Latest News
- Jan- 2020 -19 January
വിവാഹം കഴിഞ്ഞു ഒരു ദിവസം ; പ്രമുഖ നടന് ആശുപത്രിയില്‍
ശ്വാസ തടസത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രില്‍ ചികിത്സയിലാണ് ബംഗാളി ടെലിവിഷന്‍ രംഗത്തെ പ്രിയ താരം.
Read More » - 19 January
നടിയുടെ കാര്‍ അപകടം; ഡ്രൈവര്‍ക്ക് എതിരെ കേസ്
ശബാനയുടെ ഭര്‍ത്താവ് ജാവേദ് അക്തര്‍ മറ്റൊരു കാറിലായിരുന്നു. പരിക്കേറ്റ ശബാന ആസ്മിയെ നവി മുംബൈയിലെ എം.ജി.എം ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
Read More » - 19 January
ജഗതിയെ കാറില്‍ കയറ്റി ഗോകുലം ഗോപാലന്; ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍
ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒന്നരമിനിട്ടു ദൈര്‍ഖ്യമുള്ള പരസ്യചിത്രത്തിലാണ് ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നത്. തിരുവനന്തപുരം ഗവ. വനിതാ കോളേജിലാണ് പരസ്യചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.
Read More » - 19 January
അവിടെ കിടന്ന് കരഞ്ഞ് അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി തിരിച്ചു വന്നു; മഠത്തില്‍ നിന്നും പുറത്ത് വന്നതിനെക്കുറിച്ച് അലസാന്‍ഡ്ര
അതുകഴിഞ്ഞ് തുടര്‍ന്ന് എന്ത് പഠിക്കണമെന്ന ചര്‍ച്ച വീട്ടില്‍ നടന്നപ്പോള്‍ എയര്‍ ഹോസ്റ്റസ് ആവാനുള്ള ആഗ്രഹം തുറന്നു പറയുകയും അതിലേയ്ക്ക് തിരിയുകയുമായിരുന്നു.
Read More » - 19 January
സാരിയണിഞ്ഞ് ആരാധകരുടെ മനസ് കീഴടക്കി ജാന്‍വി കപൂർ
കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജാൻവി കപൂര്‍. ജാൻവി കപൂറിന്റെ ഫോട്ടോകളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം…
Read More » - 19 January
ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ പൊട്ടി ചിരിപ്പിച്ച് ഷാരൂഖ് ഖാന് ; വീഡിയോ കാണാം
അഭിനയത്തില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്. താരത്തിന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ ബോക്സോഫീസില്‍ വിജയിക്കാത്തതിനെ തുടര്‍ന്നാണ് ഷാരൂഖ് സിനിമയില്‍ നിന്നു ബ്രേക്ക് എടുത്തിരിക്കുന്നത്.…
Read More » - 19 January
‘മനസ് വല്ലാതെ വേദനിക്കുമ്പോള്‍ മമ്മൂക്കയെ കാണും ; തുറന്നു പറഞ്ഞ് സംവിധായകൻ ജോണി ആന്റണി
‘സിഐഡി മൂസ’, ‘തുറുപ്പു ഗുലാന്’, ‘തോപ്പില്‍ ജോപ്പന്’ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ജോണി ആന്റണി. ‘ശിക്കാരി ശംഭു’വിലൂടെ നടനായി അരങ്ങേറ്റം കുറിച്ച ജോണി…
Read More » - 19 January
ഇന്നായിരുന്നെങ്കില്‍ നിര്‍മാല്യത്തിലെ വിഗ്രഹത്തിലേക്ക് കാര്‍ക്കിച്ചു തുപ്പുന്ന സീനിൽ ആളുകൾ തിയേറ്ററിനു തീവച്ചേനേ ; ബോബി-സഞ്ജയ് പറയുന്നു
മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്തുക്കളാണ് ബോബി-സഞ്ജയ്. മമ്മൂട്ടി ചിത്രം വണ്‍ ആണ് ഇവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ്…
Read More » - 19 January
പുതിയ ഗെറ്റപ്പില്‍ ലാലേട്ടന് ഒപ്പം താരമായി ദുര്‍ഗയും;ഏറ്റെടുത്ത് ആരാധകര്‍
പ്രേക്ഷകരുടെ പ്രിയതാരം മോഹന്‍ലാലിന്റെ ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും ലാലേട്ടനും ഒരുമിക്കുന്ന ചിത്രമാണ് റാം. റാമിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍…
Read More » - 19 January
‘പണത്തിനായി റിവ്യൂ പറയുന്ന പ്രവണത കൂടുന്നു, ഇത് സിനിമകളെ തകര്‍ക്കുകയാണ് ചെയ്യുന്നത് ; സംവിധായകൻ സിദ്ദിഖ്
സോഷ്യൽ മീഡിയയിലെ സിനിമാ നിരൂപണ പ്രവണതയ്ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ സിദ്ദിഖ്. വര്‍ധിച്ചുവരുന്ന നിരൂപണ പ്രവണത സിനിമാ വ്യവസായത്തെ തകര്‍ക്കാനെ ഉപകരിക്കൂവെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. തീയേറ്ററുകളിലെത്തുന്ന സിനിമകളെ ബോധപൂര്‍വ്വം…
Read More »