Latest News
- Jan- 2020 -16 January
സിദ്ദിഖിന്റെ ക്ഷണം സ്വീകരിച്ച് ആ സൂപ്പര്‍താരങ്ങള്‍ എത്തി ;ചിത്രം ഏറ്റെടുത്ത് ആരാധകര്‍
മലയാളത്തിന്റെ പ്രിയ താരമാണ് സിദ്ദിക്ക് താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. യുവനടന് ഉണ്ണി മുകുന്ദനാണ് സോഷ്യല്‍ മീഡിയകളില്‍ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. സിദ്ദിഖ്,…
Read More » - 16 January
‘ജാതിക്കും മതത്തിനുമതീതനായിരുന്നിട്ടും പ്രേംനസീര്‍ എന്ത് കൊണ്ട് തഴയപ്പെട്ടു’ ; 31-ാം ചരമവാര്‍ഷിക ദിനത്തിൽ ഓർമകൾ പങ്കുവച്ച് സംവിധായകൻ എം.എ. നിഷാദ്
നിത്യഹരിത നായകന് പ്രേം നസീറിന്റെ 31-ാം ചരമവാര്‍ഷികത്തില്‍ ഓർമകൾ പങ്കുവച്ച് സംവിധായകൻ എം.എ. നിഷാദ്.ജാതിക്കും മതത്തിനുമതീതനായിരുന്നു പ്രേംസീറിനെന്നും ആ കാലത്തെപ്രേംനസീർ കാലം എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നുവെന്നും നിഷാദ്…
Read More » - 16 January
ശിവാനിയെ ശല്യം ചെയ്യുന്നവനെ പ്രതിരോധിക്കാനുള്ള മാര്‍ഗം ഉപദേശിച്ച് നീലു ; ഈ എപ്പിസോഡിലും ലെച്ചു ഇല്ലെയെന്ന് ആരാധകർ
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ആയിരവും പിന്നിട്ട് കുതിക്കുകയാണ് ഈ പരമ്പര. നിമിഷനേരം കൊണ്ടാണ് പരിപാടിയിലെ വിശേഷങ്ങള്‍ ശ്രദ്ധ നേടുന്നത്. ഒരു കുടുംബത്തിലെ സാധാരണ…
Read More » - 16 January
ഭീതിയില്ലാതെ ബോളിവുഡ് നായികമാര്‍ രംഗത്തുവരുമ്പോള്‍ അതിസാഹസികരായ ആണ്‍താരങ്ങള്‍ എവിടെ?; തനുശ്രീ ദത്ത
ബോളിവുഡില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും വഴിതെളിയിച്ച ഒന്നായിരുന്ന ജെഎന്‍യുവും പൗരത ഭേദഗതിയും നിരവധി താരങ്ങളായിരുന്നു ഐക്യദാര്‍ഡ്യം പ്രഖ്യാപ്പിച്ച് രംഗത്ത് എത്തിയിരുന്നത്. ജെഎന്‍യുവിലെ കാടത്തത്തിനെതിരെ ബഹിഷ്കരണ ഭീതിയില്ലാതെ ബോളിവുഡ്…
Read More » - 16 January
അമ്മയ്ക്ക് നേരെയുണ്ടായ അതിക്രമം സ്ക്രീനിൽ കണ്ട് പീഹു ; ലക്ഷ്മി അഗര്‍വാളിന്റെ മകളുടെ ഉള്ളുതൊടും പ്രതികരണം ഇങ്ങനെ
ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നായികയായി എത്തിയ ഛപാക് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ…
Read More » - 16 January
അഭ്യൂഹങ്ങള്‍ക്ക് വിരാമം; ദിവാ ധവാനുമായുള്ള വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ആദിത്യ റോയ് കപൂര്‍
ബോളിവുഡില്‍ ഒറ്റ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആഷിക്-2 വിലൂടെ എത്തിയ താരം ആദിത്യ റോയ് കപൂര്‍. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.…
Read More » - 16 January
എന്റെ പ്രണയം തകര്‍ന്നുവെന്നത് സത്യമാണ്. വെളിപ്പെടുത്തലുമായി ബോളിവുഡ് താരം
ബോളിവുഡിലെ പ്രിയതാരമായ അമിത് താരത്തിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെയും ബ്രസീലിയന്‍ ഫിറ്റ്നസ് മോഡല്‍ അന്നബെല്‍ ഡാസില്വയുടെയും പ്രണയം തകര്‍ന്നെന്ന്…
Read More » - 16 January
പെണ്‍വേഷത്തിലെത്തിയ സംവിധായകന്റയെ കവിളില്‍ തലോടി ദീപക് , വിടെടാ അവളെയെന്ന് ഗണപതി ; സംവിധായകനെ തിരഞ്ഞ് സോഷ്യൽ മീഡിയ
മലയാള സിനിമ താരം ദീപക് പറമ്പോല്‍ പങ്കുവച്ച ചിത്രത്തിലെ സുന്ദരി ആരെന്നായിരുന്നു ആരാധകര്‍ തിരഞ്ഞു കൊണ്ടിരുന്നത്. സുന്ദരിയുടെ കവിളില്‍ തലോടുന്ന ചിത്രമാണ് ദീപക് പങ്കുവച്ചത്. ദീപകിന്റെ മുഖത്തെ…
Read More » - 16 January
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച എയര്വാക്കിങ് ; ടിക് ടോക്ക് താരത്തെ തേടി ഹൃത്വിക് റോഷന്
ബോളിവുഡ് താരം ഹൃത്വിക് റോഷന് സിനിമയിൽ അരങ്ങേറിയിട്ട് 20 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ഡാന്സര്മാരിലൊരാളാണ് ഹൃത്വിക്. ആദ്യ ചിത്രമായ കഹോ ന പ്യാര്…
Read More » - 16 January
തെന്നിന്ത്യന്‍ സിനിമ താരം രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
തെന്നിന്ത്യന്‍ സിനിമ നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. കുടക്…
Read More »