Latest News
- Jan- 2020 -21 January
പുലിമുരുകൻ എഫക്ട് ; റായി ലക്ഷ്മിയുടെ പുതിയ ചിത്രത്തിന്റെ ടീസറിന് മലയാളിട്രോളന്മാരുടെ പൊങ്കാല
ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരമായിരുന്നു റായി ലക്ഷ്മി. തമിഴിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിന് മലയാളികളുടെ വക ട്രോൾ പൊങ്കാല. റായി ലക്ഷ്മി…
Read More » - 21 January
ഓർമ്മയുണ്ടോ ഈ താരത്തെ? ഫഹദിന്റെ ആദ്യ നായിക ; സോഷ്യൽ മീഡിയിൽ വൈറലായി താരത്തിന്റയെ പുതിയ ചിത്രം
ഫഹദ് ഫാസിലിനെ നായകനാക്കി പിതാവ് ഫാസിലൊരുക്കിയ ചിത്രമാണ് കൈയെത്തും ദൂരത്ത്. ചിത്രത്തിൽ സുഷമ ബാബുനാഥ് എന്ന കഥാപാത്രമായെത്തിയ താരമാണ് നികിത തുക്രാൽ. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം…
Read More » - 21 January
ബിഗ് ബോസിൽ ഏറ്റവും കൂടുതൽ വിയോജിപ്പുള്ളത് രജിത് കുമാറിനോട് ; കാരണം പറഞ്ഞ് രാജിനി ചാണ്ടി
ബിഗ് ബോസ് വീട്ടിൽ ആദ്യമായി എത്തിയ വ്യക്തി തന്നെയാണ് ആദ്യ എലിമിനേഷനിലും പുറത്താകുന്നത്. പതിനഞ്ചു ദിവസം ബിഗ് ബോസ് വീട്ടിൽ നിന്നതിന് ശേഷമാണ് രാജിനി ചാണ്ടി എന്ന…
Read More » - 21 January
വന്ദനം,ചിത്രം,താളവട്ടം എന്നി ചിത്രങ്ങലില്‍ ഹമ്മിംഗിന് പിറക്കില്‍ വിസ്മയം തീര്‍ത്ത ആ ശബ്ദം
മലയാള പ്രേക്ഷകരുടെ ഹൃദയത്തില്‍ എന്നും നിറഞ്ഞ് നില്ക്കുന്ന ഒരുപിടി ചിത്രങ്ങളായിരുന്നു വന്ദനം’ ‘ചിത്രം’, ‘താളവട്ടം’ഈ ദൃശ്യവിസ്മയങ്ങള്‍ക്ക് മാധുര്യം പകര്‍ന്നത്.പിന്നണിഗായികയായ ലതികയാണ്.മോഹന്‍ലാലിന്റെ വന്ദനത്തിലെ ‘ലാലാ.ലാലാ.. ലലലാ.. ലാലാ.’…
Read More » - 21 January
”പ്രണയ വിവാഹം തെറ്റല്ല” തന്റെ വിവാഹത്തെ പറ്റി നടി കീർത്തി സുരേഷ് പറയുന്നു
ദക്ഷണേന്ത്യൻ നായികമാരിൽ മുൻനിരയിലാണ് കീർത്തി സുരേഷ്. തെലുങ്ക് സിനിമയിൽ ചുവടുറപ്പിക്കുന്ന കീർത്തി സുരേഷിനെ തേടി നിരവധി അവസരങ്ങൾ വന്നിരിക്കുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ.…
Read More » - 21 January
സിനിമയിലെ മിക്ക നായികമാര്‍ക്കും വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്; തനിക്ക് മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടെന്ന് നമിത പ്രമോദ്
നായികമാര്‍ക്കിടയില്‍ പരസ്പരം ഈഗോ ക്ലാഷ് ഉണ്ടാവാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എല്ലാവര്ക്കും ഉള്ളത് പോലെ തനിക്കും അതുണ്ടെന്ന് പറയാതെ പറഞ്ഞിരിയ്ക്കുകയാണ് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമില്‍ വളരെ വൈകിയാണ്…
Read More » - 21 January
സിനിമകളിൽ അനുജത്തി വേഷങ്ങൾ ചെയ്തു മടുത്തു ; സോഷ്യൽ മീഡിയയിൽ ഗ്ലാമര്‍ വേഷത്തില്‍ മിന്നിത്തിളങ്ങി ഷാലിന്‍ സോയ
ബാലതാരമായി സിനിമാ- സീരിയൽ രംഗത്ത് എത്തിയ നടിയാണ് ഷാലിന്‍ സോയ . ടെലിവിഷൻ ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഷാലിന്‍ അവതരിപ്പിച്ച ദീപാ റാണി എന്ന വില്ലത്തി വേഷം ഇന്നും…
Read More » - 21 January
അച്ഛന് നടന് ആയതിന്റെ പേരില്‍ തന്റെ മകളുടെ ബാല്യം ഇല്ലാതായി പോവരുത് ; ടൊവിനോ തോമസ്
മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം ടൊവിനോ തോമസ്. താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു മലയാളി സിനിമാലോകത്ത് തിളങ്ങി…
Read More » - 21 January
സിനിമയിൽ ഇത്രയും കൊല്ലം നിന്നോളാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല; മോഹൻലാൽ
മലയാള സിനിമയില്‍ ഇത്ര കാലം നിന്നോളാമെന്ന് താനാര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്ന് നടന് മോഹന്‍ലാല്‍. ഒരു ചാനൽ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഏതെങ്കിലും ഘട്ടത്തില്‍ സിനിമയില്‍ നിന്ന്…
Read More » - 21 January
“ശ്രുതിയും താളവും തെറ്റിയാൽ അതു മനസിലാക്കാൻ കഴിവില്ലാത്ത ബുദ്ധിജീവികളാണ് വലിയ സംഗീതജ്ഞരുടേയും രാഗങ്ങളുടെയൊക്കെ പേരുകൾ പറഞ്ഞ് വിരട്ടുന്നത്” ;കവി ബാലചന്ദ്രന് ചുള്ളിക്കാട്
സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവി ലക്ഷണമായിരുന്നെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. മലയാളികളുടെ ബുദ്ധിജീവി നാട്യത്തെ പരിഹസിച്ചു കൊണ്ടാണ് കവിയുടെ കുറിപ്പ്. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദാണ് തന്റെ…
Read More »