ളിക്കാരനാണ് വിഷ്ണു. മാട്രിമോണിയല്‍ വഴിയാണ് ഈ ആലോചന വന്നത്. വിഷ്ണു ആദ്യമായി കണ്ട പെണ്ണ് താനായിരുന്നുവെന്നും തന്നെ ആദ്യമായി കാണാനെത്തിയ ആളും വിഷ്ണുവായിരുന്നുവെന്നും മീര വനിതയ്ക്ക് നല്കിയ…
Read More » - 7 January
ഭര്‍ത്താവിന് പോലും അറിയാത്ത രഹസ്യം വെളിപ്പെടുത്തി വീണ നായര്‍; വികാരഭരിത നിമിഷങ്ങള്‍
അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നതും പ്രമോ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ആകാംക്ഷയോടെ വീഡിയോ ഏറ്റെടുത്ത ആരാധര്‍ ഷോയ്ക്കായി കാത്തിരിക്കുകയാണ്
Read More » - 7 January
സത്യം അതല്ല മോഹന്‍ ലാലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സംവിധായകന് സിദ്ദിഖ്
മലയാളത്തിന് പുറമെ ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ സ്റ്റാറാണ് മോഹന്‍ ലാല്‍ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അതേസമയം മലയാളത്തിന് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്…
Read More » - 7 January
ബിഗ് ബോസിൽ നിന്നും മറ്റൊരു താരം കൂടി വിവാഹിതയായി
ബിഗ് ബോസ് ഷോയിൽ നിന്നും മറ്റൊരു താരം കൂടി സുമംഗലിയായി. ജനുവരി അഞ്ചിനായിരുന്നു ബിഗ് ബോസിലൂടെ പ്രശസ്തയായി മാറിയ നേഹ പെൻസെയുടെ വിവാഹം നടക്കുന്നത്. ശാർദൂൽ സിംഗ്…
Read More » - 7 January
ജെഎന്‍യു ആക്രമണം ; ഹിന്ദുത്വ വിരുദ്ധമെന്ന ആരോപണം ഉയർന്ന ‘ഹം ദേഖേംഗെ’ പാട്ടുപാടി പ്രതിഷേധിച്ച് രശ്മി സതീഷ്
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കു നേരെയുണ്ടായ ആക്രമണം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സിനിമ സാഹിത്യ രംഗത്തെ നിരവധി പേരാണ് ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ വ്യത്യസ്തമായ പ്രതിഷേധ ശബ്ദമുയര്‍ത്തുകയാണ്…
Read More » - 7 January
മഞ്ജു അല്ലെങ്കിൽ പിന്നെ ആരാണ് ഫേസ്ബുക്കിൽ അപ്ഡേഷൻ നടത്തിയത് ; ചർച്ചയായി താരത്തിന്റയെ പുതിയ പോസ്റ്റ്
ബിഗ് ബോസിന്റയെ രണ്ടാം ഭാഗത്തിൽ പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന ഒരു മത്സരാർഥിയാണ് മഞ്ജു പത്രോസ്. താരത്തിനോട് ഉള്ള ഇഷ്ടം ഒരു റിയാലിറ്റി ഷോ മുതൽ ഇങ്ങോട്ട് അളിയൻ…
Read More » - 7 January
വിദേശത്ത് കുടുംബത്തോടൊപ്പം ആഘോഷങ്ങളുമായി താരജോഡികള്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍.
മലയാള സിനിമാലോകത്തിന്റെ പ്രിയ താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് എത്താറുണ്ട്. പലപ്പോഴും തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ടാണ്…
Read More » - 7 January
പാറുക്കുട്ടിക്കും ലച്ചുവിന്റെ കുഞ്ഞിനും വേണ്ടി ഡേ കെയര്‍ തുടങ്ങാനൊരുങ്ങി ബാലു
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും. വ്യത്യസ്തമായ സംഭവങ്ങളുമായി പരിപാടി ആയിരം എപ്പിസോഡുകൾ കടന്ന് മുന്നേറുകയാണ്. ലച്ചുവിന്റെ കല്യാണം കഴിഞ്ഞതിന് പിന്നാലെയായി ഇപ്പോഴിതാ ഡേ കെയര്‍…
Read More »