Latest News
- Feb- 2020 -25 February
‘അടുക്കളയിലെ സൃഷ്ടികള്‍ എത്രത്തോളം ആശ്വാസകരമാണ്’ ; പാസ്ത തയ്യാറാക്കുന്ന ചിത്രവുമായി പാര്‍വതി തിരുവോത്ത്
മോളിവുഡിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ താരങ്ങളാണ് പാര്‍വതി തിരുവോത്തും റിമാ കല്ലിങ്കലും. അടുത്ത സുഹൃത്തുക്കളായ ഇരുവരും തങ്ങളുടെ സൗഹൃദനിമിഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ചേര്‍ന്ന് പാസ്ത…
Read More » - 25 February
ട്രാൻസ് സിനിമയിലെ മനോരോഗ ചികിത്സാ രീതികളെ വിമർശിച്ച് ഡോക്ടർ തോമസ് മത്തായി കയ്യാനിക്കൽ
ഏഴു വർഷത്തിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിലും നസ്രിയയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ട്രാൻസ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന മനോരോഗ…
Read More » - 25 February
16 വയസ്സുള്ളപ്പോഴാണത്, കമൽഹാസൻ അനുവാദമില്ലാതെ എന്നെ ചുംബിച്ചു; രേഖയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ
ഇന്ത്യൻ ഇതിഹാസ താരമായ കഹൽഹാസനെതിരെ വെളിപ്പെടുത്തലുമായി പ്രശസ്ത നടി രേഖ രംഗത്ത്, രേഖയുടെ വെളിപ്പെടുത്തലിൽ ഇത്തവണ ഞെട്ടിയിരിക്കുന്നത് ആരാധകരാണ്. 1986 ൽ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത…
Read More » - 25 February
‘അച്ഛനെ ഓർക്കാൻ എളുപ്പമാണ്, അതെന്നും ഞാൻ ഓർക്കാറുണ്ട്’ ; 20ാം ചരമവാർഷികത്തിൽ കുതിരവട്ടം പപ്പുവിനെ അനുസ്മരിച്ച് മകൻ
മലയാളത്തിന്റെ എക്കാലത്തേയും ഹാസ്യനടന് കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 20 വര്‍ഷം തികയുകയാണ്. സ്വാഭാവിക ഹാസ്യവും പ്രത്യേക സംസാരശൈലിയുമായി ചിരിയുടെ മാലപ്പടക്കം തീര്‍ത്ത പപ്പു കഥാപത്രങ്ങളിലൂടെ പ്രേക്ഷകരെ കരയിപ്പിക്കുകയും…
Read More » - 25 February
സംവിധാനം ചെയ്തു പണമുണ്ടാക്കുന്നില്ല അതിനുള്ള വഴി സിനിമ തന്നെ നല്‍കുന്നുണ്ട്: മനസ്സ് തുറന്നു ദിലീഷ് പോത്തന്
മലയാളത്തിലെ പുതുതലമുറയില്‍പ്പെട്ട ഏറ്റവും മികച്ച മൂന്ന് സംവിധയകരുടെ ലിസ്റ്റില്‍ ദിലീഷ് പോത്തന് എന്ന പേര് തീര്‍ച്ചയായും ഉണ്ടാകും. ഇത് വരെ രണ്ടു സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും…
Read More » - 25 February
അയ്യപ്പനും കോശിയും ജനഹൃദയങ്ങളിൽ; 30 കോടി ക്ലബ്ലിൽ ഇടംനേടി
സൂപ്പർ താരം പൃഥിയും ബിജുവും മത്സരിച്ചഭിനയിച്ച ചിത്രം അയ്യപ്പനും കോശിയും കേരളക്കര കീഴടക്കുന്നു, വൻ വിജയമായ ചിത്രം ഇതുവരെ നേടിയത് 30 കോടിക്ക് മുകളിലെന്ന് കണക്കുകൾ. ഇക്കഴിഞ്ഞ…
Read More » - 25 February
നിങ്ങള്‍ക്ക് ഉളുപ്പുണ്ടോ ആ പാവയെ എടുത്തുവെയ്ക്കാൻ ; രജിത് കുമാറിനോട് ഫുക്രു
ബിഗ് ബോസിൽ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുമാണ് മത്സരാർത്ഥികൾ എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ വിഷയത്തിലും ഓരോ ആള്‍ക്കാര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത് ഇത് പലപ്പോഴും സംഘര്‍ഷത്തിലേക്ക്…
Read More » - 25 February
‘ഉടൻ തന്നെ വിവാഹിതയാകും’ ; തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ സിനിമ താരം അനുഷ്ക ഷെട്ടി
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിവാഹമാണ് നടി അനുഷ്ക ഷെട്ടിയുടേത്. എന്നാൽ നടൻ പ്രഭാസുമായി അനുഷ്ക പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി വാർത്തകൾ പുറത്തു…
Read More » - 25 February
സ്ത്രീവിരുദ്ധ ഡയലോഗ് എഴുതിയതിന് പരസ്യമായ വേദിയില്‍ മാനസാന്തരപ്പെടാന്‍ തയ്യാറുണ്ടോ എന്ന് രഞ്ജിത്തിനോട് യുവതി: സിംഹത്തിന്റെ കൂട്ടില്‍ ഭക്ഷണം കൊടുക്കാറുണ്ടോ എന്ന് രഞ്ജിത്തിന്റെ മറുചോദ്യം
ഒരുകാലത്ത് നായകന്റെ ഹീറോയിസം കാണിക്കാനായി സ്ത്രീവിരുദ്ധ പരമാര്‍ശങ്ങള്‍ എഴുതിയിരുന്ന ഒട്ടേറെ എഴുത്തുകാര്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ടി ദാമോദരന്‍, രഞ്ജിത്ത് തുടങ്ങിയ തിരക്കഥാക്കൃത്തുക്കളുടെ പേരുകള്‍ അത്തരം വിമര്‍ശനങ്ങളിലൂടെ കടന്നു…
Read More » - 25 February
ഉപ്പും മുളകും എന്ന പേര് മാറ്റി ചേമ്പും ചേനയും എന്നാക്കുന്നതാ നല്ലത്, കാണുമ്പോ തന്നെ ചൊറിച്ചില്‍ വരുന്നു ; പരമ്പരക്കെതിരെ പ്രേക്ഷകർ
സീരിയൽ വിരോധികളെ പോലും ആരാധകരാക്കി ആയിരം എപ്പിസോഡ് മറികടന്ന് വിജയകരമായി മുന്നേറുകയാണ് ഉപ്പും മുളകും. കൃതൃമത്വം ഇല്ലാത്ത അഭിനയ ശൈലിയാണ് ഉപ്പും മുളകിന് ഇത്രയധികം ജനപ്രിതി നേടി…
Read More »