Latest News
- Feb- 2020 -5 February
സിംഗപ്പൂർ തുസാഡ്സ് മെഴുക് മ്യൂസിയത്തിൽ ഇനി കാജലും ഉണ്ടാകും; തുസാഡ്സ് മെഴുക് മ്യൂസിയത്തിൽ അനാച്ഛാദനം ചെയ്ത ആദ്യ സൗത്തിന്ത്യൻ നടിയുടെ മെഴുക് പ്രതിമ കാജലിന്റേത്
പഞ്ചാബി കുടുംബത്തിലാണ് ജനനമെങ്കിലും തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് കാജൽ അഗർവാൾ. വിരലിലെണ്ണാവുന്ന ചില ഹിന്ദി ചിത്രങ്ങളിലും കാജൽ വേഷമിട്ടിട്ടുണ്ട്. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രയപ്പെട്ടവളാണ്…
Read More » - 5 February
തമിഴ് സിനിമ താരം വിജയ് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍
തമിഴ് സിനിമ താരം വിജയ് കസ്റ്റഡിയില്‍. ആദായ നികുതി വകുപ്പാണ് നടനെ കസ്റ്റഡിയിലെടുത്തത്. കടലൂരിലെ ഷൂട്ടിംഗ് സെറ്റിലെത്തിയാണ് ആദായ നികുതി വകുപ്പ് നടനെ കസ്റ്റഡിയിലെടുത്തത്. മാസ്റ്റര്‍ എന്ന…
Read More » - 5 February
സുരഭിയോടൊപ്പം ടിക് ടോക് ചെയ്ത് ശ്രീകുമാർ ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
സ്ക്രീനിലെ പോലെ ജീവിതത്തിലും ഉറ്റ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളാണ് സുരഭി ലക്ഷ്മി , ശ്രീകുമാർ, സ്നേഹ എന്നീവർ. സോഷ്യൽ മീഡിയയിലും സജീവമായ മൂന്നു പേരും ഒരുമിച്ചുള്ള…
Read More » - 5 February
പണ്ടത്തെ നാണംകുണുങ്ങി കുടുംബിനി; ഇന്ന് വിവാഹ വേദിയിലെ തകർപ്പൻ നർത്തകി
ബോളിവുഡിലെ നാണം കുണുങ്ങിയായ താരപത്നി എന്നാണ് ഗൗരി ഖാനെ എല്ലാരും വിളിച്ചിരുന്നത്. ഒരു ഫോട്ടോക്ക് പോലും പോസ് ചെയ്യാൻ മടിയുള്ള തനി വീട്ടമ്മയാണ് ബോളിവുഡ് കിംഗ് ഖാന്റെ…
Read More » - 5 February
മോഹൻലാലിനെ വച്ച് ചെറിയ ബഡ്ജറ്റ് ചിത്രങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കണം ; സംവിധായകൻ ഫാസിൽ പറയുന്നു
മലയാള ചലച്ചിത്ര മേഖലയിലേക്ക് സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ , ഫാസിൽ കൂട്ടുകെട്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങി എട്ട് ചിത്രങ്ങളിലാണ് മോഹൻലാൽ ഫാസിലിന്റെ…
Read More » - 5 February
”ഇതെന്താ ഇങ്ങനെ? ഫഹദ് – നസ്രിയ പുതുചിത്രം ട്രാൻസിന്റെ പുതിയ പോസ്റ്റർ കണ്ട് ആരാധകർ ചോദിക്കുന്നു
നീണ്ട ഇടവേളക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്രാൻസ്.’ ബാംഗ്ലൂർ ഡെയ്സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ഈ ചിത്രത്തിന് പുതുമകൾ ഏറെയാണ്. രാം…
Read More » - 5 February
ഇന്ന് അവൾ ഒരു അമ്മയാണ്, കുടുംബത്തെ എങ്ങനെ നോക്കണമെന്ന് അറിയാം ; നടി രസ്നയെ കുറിച്ച് നീനു
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു രസ്ന. പാരിജാതം’ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയയായത്. ചുരുക്കം ചില സിനിമകളിലും താരം അഭിനയിച്ചിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത…
Read More » - 5 February
ഞാന്‍ മമ്മുക്കയുടെ അടുത്ത് ഈ സിനിമയുടെ കഥയുമായി പോകരുതായിരുന്നു: ഡ്രൈവിംഗ് ലൈസന്‍സ് മമ്മൂട്ടി നിരസിച്ചതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി സച്ചി
കഴിഞ്ഞ വര്‍ഷം അവസാനമിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രം ബോക്സോഫീസില്‍ സൂപ്പര്‍ ഹിറ്റായപ്പോള്‍ ഈ വിജയം മമ്മൂട്ടിക്ക് നഷ്ടപ്പെട്ടതെന്നായിരുന്നു സോഷ്യല്‍ മീഡിയിലെ നിരൂപകരുടെ പ്രധാന വിലയിരുത്തല്‍ കാരണം…
Read More » - 5 February
ഇപ്പോൾ നല്ല സുഖമുണ്ട് ; വഴക്കത്തോടെ മരത്തിൽ ഓടിക്കയറി സണ്ണി ലിയോൺ
ബോളിവുഡിലെ ഗ്ലാമര്‍ താരം സണ്ണി ലിയോണിന്റെ മരം കയറ്റം വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടന്നുപോകും വഴി ഒരു വലിയ മരം കണ്ടപ്പോള്‍ താരത്തിന് തോന്നിയ…
Read More » - 5 February
‘പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ല’: നിയമ ഭേദഗതിയെ പിന്തുണച്ച് നടൻ രജനീകാന്ത്
പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം സഹോദരങ്ങളെ ബാധിക്കില്ലെന്ന് രജനീകാന്ത്. മുസ്ലിം ആളുകളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കുന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മറ്റ്…
Read More »