Latest News
- Jan- 2020 -31 January
ബിഗ് ബോസിന്റയെ ഹാസ്യാവിഷ്ക്കാരം ബിഗ് ഫോഴ്സുമായി സ്റ്റാര്‍ മാജിക്
കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയായിരുന്നു ബിഗ് ബോസ് സീസണ് 2 എത്തിയത്. ആദ്യപതിപ്പില്‍ നിന്നും വിഭിന്നമായുള്ള മത്സരങ്ങളും ടാസ്ക്കുകളുമാണ് ഇത്തവണ മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ മാത്രമല്ല സോഷ്യല്‍…
Read More » - 31 January
റിന്‍സിയുടെ വിജയത്തിൽ ഒരുപാട് സന്തോഷം ; കെട്ട്യോൾ ആണെന്റ മാലാഖ സിനിമയിലെ വീണയുടെ പ്രകടനത്തെ പ്രശംസിച്ച് സിനിമാ പ്രവർത്തകൻ ഗോപകുമാർ ജി.കെ
നടി വീണ നന്ദകുമാറിനെ പ്രശംസിച്ച് സിനിമാ പ്രവർത്തകൻ ഗോപകുമാർ ജി.കെ. എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കെട്ട്യോൾ ആണെന്റ മാലാഖ സിനിമയിലെ നടിയുടെ പ്രകടനത്തെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു…
Read More » - 31 January
തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങി മറിയം വന്ന് വിളക്കൂതി ഇന്ന് തിയേറ്ററുകളില്‍
മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ച് വിജയ ചിത്രവുമായി എത്തിയിരിക്കുകയാണ്. നിവിന്‍ പോളി നായകനായി എത്തിയ പ്രേമം സിനിമയിലെ കഥാപാത്രങ്ങളെല്ലാം…
Read More » - 31 January
‘ എന്റെ ലാലേട്ടന് പ്രതികരണശേഷി തിരികെ കിട്ടി’ ; കൊറോണ വെെറസിൽ പ്രതികരണവുമായി എത്തിയ മോഹന്‍ലാലിനെ വിമര്‍ശിച്ച് സോഷ്യൽ മീഡിയ
കേരളത്തില്‍ കൊറോണ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. കൊറോണയെ നമ്മള് അതജീവിക്കുക തന്നെ ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കേരളത്തിലെ ജനങ്ങള്‍ക്ക് മോഹൻലാൽ ധെെര്യം…
Read More » - 31 January
വിജയം കുറിക്കാന്‍ ഒരുങ്ങി ഒരു വടക്കന്‍ പെണ്ണ് ഇന്ന് തീയേറ്ററിലേക്ക്
മലയാള ചലച്ചിത്ര മേഖലയില്‍ തന്റേതായ അഭിനയ മികവ് കൊണ്ടും സംവിധായക മികവ് കൊണ്ടും നിറഞ്ഞു നിന്ന് ആരാധകരുടെ ഹൃദയം കീഴടക്കിയ താരം വിജയ് ബാബു കേന്ദ്ര കഥാപാത്രത്തില്‍…
Read More » - 31 January
രേഷ്മയില്‍ കാണുന്ന പുതിയ മാറ്റങ്ങൾ സുജോയോടുള്ള പ്രണയമാണെന്ന് സാന്‍ഡ്ര
ബിഗ് ബോസ് സീസൺ രണ്ടിന്റയെ തുടക്കം മുതല്‍ വീട്ടിലെ പ്രണയജോഡികളായി അവരോധിക്കപ്പെട്ടവരാണ് സുജോയും അലക്സാന്‍ഡ്രയും. ആദ്യമൊക്കെ ഒഴുക്കിനൊത്ത് പോയ ഇവര്‍ തങ്ങളുടെ പ്രണയം വര്‍ക്കൗട്ട് ആകുമെന്ന് തോന്നിയതോടെ…
Read More » - 31 January
അന്ധതയെ ജ്ഞാനം കൊണ്ട് തോല്‍പ്പിച്ച അമീറിന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ച് സുരേഷ് ഗോപി
മലയാളത്തിന്റെ പ്രിയതാരമാണ് മാസ് ഡയലോഗിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം സുരേഷ്ഗോപി താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്.തെരഞ്ഞെടുപ്പ് സമയത്ത് പോലും താരത്തിന്റെ ഡയലേഗുകള്‍…
Read More » - 31 January
കൊറോണ വൈറസ്; കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാ അപാകതകളെ പരോക്ഷമായി വിമര്‍ശിച്ച് നടൻ ഹരീഷ് പേരടി
കേരളത്തില്‍ കൊറോണ വൈറസ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ അപാകതകളെ പരോക്ഷമായി വിമര്‍ശിച്ച് നടൻ ഹരീഷ് പേരടി. തന്റെ സുഹൃത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍…
Read More » - 30 January
പ്രിയതാരം ബൈജുവിനു ആദരവുമായി മമ്മൂട്ടി ഫാൻസ്
. തന്റെ ജീവിത്തിലെ മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ച മമ്മൂട്ടി ഫാൻസിനു നന്ദി ബൈജു പറഞ്ഞു
Read More » - 30 January
”നായകനായിട്ടല്ല, ഇവനെ വില്ലനാക്കിയാല്‍ ഗംഭീരമാകും” പൃത്വിരാജിനെ സിനിമയിലേക്ക് വിളിച്ചപ്പോൾ ഒരു പ്രമുഖ സംവിധായകൻ പറഞ്ഞത്; രഞ്ജിത്ത് മനസുതുറക്കുന്നു
രഞ്ജിത്ത് ചിത്രം നന്ദനത്തിലൂടെയാണ് പൃത്വിരാജ് വേലിത്തിരയിലേക്ക് എത്തുന്നത്. കൃഷ്ണഭക്തയായ ഒരു പെണ്‍കുട്ടിയുടെ ജീവിത കഥ പറഞ്ഞ ചിത്രം സൂപ്പര്‍ഹിറ്റായി. നന്ദനത്തില്‍ അഭിനയിക്കാനായി ആദ്യം പൃഥ്വിരാജിനെ വിളിച്ചപ്പോള്‍ ഉണ്ടായ…
Read More »