Latest News
- Mar- 2020 -25 March
പുതിയ കഴിവുകൾ പരീക്ഷിക്കുകയാണ്; ഭാര്യയുടെ പുരികം ത്രെഡ് ചെയ്ത് സിജു വിൽസൺ: വൈറലായി ചിത്രങ്ങൾ
കോവിഡ് 19 ഭീതിയിൽ ലോക്ക് ഡൗണിൽ ആയിരിക്കുന്ന താരങ്ങൾ തങ്ങളുടെ ഒട്ടുമിക്ക കാര്യങ്ങളും ആരാധകർക്കായി സോഷ്യൽ മീഡിയ വഴി സംവദിക്കാറുണ്ട്. ഇത്തരത്തിൽ നടൻ സിജു വിൽസൺ പങ്കുവച്ച…
Read More » - 25 March
കോവിഡ് -19 : അമേരിക്കന്‍ തിരക്കഥാകൃത്ത് ടെറന്‍സ് മാക്നല്ലി അന്തരിച്ചു
കോറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ നാടകകൃത്തും തിരക്കഥാകൃത്തുമായ ടെറന്‍സ് മാക്നല്ലി അന്തരിച്ചു. 81 വയസ്സായിരുന്നു. കരളിലെ അര്‍ബുദബാധയെ അതിജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എയ്ഡ്സ്, സ്വര്‍ഗാനുരാഗം, എന്നീ…
Read More » - 25 March
ആ രംഗം കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് അനുഷ്ക ഷെട്ടി
കഴിഞ്ഞ വര്‍ഷമാണ് രാമകൃഷ്ണ മരിച്ചത്. 'അദ്ദേഹം കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നു', എന്നായിരുന്നു പരിപാടിക്കിടെ അനുഷ്ക പറഞ്ഞത്. അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും കരച്ചിലടക്കി താരം പറഞ്ഞു.
Read More » - 25 March
കോവിഡ് -19 ; മൂന്നാം ടെസ്റ്റിലും ഗായിക കനിക കപൂറിന് പോസിറ്റീവ്
കോവിഡ്-19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാം ടെസ്റ്റും പോസിറ്റീവ് തന്നെയെന്ന് റിപ്പോർട്ട്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക…
Read More » - 25 March
‘ഇപ്പോഴുള്ള പ്രതിസന്ധിയൊക്കെ കഴിഞ്ഞു നമ്മൾ പഴയ രീതിയിലെത്തുമ്പോൾ, മദ്യം കഴിഞ്ഞ് ഏറ്റവും കൂടുതൽ വരുമാനം ഉള്ള ലോട്ടറിയെ പിടിച്ചു നിറുത്താൻ ഈ സാധുക്കൾ ഉണ്ടായെന്നു വരില്ല’ ; സംവിധായകന് സുജിത് എസ് നായര്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദിവസക്കൂലിക്ക് ജീവിക്കുന്നവരടക്കമുള്ള പലരുടേയും ജീവിതം ദുരിതത്തിലാണെന്ന് സംവിധായകൻ സുജിത് എസ് നായര്‍. ലോട്ടറി വില്‍പ്പന നടത്തി ജീവിക്കുന്ന തന്റെ ഒരു പരിചയക്കാരന് 3…
Read More » - 25 March
ഞങ്ങള്‍ നാലു പേരും നാലിടത്ത് ഐസോലേഷനില്‍; താരകുടുംബത്തെക്കുറിച്ച് മകള്‍
'പുറത്തു പോകാന്‍ കഴിയുന്നില്ലല്ലോ എന്നത് വിഷമമുള്ള കാര്യം തന്നെ. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ആളുകള്‍ പ്രശ്നത്തെ വളരെ ഗൗരവമായി തന്നെ കാണുന്നുണ്ട്. ഞാന്‍ തിരിച്ചു വന്നപ്പോഴേക്കും…
Read More » - 25 March
കോവിഡ്-19 : സംഗീതജ്ഞനും സാക്സോഫോൺ വിദഗ്ധനുമായ മനു ദിബാംഗോ അന്തരിച്ചു
കോവിഡ് 19 ബാധിച്ചതിനെ തുടർന്ന ആഫ്രിക്കൻ സംഗീതജ്ഞനും സാക്സോഫോൺ ഇതിഹാസ താരവുമായ മനു ദിബാംഗോ അന്തരിച്ചു. 86 വയസ്സ് ആയിരുന്നു. വൈറസ് ബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു…
Read More » - 25 March
തമിഴ് സിനിമ ദിവസവേതനക്കാര്‍ക്ക് 50 ലക്ഷം നല്കി രജനികാന്ത്, 10 ലക്ഷം നല്കി വിജയ് സേതുപതി
സിനിമാചിത്രീകരണം മുടങ്ങിയതോടെ വരുമാനമില്ലാതായ തമിഴ് ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായം നല്കാന് രജനീകാന്ത് അടക്കമുള്ള താരങ്ങള്‍ രംഗത്ത്. കോവിഡ് 19 ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തമിഴ് സിനിമയിലെ…
Read More » - 24 March
ദംഗൽ സംവിധായകൻ വിളിച്ചത് നിവിൻ പോളിയെ; കിട്ടിയത് നവീൻ പോളിയെ; വിശേഷദംഗൽ സംവിധായകൻ വിളിച്ചത് നിവിൻ പോളിയെ; കിട്ടിയത് നവീൻ പോളിയെ; വിശേഷങ്ങൾ പങ്കുവച്ച് തെലുഗുതാരംങ്ങൾ പങ്കുവച്ച് തെലുഗുതാരം
ആളുമാറി ഭാഗ്യം എത്തിയത് തെലുങ്ക് നടന്, ഒരിയ്ക്കൽ ഭാഗ്യം നിവിന്‍ പോളിയുടെ പേരില്‍ തന്നെ തേടിയെത്തിയ കഥ പങ്കുവച്ച് തെലുങ്ക് താരം നവീന്‍ പോളി ഷെട്ടി, ‘ചിച്ചോരെ’…
Read More » - 24 March
കിക്ക്ബോക്സിംങ് പഠിച്ച് അന്ന ബെൻ; കിടിലൻ ലുക്കെന്ന് ആരാധകർ
ഏറ്റവും പുതിയ സിനിമക്കായി അന്ന ബെന്‍ കിക് ബോക്സിംഗ് പഠിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍, സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന ചിത്രത്തിനായാണ് അന്ന കിക് ബോക്സിംഗ് പഠിക്കുന്നത്, കോവിഡ്…
Read More »