Latest News
- Sep- 2023 -6 September
നഷ്ട്ടമായത് 8 കോടി, എന്നെയും എങ്ങനെയെങ്കിലുമൊന്ന് സഹായിക്കണം: വിജയ് ദേവരകൊണ്ടയോട് അഭ്യർഥന
ഹൈദരാബാദ്: തന്റെ 100 ആരാധകരുടെ കുടുംബങ്ങൾക്ക് ‘കുഷി’ സിനിമയുടെ പ്രതിഫലത്തിൽ നിന്ന് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് നടൻ വിജയ് ദേവരകൊണ്ട പ്രഖ്യാപിച്ചതിന് പിന്നാലെ വിജയ്…
Read More » - 6 September
നടി ദിവ്യ സ്പന്ദന മരിച്ചെന്ന് പ്രചരണം: നടിക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് കുടുംബം
കന്നഡ സിനിമാ താരവും രാഷ്ട്രീയക്കാരിയുമായ ആയ ദിവ്യ സ്പന്ദന ഹൃദയാഘാതം മൂലം മരിച്ചുവെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദിവ്യ സ്പന്ദന ജീവിച്ചിരിപ്പുണ്ട്, ഇപ്പോൾ യൂറോപ്പിലാണ് ദിവ്യ…
Read More » - 6 September
വീട്ടിന്റെ ആധാരം അടക്കം രേഖകള്‍ മോഷണം പോയി: പരാതിയുമായി നടി നിരോഷ
നിരോഷയുടെയും ഭര്‍ത്താവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി
Read More » - 6 September
ബിഗ് ബോസിൽ ഷക്കീലക്ക് ലഭിക്കുന്ന പ്രതിഫലം എത്രയെന്ന് അറിയാം
ബിഗ് ബോസ് 7 തെലുങ്കിന്റെ ആവേശകരമായ സീസണിനായി കാത്തിരിക്കുകയാണ് ആരാധകർ. ഷോയുടെ അവതാരകനായ നാഗാർജുന അക്കിനേനി വളരെയധികം സ്നേഹത്തോടെ താരത്തെ സ്വാഗതം ചെയ്യുകയും ഷോയുടെ സെറ്റിൽ നടിക്ക്…
Read More » - 6 September
‘ദി ബേണിംഗ് ഗോസ്റ്റ്’ : പുതുമയുള്ള പ്രേതകഥയുമായി എകെബി കുമാർ
വ്യത്യസ്തമായ ഒരു പ്രേതകഥയുമായെത്തുകയാണ് സംവിധായകൻ എകെബി കുമാർ. ‘ദിബേണിംഗ് ഗോസ്റ്റ്’ എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ ചിത്രീകരണം പെരുമ്പാവൂർ, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. മൂന്നാറിലെ പ്രസിദ്ധമായ തരകൻ…
Read More » - 6 September
പ്രജേഷ് സെന്നിൻ്റെ ‘ഹൗഡിനി’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: മലയാളി പ്രേക്ഷകന് എന്നും നെഞ്ചോടു ചേർത്തു വയ്ക്കുവാൻ ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്ത ജി പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ…
Read More » - 6 September
ജാഫർ ഇടുക്കിയും അർപ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ…
Read More » - 6 September
സനാതന ധർമ്മ ചർച്ചയിൽ ദളിതനേയും ക്രിസ്ത്യാനിയേയും മുസ്ലീമിനേയും ശത്രുസ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു: ജോൺ ഡിറ്റോ
ആലപ്പുഴ: സനാതന ധർമ്മ ചർച്ചയിൽ ദളിതനേയും ക്രിസ്ത്യാനിയേയും മുസ്ലീമിനേയും ശത്രുസ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു എന്ന് സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ. വിവരമുള്ള പലരും ഇൻഡ്യൻ താലിബാനിസത്തോട് ചേർന്ന് മിണ്ടാതിരിക്കുകയാണെന്നും…
Read More » - 6 September
കരഞ്ഞുകൊണ്ടാണ് തുണി മാറിയത്, മോഹൻലാലിന്റെ കാരവാന് വില പറഞ്ഞെന്ന് ആരോപിച്ച് നാണം കെടുത്തി: അപ്പാനി ശരത്
സിനിമയിൽ വന്നതിന് ശേഷം നേരിട്ട പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഓർത്തെടുത്ത് നടൻ അപ്പാനി ശരത്. ഒരുപാട് അനുഭവിച്ചുവെന്നും താരം വ്യക്തമാക്കി. ഒറ്റപ്പെട്ട് പോയ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ശരത്, അങ്കമാലി…
Read More » - 6 September
കരൾ രോഗം പിടിപെട്ട് ചോര ഛർദ്ദിച്ച എൻറെ ഫോൺപോലും ആ വൈദ്യനൊന്നും എടുത്തില്ല, പറ്റിക്കപ്പെട്ടെന്ന് സലിം കുമാർ
കരൾ രോഗം ബാധിച്ച തന്നെ വൈദ്യൻമാർ പറ്റിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ സലിം കുമാർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ ആരംഭിച്ചതിന്റെ വാർഷികവുമായി…
Read More »