Latest News
- Sep- 2023 -6 September
‘രജനി സാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു, ചേർത്തണച്ച് എനർജി തന്നു’: ഒന്നും മറക്കാൻ കഴിയില്ലെന്ന് വിനായകൻ
രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ’ തമിഴിലെ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ്. വിനായകൻ ആണ് ചിത്രത്തിലെ ‘വർമൻ’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. രജനികാന്തിനൊപ്പം…
Read More » - 6 September
എന്റെ ഭാരതം പഴയ അടിമ പേരിൽ നിന്നും മോചിതമാകട്ടെ: സന്തോഷം അറിയിച്ച് നടി കങ്കണ
‘ഇന്ത്യ’ എന്ന പേര് ബ്രിട്ടീഷുകാർ നൽകിയ ഐഡന്റിറ്റിയാണ്, അത് മാറുന്നതിൽ അതിയായ സന്തോഷമെന്ന് നടി കങ്കണ. ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനം മഹത്തരമെന്നും…
Read More » - 6 September
ഉദയനിധി പാവം, അവന്റെ വാക്കുകളെ ചിലർ വളച്ചൊടിച്ച് ഈ പരുവത്തിലാക്കി: പാ രഞ്ജിത്
സനാതന ധർമ്മത്തെ ഈ ലോകത്ത് നിന്ന് ഇല്ലാതാക്കണമെന്ന തമിഴ് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ഇല്ലായ്മ…
Read More » - 5 September
നാഷണൽ അവാർഡ് നേടിയ നടന്മാർ ഭരത് എന്ന് പേരിനുമുമ്പിൽ ചേർത്താൽ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ? ഹരീഷ് പേരടി
ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്
Read More » - 5 September
‘അടിമ നാമത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.. ജയ് ഭാരത്’: ഇന്ത്യയുടെ പേരുമാറ്റണമെന്ന ആവശ്യത്തോട് പ്രതികരിച്ച് കങ്കണ
മുംബൈ: മെഗാസ്റ്റാർ അമിതാഭ് ബച്ചന് പിന്നാലെ ഇന്ത്യയുടെ പേര് ‘ഭാരത്’ എന്ന് പുനർനാമകരണം ചെയ്യാനുള്ള പ്രമേയത്തോട് പ്രതികരിച്ച് നടി കങ്കണ റണാവത്ത്. ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്ന്…
Read More » - 5 September
എന്റെ ഭാരതം!! ഭാരതം എന്ന പേരിനെ അനുകൂലിച്ച് നടന് ഉണ്ണി മുകുന്ദന്
ദേശീയപതാകയ്ക്കൊപ്പം മേരാ ഭാരത് എന്ന് ഉണ്ണി മുകുന്ദന് ഫേസ്ബുക്കിൽ കുറിച്ചു
Read More » - 5 September
ഫാമിലി എന്റെർടെയ്നർ പ്രാവിന്റെ ട്രെയിലർ നടൻ ദുൽഖർ സൽമാൻ റിലീസ് ചെയ്തു
സൗഹൃദങ്ങളിലൂടെയുള്ള ആഴത്തിനും കുടുംബ ബന്ധങ്ങൾക്കും നർമ്മത്തിനും പ്രാധാന്യം നൽകി ആകസ്മികമായുണ്ടാകുന്ന ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കാഴ്ചപ്പാട് കഥാപാത്രങ്ങളിൽ വ്യകത്മാക്കി പ്രാവ് ചിത്രത്തിന്റെ ട്രയ്ലർ റിലീസായി. പത്മരാജന്റെ…
Read More » - 5 September
പാപ്പുവിനെ ബാധിച്ചാല്‍ ഞാൻ പ്രതികരിക്കും, 14 വര്‍ഷത്തെ മറുപടികള്‍ പറയാനുണ്ട്: അമൃത സുരേഷ്
എന്റെ ജീവിതത്തില്‍ നടന്ന എല്ലാ സംഭവങ്ങള്‍ക്കും സാക്ഷി എന്ന് പറയുന്നത് കുഞ്ഞാണെങ്കിലും എന്റെ മകളാണ്.
Read More » - 5 September
നടൻ ടൊവിനോ തോമസിന് പരുക്കേറ്റത് അക്വേറിയം പൊട്ടിവീണ്, രണ്ട് ആഴ്ച വിശ്രമം
'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് വേഷമിടുന്നത്
Read More » - 5 September
അന്നവർ പെരുമാറിയത് ഓർക്കുമ്പോൾ ഇപ്പോഴും വേദന തോന്നുന്നു: കൃതി സനോൻ
മിമി (2021) എന്ന ചിത്രത്തിലെ അഭിനയത്തിന് അടുത്തിടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ കൃതി സനോൺ തന്നെ ജീവിതത്തിൽ ഏറെ വേദനിപ്പിക്കുന്ന ഒരു കാര്യം…
Read More »