Latest News
- Mar- 2020 -29 March
ഇത് പറയാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ല, പക്ഷേ അദ്ദേഹത്തിന് 63 വയസുണ്ട്; താരപുത്രി പറയുന്നു
ഞങ്ങള്‍ക്ക് പറക്കാന്‍ ഭയമുണ്ടായിരുന്നെങ്കിലും ആനന്ദും ഞാനും തിരികെ വരികയായിരുന്നു
Read More » - 29 March
കാലൊടിഞ്ഞ ഭാര്യയുമായി ആശുപത്രിയില്‍; താരത്തിന്റെ വീഡിയോ
"ആളില്ലാത്ത റോഡുകള്‍, ആശുപത്രിയില്‍ നിന്നും മടങ്ങിവരികയാണ്. പരിഭാന്ത്രരാകേണ്ട, എനിക്കൊന്ന് തൊഴിക്കാന്‍ പോലും ആവില്ല" എന്ന ക്യാപ്ഷനോടെയാണ് ട്വിങ്കിള്‍
Read More » - 29 March
കൊറോണക്കാലത്ത് പ്രമുഖ താരങ്ങള്‍ വീട്ടില്‍ സമയം ചെലവിടുന്നത് ഇത്തരം കാര്യങ്ങള്‍ ചെയ്തുകൊണ്ട്
കൊറോണ എന്ന വൈറസിനെ നേരിടാന്‍ അവര്‍ കണ്ടു പിടിച്ചതും അതാണ് ഇഷ്ടമുള്ളത് ചെയ്തു വീട്ടിലിരിക്കുക. സെറ്റില്‍ സെറ്റിലേക്ക് ഓടുന്ന സെലിബ്രിറ്റികള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ്…
Read More » - 29 March
കോവിഡ്-19; ഹോളിവുഡ് നടൻ ഹാങ്ക്സും ഭാര്യയും ഇനി സാധാരണ ജീവിതത്തിലേയ്ക്ക്
കൊവിഡ് 19 ന്റെ അതിജീവനപാതയിലാണ് ലോകം മുഴുവൻ. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് ഹോളിവുഡ് സിനിമ ലോകത്തെയാണ്. പല താരങ്ങൾക്കും വൈറസ് ബാധയേറ്റിരുന്നു. മുൻകരുതൽ എന്ന നിലയിൽ…
Read More » - 29 March
‘വിവേകബുദ്ധിയില്ലേ, കൊറോണ വൈറസ് മൂലം ആളുകൾ മരിച്ചു വീഴുമ്പോഴാണോ ഫോട്ടോഷൂട്ട് നടത്തുന്നത്; ബിഗ് ബോസ് താരം രേഷ്മയ്ക്കെതിരെ സോഷ്യൽ മീഡിയ
ബിഗ്ബോസ് സീസൺ ടുവിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രേഷ്മ നായർ. മോഡലിങ് രംഗത്ത് നിന്നാണ് രേഷ്മ ബിഗ് ബോസ് ഷോയിലെത്തുന്നത്. എലിമിനേഷനിലൂടെ ഷോയിൽ നിന്നും പുറത്തായ രേഷ്മ…
Read More » - 29 March
ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മമ്മൂട്ടി, വിജയ് സേതുപതി നടന്മാര്, പാര്‍വ്വതി നടി
ഈ വർഷത്തെ ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ ഭാഷാ സിനിമകള്‍ക്കാണ് പുരസ്കാരം. മലയാളത്തില്‍ കുമ്പളങ്ങി നൈറ്റ്സ് ആണ് മികച്ച സിനിമ. ഉയരെ എന്ന സിനിമയിലെ…
Read More » - 29 March
സംവിധാനം ചെയ്ത സിനിമകള്‍ ഒന്നും റിലീസിന് ശേഷം കണ്ടിട്ടില്ല പക്ഷെ ഇത് കണ്ടു ശരിക്കും ഞെട്ടി: മനസ്സ് തുറന്നു ഭദ്രന്
രണ്ടു കോടിയോളം രൂപ മുടക്കി റീ റിലീസിംഗിന് തയ്യാറെടുക്കുന്ന മോഹന്‍ലാല്‍- ഭദ്രന് ടീമിന്റെ ക്ലാസ് ആന്‍ഡ് മാസ് ചിത്രം സ്ഫടികത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഭദ്രന്. തിയേറ്ററില്‍ പോയി…
Read More » - 29 March
ക്വാറന്റൈനിലാണോ… നിവിന്‍ പോളിയുമായി സംസാരിക്കാം; ‘ഓൺകോൾ’ പദ്ധതിയുമായി യൂത്ത് കോൺഗ്രസ്
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുന്നതിനായി നടന് നിവിന്‍ പോളി. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രോഗ്രാമിന്റെ ഓണ്‍കോള്‍ ക്യാമ്പയിന്റെ ഭാഗമായാണ് നിവിന്‍ പോളി ഇവരുമായി…
Read More » - 29 March
25,000 ദിവസവേതനക്കാര്‍ക്ക് സഹായം; പണം നേരിട്ട് എത്തുക്കുമെന്നു സല്മാന് ഖാന്
സല്മാന് ഖാന്റെ സംഘടനയായ ബീയിങ് ഹ്യുമണ്‍ ഫൗണ്ടേഷന് വഴിയാണ് ദിവസ വേതനക്കാരെ സഹായിക്കുക.
Read More » - 29 March
‘പുറമേ പരുക്കനെന്ന് തോന്നിപ്പിക്കുമെങ്കിലും ഉള്ളിൽ നിറയെ സ്നേഹം സൂക്ഷിക്കുന്ന മനുഷ്യനാണ് നമ്മുടെ മുഖ്യമന്ത്രി’ ; ഷാജി കൈലാസ്
മുഖ്യമന്ത്രി പിണറായി വിജയൻ മലയാളിയുടെ വല്യേട്ടനാണെന്ന് സംവിധായകൻ ഷാജി കൈലാസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് എത്തിയിരിക്കുന്നത്. എന്ത് പ്രശ്നം വന്നാലും നോക്കാൻ ഒരാളുണ്ട് എന്ന…
Read More »