Latest News
- Mar- 2020 -14 March
ബിഗിലിനും മാസ്റ്ററിനും വിജയ് വാങ്ങിയ പ്രതിഫലം; കണക്ക് പുറത്തുവിട്ട് നടി ഖുശ്ബു
നടന് വിജയ്ക്ക് ആദായനികുതി വകുപ്പ് ക്ലീന്‍ ചിറ്റ് നല്‍കിയതിന് തൊട്ടുപിന്നാലെ താരം സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് നടി ഖുശ്ബു സുന്ദര്‍. ബിഗില്‍,…
Read More » - 14 March
ബിഗ് ബോസില്‍ നിന്ന് പുറത്തുചാടാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ; തുറന്ന് പറഞ്ഞ് ജസ്ല മാടശ്ശേരി
ബിഗ് ബോസിൽ നിന്നും അടുത്തിടെ പുറത്തായ മത്സരാര്ഥിയാണ് ജസ്ല മാടശ്ശേരി. ഷോയിൽ ജസ്ല ഏറ്റവും കൂടുതൽ തര്‍ക്കിക്കുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് ഡോ. രജിത് കുമാറുമായിട്ടിരുന്നു. ഷോയിൽ…
Read More » - 14 March
തെന്നിന്ത്യൻ സിനിമ നടി ഷീല കൗർ വിവാഹിതയായി
പ്രശസ്ത തെന്നിന്ത്യൻ സിനിമ നടി ഷീല കൗർ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് ഷീലയുടെ വരന്. ബുധനാഴ്ച ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…
Read More » - 13 March
സുജോയും പുറത്തേക്കോ? ആകാംഷയോടെ ആരാധകര്‍
സുജോ എന്നു വിളിച്ച് ഞെട്ടിത്തരിച്ച് നില്ക്കുന്ന അലസാന്ന്ഡ്രയെയും കാണാം. എന്തോ പറ്റിയെന്ന് പറഞ്ഞ് എല്ലാവരും ഓടിയെത്തുന്നു.
Read More » - 13 March
പണമില്ലാതെ ആശുപത്രിയില്‍ നടന്: കിടപ്പിലായ സഹതാരത്തിനു സഹായവുമായി വിജയ് സേതുപതി
തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയതാരമാണ് വിജയ് സേതുപതി. ആരാധകരോടുള്ള ഇടപെടലുകള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടുന്ന താരം ഇപ്പോഴിതാ തന്റെ സഹപ്രവര്‍ത്തകന്റെ ദുരിതങ്ങള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ്.
Read More » - 13 March
‘ന്യൂഡ്’ ജിം ഡ്രസില്‍ താര സുന്ദരി; ചിത്രം വൈറല്‍
ജിം വസ്ത്രങ്ങളിലുള്ള മലൈകയുടെ വലിയൊരു ഫോട്ടോശേഖരം തന്നെ ഇന്‍സ്റ്റ പേജില്‍ താരം പങ്കുവച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ വളരെ വ്യത്യസ്തമാവുകയാണ് കഴിഞ്ഞ ദിവസം മലൈകയണിഞ്ഞ ജിം ഔട്ട്ഫിറ്റ്.
Read More » - 13 March
ഒരേ സമയം അഞ്ചു പേരെ പ്രണയിച്ച കാമുകിയുടെ മുഖത്തടിച്ചു; യുവാവിനോട് കയര്‍ത്ത് നടി നേഹ
ഒരുപക്ഷേ പ്രശ്നം നിങ്ങളുടേതാകാം. അതിന് ആരേയും അടിക്കാനുള്ള സ്വാതന്ത്ര്യമൊന്നും നിങ്ങള്‍ക്കാരും തന്നിട്ടില്ലല്ലോ എന്നായിരുന്നു നേഹ പറഞ്ഞത്
Read More » - 13 March
നടി വാണിയോടു സംസാരിക്കണം, അല്ലെന്ന് പറഞ്ഞാല്‍ തെറിവിളി; നായകന് നടി കൊടുത്ത ഫോണ്‍ നമ്പര്‍ വ്യവസായിയുടേത് !!
വാണിയെ തേടി നൂറിലേറെ വിളികളാണു ബൂബാലന്റെ ഫോണിലേക്കെത്തുന്നത്. നമ്ബര്‍ തെറ്റിയെന്നു പറഞ്ഞാല്‍ പൂരത്തെറിയാണ്. അതിനാല്‍, നേരത്തെ സേവ് ചെയ്തിട്ടില്ലാത്ത നമ്ബറുകളൊന്നും എടുക്കുന്നില്ല.
Read More » - 13 March
വേദനകള്‍ മാത്രമാണ് അവര്‍ തനിക്ക് നല്‍കിയത്; ബിഗ് ബോസിനെക്കുറിച്ച് തസ്നിഖാന്
അവരാണ് ഗ്രൂപ്പിസം തുടങ്ങിവെച്ചത്. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തുപോവുമ്ബോള്‍ തനിക്ക് പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അടുക്കളയിലെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തന്നെ മാറ്റിയത് അവരായിരുന്നു,
Read More » - 13 March
”രണ്ടാമതൊരു അവസരത്തിനായി അയാള്‍ കേണപേക്ഷിച്ചതോടെയാണ് വീണ്ടും ബന്ധം തുടര്‍ന്നത്, എന്നിട്ടും അയാള്‍ ചതിച്ചു” നടി ദീപിക
ആദ്യം അയാള്‍ എന്നെ വഞ്ചിച്ചപ്പോള്‍ ഞങ്ങളുടെ ബന്ധത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായതുകൊണ്ടായിരിക്കുമെന്ന് കരുതി. എന്നാല്‍ അതൊരു ശീലമായപ്പോള്‍ എനിക്ക് മനസ്സിലായി അയാള്‍ക്കാണ് പ്രശ്നമുള്ളതെന്ന്.
Read More »