Latest News
- Jan- 2020 -19 January
‘എൻ്റെ മരണവും നാശവും മാത്രം ആഗ്രഹിക്കുന്നവരാണ് ചുറ്റുമുള്ളത്’ ; ഫേസ്ബുക്ക് കുറിപ്പുമായി ആദിത്യൻ ജയൻ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആദിത്യൻ ജയൻ . കഴിഞ്ഞദിവസം താരം ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. കുഞ്ഞ് അര്ജ്ജുൻ മാറിൽ തല…
Read More » - 19 January
വളരെ മോശമായി കടം കൊടുക്കാനുള്ളവര്‍ സംസാരിച്ചിട്ടുണ്ട്; നീയാപണിക്കു പോകുമോ എന്ന് അടുത്ത സുഹൃത്ത് ചോദിച്ചു; പൊട്ടിക്കരഞ്ഞ് നടി മഞ്ജു പത്രോസ്
തന്നോട് വളരെ മോശമായി കടം കൊടുക്കാനുള്ളവര്‍ സംസാരിച്ചിട്ടുണ്ട്. അതൊക്കെ കേള്‍ക്കുമ്ബോള്‍ താന്‍ പൊട്ടി കരഞ്ഞിട്ടുണ്ട്. സഹിക്കാന്‍ പറ്റുമായിരുന്നില്ല. നീയാപണിക്കു പോകുമോ എന്ന് തന്നോട് വളരെ അടുത്ത ഒരു…
Read More » - 19 January
മമ്മൂട്ടിയും താനും പന്ത്രണ്ട് വര്‍ഷം പിണങ്ങിയിരുന്നു ; തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്
തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന് മമ്മൂട്ടിയോടും ജോഷിയോടുമുണ്ടായ പിണക്കം പ്രശസ്തമാണ്. പന്ത്രണ്ട് വര്‍ഷം നീണ്ട പിണക്കത്തിന് ശേഷമാണ് അവര്‍ വീണ്ടും ഒന്നിച്ചത്. ഇപ്പോഴിതാ ആ പിണക്കത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം.…
Read More » - 19 January
സംവിധായകന് വി.കെ പ്രകാശിന്റെ മകള്‍ കാവ്യപ്രകാശ് സംവിധായികയാവുന്നു
മലയാളത്തിലേക്ക് പുതിയൊരു സംവിധായകയും എത്തുന്നു കാവ്യപ്രകാശാണ് സംവിധായകയാവുന്നത്.ഉണ്ണി ആറിന്റെ വാങ്കെന്ന കഥയാണ് കാവ്യ സംവിധാനം ചെയ്യുന്നത്. അച്ഛന്റെ വഴിയിലൂടെ തന്നെയാണ് കാവ്യയും സംവിധായക വേഷം അണിയുന്നത്.…
Read More » - 19 January
ഇതൊരു തലയമുറയുടെ ആവശ്യമാണ് ; രാജ്യത്തെ പ്രതിഷേധങ്ങളെ കുറിച്ച് നടൻ ടൊവിനോ തോമസ്
രാജ്യത്ത് നടക്കുന്ന പ്രതിഷേധ സമരള്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന് ടൊവിനോ തോമസ്. നേരത്തെ തന്നെ വിദ്യാര്‍ഥി സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍…
Read More » - 19 January
ഹൈദര്‍ മരക്കാറുടെ മതമേതെന്ന സൂചന പോലും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല; എസ്. എന്‍ സ്വാമി
മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരനിലെ നായിക പി.കെ റോസി നേരിട്ട വിവേചനത്തെ കുറിച്ച് പറഞ്ഞ് സംവിധായിക വിധു വിന്‍സെന്റാണ് സംവാദം തുടങ്ങിയത്. തനിക്ക് പൂര്‍ണമായും ബോധ്യമുളള രാഷ്ട്രീയമാണ്…
Read More » - 19 January
‘അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം’ ; ഭാവിവരനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവച്ച് വീണ നന്ദകുമാർ
കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരും വീണയ്ക്കുണ്ട്. ഭാവിവരൻ എങ്ങനെയായിരിക്കണം, എന്തൊക്കെയാണ്…
Read More » - 19 January
രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ നന്നായി സംസാരിക്കും ;നടി വീണ നന്ദകുമാര്‍
മലയാളത്തിന്റെ പ്രിയ നായികയായി എത്തിയ താരമാണ് വീണ നന്ദകുമാര്‍. ആസിഫലി നായകനായി എത്തിയ കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ മനം…
Read More » - 19 January
ആശംസകളുമായി മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹസത്കാരത്തിന് താരങ്ങള്‍ എത്തി
മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള താരമാണ് ആരാധകരുടെ പ്രിയപ്പെട്ട താരം മണിയന്‍പിള്ള രാജു താരത്തിന്റെയും കുടുംബത്തിന്റെയും ആഘോഷങ്ങളാണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.നിരവധി താരങ്ങളാണ് താരത്തിന്റെ മകന് വിവാഹ…
Read More » - 19 January
മോൾ മരിച്ചതിനുശേഷം ഞാൻ കുറേനാൾ അമ്പലത്തിൽ പോയില്ല, പ്രാർഥിക്കാൻ ഒന്നുമില്ലായിരുന്നു; ചിത്ര
അതിൽ ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവുമുണ്ടായിരുന്നു. എത്ര പേരുടെ പ്രാർഥനയാലാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അവരൊക്കെ പറഞ്ഞു തന്ന വലിയൊരു കാര്യമുണ്ട്. ‘നടക്കേണ്ടത് നടക്കും. സങ്കടപ്പെടാതെ എഴുന്നേറ്റു…
Read More »