Latest News
- Mar- 2020 -17 March
പ്രശസ്ത ഹോളിവുഡ് താരങ്ങളായ ക്രിസ്റ്റോഫര്‍ ഹിവ്ജുവിനും ഇദ്രിസ് എല്‍ബയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു
ലോകം മുഴുവന്‍ ഭീതി പരത്തി കൊവിഡ് 19 വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ നടനായ ക്രിസ്റ്റഫര്‍ ഹിവ്ജുവിനും പ്രശസ്ത ഹോളിവുഡ് നടനു മായ…
Read More » - 17 March
‘കൊറോണ മഹാമാരി’: ആദ്യം സിനിമയാക്കാന്‍ മത്സരിച്ച് രജിസ്റ്റർ ചെയ്ത് ബോളിവുഡ് നിര്‍മ്മാതാക്കള്‍
ലോകം മുഴുവൻ കൊറോണ വൈറസ് പടർന്ന് പിടിക്കുകയാണ്. വൈറസ് പടരുന്ന സാഹചര്യത്തിലും രോഗവുമായി ബന്ധപ്പെട്ട സിനിമകൾ ഒരുക്കാൻ പേര് രജിസ്റ്റർ ചെയ്യുന്നതിന്റെ തിരക്കിലാണ് ബോളിവുഡ് നിർമ്മാതാക്കൾ. പ്രമുഖ…
Read More » - 17 March
‘എനിക്ക് സുഖം തന്നെയാണ് അണ്ണാ, അണ്ണന് നല്ല സുഖം ആണല്ലോ’ ; സാബുമോന് കിടിലൻ മറുപടിയുമായി ഷിയാസ് കരീം
ബിഗ് ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഷിയാസിനെ പരിഹസിച്ച് നടൻ സാബുമോൻ രംഗത്തെത്തിയിരുന്നു.ബിഗ്ബോസ് സീസണ് ഒന്നിന് ശേഷം ഷിയാസിനെ സ്ക്രീനില്‍ കാണാന്‍…
Read More » - 17 March
കേരളത്തിലെ കൊറോണ വൈറസ് പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ യൂ ട്യൂബര്‍
കൊറോണ വൈറസ് കേരള മോഡല്‍ പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ യൂ ട്യൂബര്‍ ക്കോളായ് ടി ജൂനിയർ. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ പകര്‍ത്തി യൂ…
Read More » - 17 March
‘എന്നില്‍ രോഗം ഉണ്ടെങ്കില്‍ അത് അവരിലേക്ക് പകരാന്‍ പാടില്ല’; കൊറോണ വൈറസ് ബാധയെക്കുറിച്ച് പോപ് താരം ലേഡി ഗാഗ
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഔദ്യോഗികമായതും അല്ലാത്തതുമായ പരിപാടികള്‍ മാറ്റിവെച്ചിരിക്കുകയാണ് പോപ് താരം ലേഡി ഗാഗ. കുടുംബാംഗങ്ങള്‍ക്കൊപ്പം ഈ ആഴ്ച ചിലവഴിക്കാനായിരുന്നു ലേഡി ഗാഗയുടെ പദ്ധതി. എന്നാല്‍…
Read More » - 17 March
ഈ ഗൃഹനാഥനെ കണ്ടപ്പോൾ എനിക്ക് പൂർണബോധ്യമായി തന്റെ ഒരുപിരിയും ലൂസായിട്ടില്ലെന്ന് ; കുറിപ്പുമായി ബാലചന്ദ്രമേനോൻ
കേരളത്തില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രധാനസംഭവ വികാസങ്ങളിൽ സരസമായ പ്രതികരണവുമായി ബാലചന്ദ്രമേനോൻ. ചാനൽ പരിപാടിയിൽ നിന്നും മത്സരാർഥി പുറത്തായതില്‍ മനംനൊന്ത് ടിവി തല്ലിപ്പൊട്ടിക്കുന്ന പ്രേക്ഷകന്റെ വിഡിയോ കാണാനിടയായെന്നും അപ്പോഴാണ്…
Read More » - 16 March
“കോവിഡ് 19 കാലത്തെ അദ്ധ്വാനം” ; ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം ദീപിക പദുകോൺ
കൊറോണ വൈറസ് വ്യാപനം താരങ്ങളുടെ നിത്യജീവിതത്തെ ആകെ മാറ്റി മറിച്ചിട്ടുണ്ട്. ഒരു അവധി വീണു കിട്ടിയാൽ ആഘോഷമാക്കുന്ന താരങ്ങൾ ഇത്തവണ വീട് വിട്ട് പുറത്തു പോയിട്ടില്ല. ഇപ്പോഴിതാ …
Read More » - 16 March
നായികയെ കെട്ടിപിടിക്കാന്‍ സെറ്റിലെ പയ്യന് 2000 രൂപ! മുസ്ലീം മതം സ്വീകരിച്ച് വിവാഹം
2000 രൂപ വീതം സെറ്റിലെ പയ്യന് കൊടുത്ത് ഹേമമാലിനി അഭിനയിക്കുന്ന രംഗം ശരിയായില്ലെന്ന് പറയാന്‍ ഏല്‍പ്പിച്ചിരുന്നു. അതിന് പിന്നില്‍ ഹേമ മാലിനിയെ ഷൂട്ടിങിനെന്ന പേരില്‍ വീണ്ടും വീണ്ടും…
Read More » - 16 March
ബിഗ് ബോസ് കാണാൻ തുടങ്ങിയത് സുഹൃത്തായ വീണയ്ക്ക് വേണ്ടി, കണ്ട് തുടങ്ങിയപ്പോൾ അറിയാതെ അദ്ദേഹത്തിനോട് ഇഷ്ട്ടം തോന്നി ; നടി അശ്വതി
ബിഗ് ബോസിൽ നിന്നും രജിത് കുമാര്‍ പുറത്ത് പോയത് വലിയ ചർച്ചകളിലേക്ക് നീങ്ങുകയാണ്. സിനിമാതാരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെയാണ് ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴിതാ സീരിയല്‍ സിനിമാ താരമായ…
Read More » - 16 March
കൊറോണ വൈറസ്; വിവാഹം ലളിതമായി നടത്തി ഗായകൻ അഭിജിത്ത് കൊല്ലം
യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യത്തിലൂടെ പ്രസിദ്ധനായ ഗായകൻ അഭിജിത്ത് കൊല്ലം വിവാഹിതനായി. ഹ്രസ്വ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള വിസ്മയശ്രീയാണ് വധു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിവാഹം വളരെ…
Read More »