Latest News
- Jan- 2020 -12 January
ഹൃത്വികിന്റെ മസ്തിഷ്ക ശസ്ത്രക്രിയുടെ ചിത്രങ്ങള്‍; ഒരിക്കലും പുറത്ത് വിടാത്ത ചിത്രങ്ങള്‍ പങ്കുവച്ച് അമ്മ
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കീഴടക്കിയ പോരാളിയെ പോലെ തോന്നും.ഒന്‍പത് മാസം ഞാന്‍ ഉദരത്തില്‍ ചുമന്ന് പ്രസവിച്ച കുഞ്ഞ്, ഇന്നെനിക്ക് സ്നേഹവും കരുതലും ധൈര്യവും പകരുമ്ബോള്‍ ഒരു അമ്മ…
Read More » - 12 January
പ്രഭാസിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അല്ലു അര്ജുന്.
പ്രേക്ഷകരുടെ പ്രിയ താരമാണ് സൂപ്പര്‍താരം അല്ലു അര്ജുന് നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. തെലുങ്കിനുപുറമെ താരത്തിന്റെ ചിത്രങ്ങള്‍ സുപ്പര്‍ ഹിറ്റുകളാണ്.താരത്തിന്റെ പുതിയ തുറന്നുപറിയലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.തെലുങ്ക്…
Read More » - 12 January
രാജകീയ ചുമതലകളില്‍ നിന്നും പിന്മാറി ഹാരിയും മേഗനും ; ദേ ഞങ്ങളുടെ കഭി ഖുഷി കഭി ഖമ്മിലെ രാഹുലും അഞ്ജലിയുമെന്ന് സോഷ്യൽ മീഡിയ
ബ്രിട്ടീഷ് രാജുകുടുംബത്തെ ഞെട്ടിച്ച സംഭവമായിരുന്നു രാജകീയ ചുമതലകളില്‍ നിന്നും പിന്മാറാനുള്ള ഹാരി രാജകുമാരന്റേയും ഭാര്യ മേഗന്റേയും തീരുമാനം. സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.…
Read More » - 12 January
എനിക്കവനിട്ട് അടി കൊടുക്കണം’ ; ഉമ നായര്‍
ഉമാനായര്‍ ടിക് ടോക്കില്‍ സജീവമാണ്. പ്രതി പൂവന്കേഴി എന്ന ചിത്രത്തിലെ മഞ്ജൂവാര്യരുടെ മാധുരി എന്ന കഥാപാത്രത്തിന്റെ പഞ്ച് ഡയലോഗ് പറഞ്ഞു കയ്യടി നേടുകയാണ് താരം.
Read More » - 12 January
അവധി ആഘോഷം തുടങ്ങിയിട്ട് 23 ദിവസങ്ങൾ ; മകളുടെ ഫോട്ടോഗ്രാഫി പരിചയപ്പെടുത്തി പൂര്‍ണിമ
പ്രേക്ഷകരുടെ ഇഷ്ട്ട താര ജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. കുടുംബസമേതം അവധി ആഘോഷത്തിലായിരുന്നു ഇവർ. ആഴ്ചകള്‍ക്ക് മുന്‍പ് മുതല്‍ വിദേശ രാജ്യങ്ങളില്‍ മാറി മാറി സഞ്ചരിച്ച് കൊണ്ടായിരുന്നു താരകുടുംബത്തിന്റെ…
Read More » - 12 January
ശില്പാ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ബോളിവുഡിന്റെ പ്രിയതാരമാണ് ശില്പാ ഷെട്ടി നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.ബോളിവുഡിന് പുറമെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍ താരമാണ് ശില്പാ ഷെട്ടി.ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഒരു…
Read More » - 12 January
കംഫര്‍ട്ടായ വസ്ത്രം ധരിക്കുന്നതിനെ മോശമായി കാണുന്നു : ഹണീ റോസ്
മലയാളത്തിലെ പ്രമുഖ നടിമാരുടെ നിരയില്‍ ഹണീ റോസ് ഇടംപിടിച്ചുവെങ്കിലും സമീപകാലത്തായി സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു താരം. ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലൂടെയും വികെ പ്രകാശ്…
Read More » - 12 January
മടങ്ങി വരവിലെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് നവ്യാ നായർ
കലോത്സവവേദികളിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലയളവിൽ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ താരം ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക്…
Read More » - 12 January
ഒരു മാറ്റം എനിക്ക് അനിവാര്യം, അതിനായി രണ്ടും കല്‍പ്പിച്ച് മുന്നിട്ടിറങ്ങി: കുഞ്ചാക്കോ ബോബന്
കുഞ്ചാക്കോ ബോബന് ‘അഞ്ചാം പാതിര’ എന്ന ചിത്രം സമ്മാനിച്ചത് മലയാള സിനിമയില്‍ ഇന്ന് വരെ ആരും ചെയ്തിട്ടില്ലാത്ത വേഷങ്ങളില്‍ ഒന്നാണ്. ക്രിമിനോളജിസ്റ്റ് കഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിക്കുന്ന കുഞ്ചാക്കോ…
Read More » - 12 January
കീഴ്ചുണ്ടില്‍ ബോള്‍ അടിച്ചുകൊണ്ടു; ചിത്രീകരണത്തിനിടെ നടന് പരിക്ക്
പരിക്ക് വേഗം ഭേദമാകുന്നുണ്ട്. ജേഴ്സി തന്റെ രക്തം കുറച്ചെടുത്തു എന്നും താരം സമൂഹമാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്. മുഖം മറച്ച് ഭാര്യ മിറ രാജ്പുത്തിനൊപ്പം മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ താരത്തിന്റെ…
Read More »