Latest News
- Mar- 2020 -16 March
‘ആ പാവത്തിന്റെ വാക്ക് കേട്ട് വിളിക്കാന്‍ പോയതാണ്’; രജിത് കുമാറിന്റെ സ്വീകരണത്തില്‍ ന്യായീകരണവുമായി ഷിയാസ് കരീം
ബിഗ് ബോസ് താരം രജിത് കുമാറിന് കൊച്ചിയില്‍ സ്വീകരണം നല്കിയ സംഭവത്തില്‍ വിശദീകരണവുമായി മുൻ ബിഗ് ബോസ് താരം ഷിയാസ് കരീം. താന്‍ വിളിച്ചിട്ടല്ല അവിടെ ആളുകളെത്തിയതെന്നും…
Read More » - 16 March
ആ ബന്ധം തകര്‍ന്നു; പ്രണയ പരാജയത്തെക്കുറിച്ച് നടി അനുഷ്ക
പ്രഭാസ് തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്. പ്രഭാസിനെ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി തനിക്ക് അറിയാമെന്നും രാവിലെ മൂന്ന് മണിക്ക് വേണമെങ്കിലും വിളിക്കാവുന്ന സുഹൃത്താണെന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു.
Read More » - 16 March
റെയ്ഡുകളൊന്നുമില്ലാത്ത ആ പഴയ ജീവിതം എനിക്ക് തിരികെ വേണം’; മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ നടൻ വിജയ്
ആദായ നികുതി വകുപ്പിന്റെ റെയ്ഡിനും അതിനുശേഷമുള്ള ക്ലീൻ ചിറ്റിനും ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടിയാണ് മാസ്റ്റേഴ്സിന്റെ ഓഡിയോ ലോഞ്ച്. കൊറോണ ഭീഷണിയുള്ളതിനാൽ വളരെ ചെറിയ…
Read More » - 16 March
നല്ലപോലെ മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി കുറെ ചീത്ത വിളിച്ചു; തുറന്നു പറഞ്ഞ് വിജയ് സേതുപതി
. മക്കള്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഒരായിരം കാര്യങ്ങള്‍ മക്കളോട് ഒരു അച്ഛന് പറഞ്ഞുകൊണ്ടിരിക്കും. ഏതെങ്കിലും ഒരു കാലത്ത്, പറഞ്ഞ കാര്യങ്ങള്‍ തുണയായി വരുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്.…
Read More » - 16 March
ജെയിംസ് ബോണ്ട് നായികയ്ക്ക് കോവിഡ്-19 ; സ്ഥിരീകരിച്ചു
2008 ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊളേസ് നായികയും മോഡലുമായ വോള്‍ഗ കുര്‍യലെങ്കോവിന് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് കൊറോണ സ്ഥിരീകരിച്ച വിവരം…
Read More » - 16 March
‘വിമാനത്താവളങ്ങളിലും തിയറ്ററുകളിലും വിദ്യാലയങ്ങളിലും ജാഗ്രത തുടരുമ്പോള്‍ എന്തുകൊണ്ട് ബാറുകളിൽ ഇത് കാണുന്നില്ല’; ഡോ. രജിത് കുമാറിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്
ബിഗ് ബോസ് താരം ഡോ. രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ വിമാനത്താവളത്തില്‍ എത്തിയത് വൻ വിവാദമായിരിക്കുകയാണ്. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ്…
Read More » - 16 March
പ്രതിസന്ധി ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നു; വെളിപ്പെടുത്തലുമായി ധന്യ മേരി വർഗീസ്
ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ധന്യ മേരി വർഗീസ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ധന്യയ്ക്ക് മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ…
Read More » - 16 March
ട്വിറ്ററിൽ തരംഗമായി ‘കം ബാക്ക് രശ്മിക’ ഹാഷ്ടാഗ്; പാസ്വേര്ഡ് മറന്ന് സൂപ്പർ താരം രശ്മിക മന്ദാന
ട്വിറ്ററിൽ തരംഗമായി ‘കം ബാക്ക് രശ്മിക’ ഹാഷ്ടാഗ്.ട്വിറ്റര്‍ പാസ്വേര്ഡ് മറന്നു പോയ നടി രശ്മിക മന്ദാനയോട് ഉടന്‍ ട്വിറ്ററിലേക്ക് തിരിച്ചെത്താനാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്ദി, വസവും ചിത്രങ്ങളും വിവരങ്ങളും…
Read More » - 16 March
കറുപ്പ് നിറത്തില്‍ അഭിമാനിക്കുന്നു: വെളുത്തിരുന്നാല്‍ ആരുമാകില്ലായിരുന്നുവെന്ന് നടി ശ്രുതി ജയന്
അങ്കമാലി ഡയറീസില്‍ നായികയോളം പ്രാധാന്യത്തോടെ നിറഞ്ഞു നിന്ന താരമായിരുന്നു ശ്രുതി ജയന്. ചിത്രത്തിലെ പോലീസ് കോണ്‍സ്റ്റബിള്‍ വേഷം ഒരു തുടക്കാരിയുടെ പതര്‍ച്ചയില്ലാതെ ശ്രുതി മനോഹരമാക്കിയപ്പോള്‍ തന്റെ കറുപ്പ്…
Read More » - 16 March
ജയന്റെ ഏറ്റവും വലിയ സാഹസികത പറഞ്ഞു രാഘവന്: അന്ന് സെറ്റിലുള്ള പലര്‍ക്കും പരിക്കേറ്റിരുന്നു
‘കോളിളക്കം’ സിനിമയ്ക്ക് മുന്‍പേ ഐവി ശശി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘അങ്ങാടി’യിലെ ജയന്റെ സാഹസികതയെക്കുറിച്ച് തുറന്നു പറയുകയാണ് ജയന്റെ സുഹൃത്തും പ്രമുഖ നടനുമായ രാഘവന്.…
Read More »