Latest News
- Jan- 2020 -22 January
ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീങ്ങുമോ? താര സംഘടനയുടെ യോഗം തിങ്കളാഴ്ച
വെയില്, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന് സംബന്ധിച്ച ചര്‍ച്ചയും നടക്കും. അന്ന് തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിര്‍വ്വാഹക സമിതി യോഗവും ചേരും. ഷെയ്ൻ നിഗത്തിന്റെ വിലക്ക്…
Read More » - 22 January
മലയാളത്തിന്റെ പ്രിയ നടന് മുരളിയുടെ ശില്‍പ്പം തകര്‍ത്തു
ലയാളത്തിന്റെ പ്രിയ നടന് ഭരത് മുരളിയുടെ ശില്‍പ്പം തകര്‍ത്തു. കൊച്ചി ഏരൂരില്‍ നിര്‍മ്മിച്ച കളിമണ്‍ ശില്‍പ്പമാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്.
Read More » - 22 January
പ്രമുഖ നടിയുടെ അഞ്ചാം വിവാഹം; വരന് നിര്‍മ്മാതാവ്
ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിനെത്തുടര്‍ന്ന് ലീ ജയിലിലായി. 1998ല്‍ ഇരുവരും വിവാഹമോചിതരായി. അതിനു ശേഷം മാര്‍ക്ക്സ് ഷെന്‍കെന്‍ബേര്‍ഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001ല്‍ ഇരുവരും വിവാഹത്തില്‍…
Read More » - 22 January
ഇരുപതു വയസ്സു പ്രായമേ തനിക്കന്ന് ഉണ്ടായിരുന്നുള്ളൂ; വിവാഹമോചനത്തെക്കുറിച്ച് പ്രമുഖ താരം
അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം നടി കരീനയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മകന് തൈമൂര്‍ അലി ഖാന് സോഷ്യല്‍ മീഡിയയിലെ പ്രിയ താരമാണ്.
Read More » - 22 January
കേസിനെ ദോഷകരമായി ബാധിക്കും; മുക്തയുടെ സീരിയലിനു ഹൈക്കോടതിയുടെ സ്റ്റേ
പൊന്നാമറ്റം വീട്ടിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ സിനിമയും സീരിയലും ആവുന്നതോടെ കുട്ടികള്‍ മാനസികമായി തളരുമെന്ന് ഭയപ്പെട്ടാണ് ഹരജി നല്‍കിയതെന്ന് രഞ്ജി നേരത്തെ പറഞ്ഞിരുന്നു.
Read More » - 22 January
ചുവപ്പില്‍ ഹോട്ടായി സണ്ണി ലിയോണ്‍ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
ലോകം മുഴുവനും അറിയപ്പെടുന്ന, ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെ താരം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച…
Read More » - 22 January
മുപ്പത്തിയൊന്നാം പിറന്നാളാഘോഷിച്ച് ഇനിയ ; ആശംസകളറിയിച്ച് ആരാധകരും താരങ്ങളും
തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയമായ നടിയാണ് ഇനിയ. ഇപ്പോഴിതാ താരം തൻ്റെ മുപ്പത്തിയൊന്നാം പിറന്നാളാഘോഷിക്കുകയാണ്. കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ മാമാങ്കം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം…
Read More » - 22 January
ജെഫ് ബെസോസിന്റെ ഇന്ത്യാ സന്ദർശനത്തിന് പരിഗണന നൽകാതെ കേന്ദ്ര സർക്കാർ
ആമസോൺ കമ്പനിയുടെ മേധാവി ജെഫ് ബെസോസ് നടത്തിയ ഇന്ത്യാ സന്ദർശനം അടുത്തകാലത്തൊന്നും മറക്കാൻ അദ്ദേഹത്തിനാവുമെന്ന് തോന്നുന്നില്ല. രാജ്യങ്ങൾ പരവതാനി വിരിച്ച് സ്വീകരിക്കാൻ മുന്നോട്ട് വരുന്ന കാലത്ത് ജെഫ്…
Read More » - 22 January
മോഹൻലാൽ ചിത്രത്തിലെ ഒരു ഗാനം 15 തവണ പരിശ്രമിച്ചിട്ടും യേശുദാസിന് പാടാൻകഴിഞ്ഞില്ല ; വെളിപ്പെടുത്തലുമായി ഔസേപ്പച്ചൻ
ഈണം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി സിനിമ ലോകത്തേക്ക് കാലെടുത്തവച്ച് ഒരു പിടി നല്ല പാട്ടുകൾ മലയാളത്തിന് സമ്മാനിച്ച അനുഗ്രഹീത കലാകാരനാണ് ഔസേപ്പച്ചൻ. അദ്ദേഹത്തിന്റയെ നിരവധി ഗാനങ്ങൾക്ക്…
Read More » - 22 January
മോഹന്‍ലാലിനെക്കുറിച്ചുള്ള ആ കാര്യം തുറന്ന് പറഞ്ഞ് സംവിധായകന് അജയ് വാസുദേവ്
മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഷൈയിലോക്ക് സംവിധാനം ചെയ്ത അജയ് വാസുദേവിന്റെ തുറന്ന് പറിച്ചലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അജയ്…
Read More »