Latest News
- Aug- 2023 -25 August
ദേശീയ ചലച്ചിത്ര പുരസ്കാരം: ‘തലൈവി’ എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാഞ്ഞതിൽ പ്രതികരിച്ച് കങ്കണ റണാവത്ത്
മുംബൈ: അറുപത്തിയൊമ്പതാമത് ദേശീയ അവാർഡ് ജേതാക്കളെൾക്ക് അഭിനന്ദനം അറിയിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്റെ ‘തലൈവി’ എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാഞ്ഞതിൽ എല്ലാവരും നിരാശരാണെന്നും. എന്നാൽ…
Read More » - 24 August
പരാജയപ്പെടാതിരിക്കുന്നതിലല്ല, അതിൽ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് നമ്മുടെ ഏറ്റവും വലിയ മഹത്വം: മോഹന്‍ലാല്‍
പരാജയപ്പെടാതിരിക്കുന്നതിലല്ല, അതിൽ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് നമ്മുടെ ഏറ്റവും വലിയ മഹത്വം: പ്രജ്ഞാനന്ദയ്ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍
Read More » - 24 August
ചലച്ചിത്ര സംവിധായകൻ കിരൺ ജി നാഥ് പൊള്ളലേറ്റ് മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ജോലികഴിഞ്ഞ് ഭാര്യ വീട്ടിൽ എത്തിയപ്പോൾ
പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ, മാനസികമായി പീഡിപ്പിക്കുന്നുവെന്നു ആരോപിച്ച് കിരണിന്റെ ഭാര്യ ജയലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു
Read More » - 24 August
അഞ്ച് പേജ് ഡയലോഗ് അഞ്ച് മിനിറ്റിൽ പഠിക്കുന്ന പ്രകൃതം: നടന്മാരെക്കുറിച്ച് മണിയന്‍പിള്ള രാജു
അഞ്ച് പേജ് ഡയലോഗ് അഞ്ച് മിനിറ്റ് കൊണ്ട് പഠിച്ചവതരിപ്പിക്കുന്ന പ്രകൃതക്കാരനാണ് മോഹൻലാൽ.
Read More » - 24 August
ആരാധകരുടെ പ്രിയതാരം നടി സീമ ദേവ് അന്തരിച്ചു
മുംബെെ ബാന്ദ്രയിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം
Read More » - 24 August
നമ്മളൊക്കെ മനുഷ്യരല്ലേ, കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ വിഷമം: ഇന്ദ്രൻസ്
ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടൻ ഇന്ദ്രൻസ്. ‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പരാമർശം. സംസ്ഥാന അവാർഡ് കിട്ടാത്തതിൽ സങ്കടമുണ്ടെന്ന് ഓർമിപ്പിച്ചപ്പോൾ, ‘നമ്മൾ…
Read More » - 24 August
മലയാള സിനിമയിൽ നിന്ന് മനപൂർവ്വം ഇടവേളയെടുത്ത് മാറിയതാണ്; സനൂഷ
മലയാള സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതിനെക്കുറിച്ച് നടി സനുഷ. മലയാളത്തിൽ നിന്ന് മനഃപൂർവം ഇടവേള എടുത്തെന്നും നല്ല കഥാപാത്രങ്ങൾക്കായി കുറച്ചുകാലം കാത്തിരിക്കാമെന്നു തോന്നിയെന്നുമാണ് സനുഷ പറഞ്ഞത്. എന്നാൽ…
Read More » - 24 August
ദയ അശ്വതി – അമൃത സുരേഷ് പ്രശ്നം; എന്തുകൊണ്ട് പരാതി കൊടുത്തെന്ന് വ്യക്തമാക്കി അഭിരാമി രംഗത്ത്
റിയാലിറ്റി ഷോയിലൂടെയാണ് അഭിരാമി സുരേഷ് പ്രേക്ഷകർക്ക് പരിചിതയായത്. പിന്നീട് അവതാരകയായും മോഡലായും നടിയായും അഭിരാമി പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. സ്റ്റേജ് ഷോകളിലൂടെയും വ്ലോഗിംഗിലൂടെയും സോഷ്യൽ മീഡിയയിൽ സജീവമാണ് അഭിരാമി.…
Read More » - 24 August
ഭർത്താവ് രൺബീർ രാമനാകുന്ന ചിത്രത്തിൽ സീതയാകാനില്ലെന്ന് ആലിയഭട്ട്; പകരമെത്തുന്നത് മറ്റൊരു യുവനടി
ഭർത്താവും ബോളിവുഡ് നടനുമായ രൺബീർ കപൂർ ഭഗവാൻ രാമനായി അഭിനയിക്കുന്ന പ്രോജക്റ്റിൽ നിന്ന് ആലിയ പിന്മാറിയതായി വാർത്തകൾ. സീതയാകാനില്ലെന്നാണ് താരം വ്യക്തമാക്കിയത്. ആലിയ “സീതാദേവിയുടെ വേഷത്തിലെത്തുന്നു എന്ന്…
Read More » - 24 August
ഇന്ത്യയ്ക്കും മുഴുവൻ മനുഷ്യ കുലത്തിനും ഇത് അഭിമാന നിമിഷം, ചന്ദ്രയാൻ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് പ്രകാശ് രാജ്
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയമായതോടെ അഭിമാനമുണ്ടെന്ന് നടൻ പ്രകാശ് രാജ്. ചരിത്രം രേഖപ്പെടുത്തിയതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയെ (ഐഎസ്ആർഒ) പ്രകാശ് രാജ്…
Read More »