Latest News
- Jan- 2020 -25 January
തെന്നിന്ത്യൻ താരം അനുഷ്കയുടെ ബഹുഭാഷാ ചിത്രം ‘സൈലെൻസിന്റെ’ റിലീസ് തീയ്യതി മാറ്റി
തെന്നിന്ത്യൻ ഭാഷകളിൽ നായികാ പ്രാധാന്യമുള്ള സിനിമകൾ കൈകാര്യം ചെയ്ത് കൈയടി വാങ്ങിയ താരമാണ് അനുഷ്ക ഷെട്ടി. തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളിലൂടെയും തമിഴ് സിനിമകളിലൂടെയും മലയാളികൾക്കും സുപരിചിതയാണ് അനുഷ്ക.…
Read More » - 25 January
സാറ്റലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ കഥ? പുതിയ ചിത്രത്തിന്റെ സൂചനകൾ നൽകി പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റ്
പൃഥ്വിരാജിന്റെ പുതിയ ചിത്രം അയ്യപ്പനും കോശിയും ട്രെയ്ലർ യൂട്യൂബ് ഹിറ്റായിരുന്നു. ഇപ്പോഴിതാ താരം താൻ അഭിനയിക്കാൻ പോകുന്ന പുതിയ ചിത്രത്തിന്റെ സൂചനകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നു. 1947ലെ…
Read More » - 25 January
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേത്രി, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയായ ഭാഗ്യലക്ഷ്മിയുടെ മകന് സച്ചിൻ വിവാഹിതനായി. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളില്‍ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്.…
Read More » - 25 January
കണ്ണിന് അതിതീവ്രമായ ഇന്ഫെക്ഷന് ; പരീക്കുട്ടിയെ വീട്ടില്‍നിന്നും മാറ്റി ബിഗ് ബോസ്
ഹൗസിലെ മത്സരാര്‍ഥികളുടെ ആരോഗ്യസ്ഥിതി ബിഗ് ബോസ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒന്നാണ്. സോമദാസ് എന്ന മത്സരാര്‍ഥി പുറത്തുപോകാനുണ്ടായ സാഹചര്യം അദ്ദേഹത്തിന്റെ അനാരോഗ്യമായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലെ മറ്റൊരു…
Read More » - 25 January
മലയാളികളുടെ ഹാസ്യ ‘റാണി’ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു
മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരുടെ ഇടയിലെ റാണി ഓർമ്മയായിട്ട് ഇന്ന് നാല് വർഷം തികയുന്നു. 2016 ജനുവരി ഇരുപത്തിയഞ്ച് പുലര്‍ച്ചെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് കൽപ്പന മരണപ്പെട്ട വാർത്ത…
Read More » - 25 January
അവന് കൂട്ടുകാരെ കൂട്ടികൊണ്ടു വന്നു.’നിങ്ങളിന്ന് ഇവിടുന്ന് പോകില്ലാന്ന് ഭീഷണിയായി ;രമേഷ് പിഷാരടി.
മലയാളി പ്രക്ഷകരുടെ ഹൃദയത്തില്‍ വളരെ വേഗത്തില്‍ ഇടം നേടിയ കേമഡി ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരനായ നടനും അവതാരകനുമാണ് രമേഷ് പിഷാരടി. താരത്തിന്റേതായ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ്…
Read More » - 25 January
ഐശ്വര്യ ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറാകുന്നു? ആരാധകരെ സംശയത്തിലാഴ്ത്തി അഭിഷേക് ബച്ചന്റെ ട്വീറ്റ്
സോഷ്യൽ മീഡിയയിൽ സിനിമാതാരങ്ങൾ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ പലതും ആരാധകർ വൈറലാകുക പതിവാണ്. പലപ്പോഴും പല ഗോസിപ്പുകളിലേക്കും ഇത്തരം പോസ്റ്റുകൾ വഴി ഒരുക്കാറുമുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റിന് പുറകെയാണ്…
Read More » - 25 January
സദാചാരവാദികളുടെ മുഖത്തടിച്ച ‘ഇഷ്ക്’ തമിഴിൽ ഒരുങ്ങുന്നു; ഷെയ്ൻ നിഗത്തിന്റെ വേഷം കൈകാര്യം ചെയ്യാൻ തമിഴ് യുവതാരം കതിർ
സദാചാര വാദികളെ കണക്കിന് വിമർശിക്കുകയും പെണ്ണായി പിറന്നവൾക്കും ആത്മബോധവും അഭിമാനവും ഉണ്ടെന്ന് കാട്ടിത്തരുകയും ചെയ്ത മലയാള സിനിമയായിരുന്നു ‘ഇഷ്ക്’. യുവതാരം ഷെയ്ൻ നിഗത്തിന്റെയും ഷൈൻ ടോം ചാക്കോയുടെയും…
Read More » - 25 January
എന്റെ ജീവിതത്തിലെ എന്തെല്ലാം പ്രശ്നങ്ങളെ ഈ നിസാര കണക്കുകൂട്ടല്‍ പരിഹരിച്ചേനെ ;അധ്യാപകയെ പ്രശംസിച്ച് ഷാരൂഖ് ഖാന്
ബോളിവുഡിന്റെ പ്രിയതാരമാണ് ഷാരൂഖാന് താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്.താരത്തിന്റെ പുതിയ ഒരു വിശേഷമാണ് ഇപ്പോള്‍ പ്രശസ്തമാക്കുന്നത്.കണക്കെന്ന് കേട്ടാല്‍ തന്നെ പ്രയാസമാണെന്ന് പറയുന്ന വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 25 January
ഒരു സബ്ടൈറ്റിൽ നർമ്മവുമായി ‘മറിയം വന്നു വിളക്കൂതി” പുതിയ ടീസർ പുറത്തിറങ്ങി
സിനിമയിൽ കഥാപാത്രം പറയുന്ന ഡയലോഗും അതിന്റെ പരിഭാഷയും തമ്മിൽ മാറിപ്പോകുന്നു. എന്നാൽ സബ്ടൈറ്റിൽ കൃത്യമായി അത് പറയുന്ന അവസ്ഥ? അത്തരം ഒരു സന്ദർഭത്തെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് മറിയം…
Read More »