Latest News
- Mar- 2020 -18 March
”ഹായ് ഐറ്റം”;ഗ്ലാമര്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നത് കൊണ്ട് ഞാന്‍ ഇതെല്ലാം സഹിക്കണോ ; യുവാവിനെതിരേ നടി നമിത
അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് നിരന്തരമായി ഭീഷണിപ്പെടുത്തിയ യുവാവിനെതിരേ നടി നമിത. ഇന്‍സ്റ്റാഗ്രാമില്‍ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ടാണ് നമിത രംഗത്ത് വന്നത്.…
Read More » - 18 March
അയ്യപ്പനും കോശി ചിത്രത്തിലെ പൃഥ്വിരാജിന്റെ മകൾ ഈ താരദമ്പതികളുടെ പുത്രി
വിജയൻ സർ ! കോശിയുടെ ഫോണിലെ ഈ പേര് കണ്ട് ഞെട്ടുന്ന ജോയ് കുട്ടൻ പൊലീസിനെ ഓർക്കുന്നില്ലേ? നടൻ ഷാജു ശ്രീധറാണ് ഈ വേഷം മനോഹരമാക്കിയത്. ഷാജുവിന്റെ…
Read More » - 18 March
‘കേരളത്തെ തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ വിട്ടുകൊടുക്കരുത്’; പ്രതികരണവുമായി നടൻ ഹരീഷ് പേരടി
കൊറോണ ഭീതിയിലും ബിഗ് ബോസ് താരം രജിത് കുമാറിന് വിമാനത്താവളത്തില്‍ ആരാധകര്‍ നല്കിയ സ്വീകരണത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ഫാന്‍സ് അസോസിയേഷനുകളെ നിയമപരമായി നിയന്ത്രിക്കേണ്ട സമയം…
Read More » - 18 March
അത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ മോളിവുഡ് ഭരിച്ച മറ്റേത് സൂപ്പര്‍ താരമുണ്ടിവിടെ?: ശ്രീകുമാരന്‍ തമ്പി
മനോരമയുടെ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയില്‍ ശ്രീകുമാരന്‍ തമ്പി കഴിഞ്ഞ ദിവസം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ചര്‍ച്ചയായിരുന്നു. തന്റെ ഇപ്പോഴത്തെ സിനിമാ…
Read More » - 17 March
ഗായകൻ കൊല്ലം അഭിജിത് വിവാഹിതനായി; വധു വിസ്മയ; വൈറൽ ചിത്രങ്ങൽ
മലയാളത്തിലെ പ്രശസ്ത ഗായകൻ കൊല്ലം അഭിജിത്തും ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രശസ്തയായ വിസ്മയ ശ്രീയും വിവാഹിതരായി, കൊറോണ വൈറസിന്റെ ഭീതിയുടെ നിഴലിൽ നിൽക്കുന്നതിനാൽ വളരെ ലളിതമായായിരുന്നു വിവാഹചടങ്ങുകൾ നടത്തിയത്.…
Read More » - 17 March
കൊറോണ ഭീതിയിൽ സിനിമാലോകം; Tസുനാമി’യുടെ ഷൂട്ടിംഗ് നിർത്തിവച്ചു
ലോകമെങ്ങും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പുതിയ ചിത്രം ‘സുനാമി’യുടെ ഷൂട്ടിംഗ് തത്കാലം നിര്‍ത്തിവെക്കുകയാണെന്ന് നടന് ലാല്‍, ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലാല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്, നിപ്പയ്ക്കും പ്രളയത്തിനും ശേഷം…
Read More » - 17 March
എന്റെ സിനിമകള്‍ അധികം കാണാറില്ല, അവർക്കിഷ്ടം കരീനയെയാണ്; കുട്ടികളുടെ ഇഷ്ട്ടത്തെക്കുറിച്ച് വാചാലയായി കരിഷ്മ
ജീവിതത്തിൽ തന്റെ മക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി സഹോദരി കരീന കപൂര്‍ ആണെന്ന് നടി കരിഷ്മ കപൂര്‍, മകള്‍ സമൈറയും മകന് കിയാനും കൂടുതലും കാണുന്നത് കരീനയുടെ…
Read More » - 17 March
കോവിഡ് 19; മെറ്റ്ഗാല ഫാഷൻമേള മാറ്റിവച്ചു
ഇന്ന് ലോകം മുഴുവന്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മെയ് 4-ന് നടത്താനിരുന്ന മെറ്റ് ഗാല മാറ്റിവെച്ചു, ലോക ഫാഷന്റെ പ്രധാന അരങ്ങുകളിലൊന്നാണ് മെറ്റ് ഗാല, കൊറോണ…
Read More » - 17 March
”ആരേയും കാര്യമായി ക്ഷണിച്ചിരുന്നില്ല; പക്ഷേ കല്യാണത്തിന് മണ്ഡപത്തില്‍ ചെന്നപ്പോള്‍ മുന്നില്‍ നില്ക്കുന്നു തമ്പി സാര്‍” നടന് കൃഷ്ണ ചന്ദ്രന്
ഞങ്ങളുടെ വിവാഹം മൂകാംബികയില്‍ വെച്ചായിരുന്നു അധികമാരെയും ക്ഷണിച്ചിരുന്നില്ല കുടുംബം മാത്രമായുള്ള ചെറിയ പരിപാടിയാണ് ഉദ്ദേശിച്ചത്. ഇന്നേ ദിവസം കല്യാണമുണ്ടെന്നൊക്ക എല്ലാവരോടും പറഞ്ഞിരുന്നുവെന്നല്ലാതെ ആരേയും കാര്യമായി ക്ഷണിച്ചിരുന്നില്ല.
Read More » - 17 March
ഹിന്ദു മത വിശ്വാസിയല്ല; താരപുത്രിയുടെ ക്ഷേത്ര സന്ദര്‍ശനം വിവാദത്തില്‍
തദ്ദേശവാസികളായ പണ്ഡിതന്മാര് താരം ഗംഗാ അരാതി നടത്തിയതിനെതിരെയും രംഗത്ത് വന്നിട്ടുണ്ടെന്ന് ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.
Read More »