Latest News
- Jan- 2020 -25 January
”എത്ര സുന്ദരമാണ് ഈ രാജ്യം” പ്രകൃതിഭംഗിയിൽ ലയിച്ചുനിൽക്കുന്ന ദുൽഖർ വൈറലാകുന്നു
‘എക്കാലത്തെയും അതിമനോഹരമായ ജോലിയുടെ അതിസുന്ദരമായ ഭാഗമാണ് യാത്രകൾ’ എന്ന അടികുറിപ്പോടെ മലയാളികളുടെ പ്രിയ താരം ദുൽഖര്‍ സൽമാൻ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന കുറുപ്പിന്റെ…
Read More » - 25 January
”ഇതെന്താ പുലികളിയോ” തെന്നിന്ത്യൻ താര സുന്ദരിയുടെ ചിത്രങ്ങൾ വൈറലാകുന്നു.
തെന്നിന്ത്യൻ യുവതാരസുന്ദരിയാണ് അനു ഇമ്മാനുവൽ. മലയാളത്തിൽ ജയറാമിന്റെ മകളായി സിനിമയിൽ അരങ്ങേറിയ താരം പിനീട് നിവിൻ പോളിയുടെ നായികയായി ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ചു. ഈ രണ്ട്…
Read More » - 25 January
പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നായിക അഞ്ജു കുര്യന്
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയമായ താരം അഞ്ജു കുര്യന്. ‘ഓം ശാന്തി ഓശാന’യില്‍ വിനീതിന്റെ ശ്രീനിവാസിന്റെയും ‘ഞാന്‍ പ്രകാശനി’ല്‍ ഫഹദിന്റെയും…
Read More » - 25 January
സിനിമാപ്രേമികളെ ‘ആഫ്രിക്കയിലേക്ക്’ വിളിച്ച് ഉപ്പും മുളകും സംവിധായകൻ
ഒരു ആഫ്രിക്കൻ പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരു സിനിമ ഒരുങ്ങുന്നു. സിനിമാപ്രേമികളെ ആഫ്രിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻഒരുങ്ങുന്നത് മറ്റാരുമല്ല ജനപ്രിയ പരമ്പരയായ ഉപ്പും മുളകും എന്ന ടെലിസീരിയലിന്റെ സംവിധായകൻ എസ്…
Read More » - 25 January
പുതിയ വിശേഷം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഷംന കാസിം
മലയാളികളുടെ പ്രിയതാരമായി സൂപ്പര്‍ താരങ്ങളുടെ നായികയായും സഹോദരിയായും എത്തിയ ഷംനാ കായിം താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മലയാളത്തിന് പുറമെ മറ്റ് ഭാഷാ…
Read More » - 25 January
കുഞ്ഞുകൂട്ടുകാരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താര രാജാവ്; തീരാത്ത സംശയങ്ങളുമായി ആരാധകർ
മലയാളസിനിമയിലെ താര രാജാവ് സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ്. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ‘വിത്ത് മൈ ലിറ്റിൽ ഫ്രണ്ട്’…
Read More » - 25 January
മുരളി എന്ന നടന് ശേഷം കഥാപാത്രത്തിന്റെ ഏത് അവസ്ഥയും കൃത്യമായി അവതരിപ്പിച്ച നടന് ലാല്‍ തന്നെ പ്രിയാനന്ദന്
മലയാളത്തിന്റെ പ്രിയ നടനാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം ലാല്‍ ലാലിന്റേതായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി ആരാധകരാണ് താരത്തിന്…
Read More » - 25 January
താര ശോഭയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി
പുതുവർഷം നിരവധി താരപുത്രന്മാരുടെ വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പഴയ നടി കാർത്തികയുടെ മകന്റെയും നടൻ മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ഇപ്പോഴിതാ ഡബ്ബിംഗ് ആർടിസ്റ്റ്…
Read More » - 25 January
കോപ്പി അടിച്ചിട്ടാണെങ്കിലും കിടു ആക്കണം ആരാധകന് അടിപൊളി മറുപടിയുമായി ഗോപി സുന്ദര്‍
മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഗോപി സുന്ദറിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.താരത്തിന്റെതായ വിശേഷങ്ങളും ഇരുകൈയ്യും…
Read More » - 25 January
കട്ടപ്പനയ്ക്ക് ‘കാവലായി’ സുരേഷ് ഗോപി എത്തി
ഒരു നീണ്ടകാലത്തിന് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് സുരേഷ്ഗോപി. സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാവല്‍’ ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു.…
Read More »