Latest News
- Mar- 2020 -27 March
തെന്നിന്ത്യന്‍ യുവതാരത്തിനു പിറന്നാള്‍ ആശംസകളുമായി പ്രമുഖ നടന്
ലോക നാടക ദിനം..ജലത്തിലെ മത്സ്യമെന്ന പോലെയാണ് അവന് അഭിനയം തിരഞ്ഞെടുത്തത്. ഈ ദിനത്തില്‍ നിനക്ക് എല്ലാ ആശംസകളും.
Read More » - 27 March
ലോക്ഡൗണ്‍, താരമായി വിവേക് ഒബ്രോയ്; ഏറ്റെടുത്തത് 9 കുടുംബങ്ങളുടെ സുരക്ഷ
ലോക്ഡൗൺ; താരമായി വിവേക് ഒബ്രോയ് കോവിഡ് ന്റെ പശ്ചാത്തലത്തില്‍ രാജ്യം സമ്പൂര്ണമാൈയും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്, ഈ സാഹചര്യത്തില്‍ ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് ബോളിവുഡ് താരം വിവേക്…
Read More » - 27 March
പ്രിയപ്പെട്ടയാള്‍ക്കൊപ്പം രശ്മി സോമന്! ചിത്രം വൈറല്‍
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രശ്മി 'അനുരാഗം' എന്ന സീരിയലിലൂടെ വീണ്ടു പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിയിരിക്കുകയാണ്.
Read More » - 27 March
മക്കള്‍ക്ക് കളിക്കാന്‍ വീടുണ്ടാക്കി ഹരീഷ് കണാരന്, പച്ചക്കറിക്കൃഷി ഏറ്റെടുത്ത് സരയു
ലോക്ക് ഡൗണില്‍ വീട്ടില്‍ ബോറടിച്ചിരിക്കുമ്പോള്‍ വ്യത്യസ്തമായി എന്തു ചെയ്യാമെന്ന ചിന്തയിലാണ് എല്ലാവരും. ഇപ്പോഴിതാ നടന് ഹരീഷ് കണാരന് മക്കള്‍ക്ക് കളിക്കാന്‍ കുഞ്ഞുവീടുണ്ടാക്കികൊടുത്തിരിക്കുകയാണ്. അച്ഛനും മക്കളും വീട്ടിലിരിക്കുന്ന ചിത്രങ്ങളും…
Read More » - 27 March
‘ആത്മാർത്ഥമായിട്ടല്ല പരിഹസിക്കുന്ന പോലെയാണ് ക്ഷമ പറഞ്ഞത്,അയാളുടെ മുഖം കാണാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല’ ; രജിത് കുമാറിനെ കുറിച്ച് രേഷ്മ
ബിഗ് ബോസ് സീസൺ രണ്ടിലെ ഏറ്റവും വിവാദം സൃഷ്ടിച്ച സംഭവം ആയിരുന്നു സ്കൂൾ ടാസ്ക്കിനിടയിൽ മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേച്ചത്. ഇതോടെ രജിത്…
Read More » - 27 March
കൊറോണകാലത്ത് നിങ്ങളുടെ വർക്കൗട്ട് വീഡിയോകാണാനല്ല ഞങ്ങളിരിക്കുന്നത്; ബോളിവുഡ് താരങ്ങളെ നിശിതമായി വിമർശിച്ച് ഫറ ഖാന്
ബോളിവുഡ് താരങ്ങളെ നിശിതമായി വിമർശിച്ച് ഫറ ഖാന് രംഗത്ത്, ഇന്ന് ലോകം മുഴുവന്‍ കൊറോണ ഭീതിയിലിരിക്കെ വര്‍ക്കൗട്ട് വീഡിയോ പങ്കുവക്കുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ സംവിധായികയും നിര്‍മ്മാതാവുമായ ഫറ…
Read More » - 27 March
‘ എന്റെ രാജകുമാരിക്ക് ജന്മദിനശംസകൾ’; മകൾക്കൊപ്പമുള്ള ചിത്രവുമായി മോഹന്‍ലാല്‍
മലയാള സിനിമയിലെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് നടൻ മോഹന്‍ലാലിന്റേത്. മോഹന്‍ലാലിന് പിന്നാലെയായി മകൻ പ്രണവും സിനിമയില്‍ അരങ്ങേറിയിരുന്നു. ഒപ്പം പ്രണവിന് പിന്നാലെയായി വിസ്മയയും സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയർന്നിരുന്നു.…
Read More » - 27 March
‘താനൊരു സ്ത്രീയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് എത്ര നിസ്സാരമായിട്ടാണ് ആത്മകഥയില്‍ എഴിതിയിരിക്കുന്നത്’ ; അമേരിക്കന്‍ കവി പാബ്ലോ നെരൂദയ്ക്കെതിരെ ഗായിക ചിന്മയി
മീ ടൂ വെളിപ്പെടുത്തലുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഗായികയാണ് ചിന്മയി. ഇപ്പോഴിതാ അന്തരിച്ച അമേരിക്കന്‍ കവി പാബ്ലോ നെരൂദയ്ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ ആത്മകഥയിലെ ചില ഭാഗങ്ങളക്കുറിച്ച്…
Read More » - 27 March
‘ദുരിതകാലം കഴിയുമ്പോഴെങ്കിലും ഫെഫ്കയുടെ മറ്റ് സംഘടനകൾ ഡ്രൈവേഴ്സ് യൂണിയന് അംഗീകരിക്കണം’; അപേക്ഷയുമായി പ്രൊഡക്ഷന്‍ കൺട്രോളർ ഷാജി പട്ടിക്കര
സിനിമാ യൂണിറ്റിൽ ഏറ്റവും കുറഞ്ഞ പ്രതിഫലം പറ്റുന്ന വിഭാഗങ്ങളിൽ ഒന്നായിട്ടു പോലും കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ അവരുടെ അംഗങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനം ഏറെ മാതൃകാപരമാണെന്ന്…
Read More » - 27 March
ബിഗ് ബോസിലെ യഥാർത്ഥ കിംഗ് അദ്ദേഹമാണ് ; എലീന പടിക്കല്‍ പറയുന്നു
അവതാരക , നടി എന്നതിലുപരി എലീന പടിക്കൽ ഇപ്പോൾ ബിഗ് ബോസ് താരം കൂടിയാണ്. ബിഗ് ബോസിൽ എത്തും മുൻപേ തന്നെ ആരാധക പ്രീതി നേടിയ എലീന…
Read More »