Latest News
- Mar- 2020 -29 March
‘നിങ്ങളോട് എന്നെന്നും ഞാൻ കടപ്പെട്ടിരിക്കും’; പതിനേഴ് വര്‍ഷത്തെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് നടൻ അല്ലു അര്ജുന്
തെലുങ്ക് സൂപ്പര്‍ സ്റ്റാർ അല്ലു അർജുൻ തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് പതിനേഴ് വർഷം പൂർത്തിയാക്കിരിക്കുകയാണ്. കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത 2003-ല്‍ പുറത്തിറങ്ങിയ ഗംഗോത്രി എന്ന…
Read More » - 29 March
എന്നാല്‍ രജിത്തേട്ടന്റെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്കുണ്ടായ അനുഭവം വ്യത്യസ്തമായിരുന്നു; തുറന്നു പറഞ്ഞ് അമൃത
അതുവരെ രജിത്തേട്ടനുമായി ഞങ്ങള്‍ക്ക് സൌഹൃദം ഉണ്ടായിരുന്നില്ല. അല്ലാതെ പ്ലാന്‍ഡ് ആയി പുള്ളിക്കൊപ്പം നിന്നതല്ല.
Read More » - 29 March
ഗായിക കനിക കപൂറിന്റെ കൊറോണ പരിശോധന ഫലം വീണ്ടുംപോസിറ്റീവ് തന്നെ
കൊറോണ വൈറസ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ നാലാം തവണത്തെ പരിശോധന ഫലവും പോസിറ്റീവ് തന്നെയെന്ന് റിപ്പോർട്ട്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 29 March
എക്കാലത്തെയും ഹിറ്റ് ചിത്രം സ്ഫടികത്തിനു 25-ാം വാര്‍ഷികം; റീ റിലീസിനെക്കുറിച്ച് ഭദ്രന്
സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക.
Read More » - 29 March
‘ഈ ലോക്ഡൗണ്‍ കാലം എനിക്ക് പഠനകാലം കൂടിയാണ്’; ഭാര്യയ്ക്കും മക്കൾക്കുമൊപ്പം റഹ്മാൻ
തെന്നിന്ത്യന്‍ സിനിമ താരം ജോലിക്കാരെ അവരവരുടെ വീടുകളിലേക്ക് പറഞ്ഞു വിട്ട് പാചകത്തിലും മറ്റു വീട്ടുജോലികളിലും മുഴുകിയിരിക്കുകയാണ്. ഭാര്യയ്ക്കൊപ്പം ചേര്‍ന്ന് അലക്കിയ വസ്ത്രങ്ങളെല്ലാം വിരിച്ചിടുന്ന ഫോട്ടോകൾ താരം തന്നെ…
Read More » - 29 March
നവവധുവായി അണിഞ്ഞൊരുങ്ങി മാളവികജയറാം; സര്‍പ്രൈസ് പുറത്ത്!!
വിദേശത്ത് ബിരുദ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം മോഡലിങ് രംഗത്തേക്ക് എത്തിയിരിക്കുകയാണ് മാളവിക.
Read More » - 29 March
തമിഴ് നടിയും ഗായികയുമായ പറവൈ മുനിയമ്മ അന്തരിച്ചു
തമിഴ് ചലച്ചിത്രനടിയും നാടൻപാട്ട് കലാകാരിയുമായ പറവൈ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. മധുരെെ സ്വദേശിയായ മുനിയമ്മ ഏറെ നാളായി വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മധുരെെയിലെ വീട്ടില്‍…
Read More » - 29 March
ഈ ഭൂമി ഇപ്പോള്‍ എന്തൊരു നിശബ്ദമാണ്, ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടില്‍ അലിഞ്ഞു ചേരാം: സാഹചര്യത്തിന് അനുസൃതമായ കുറിപ്പുമായി രഘുനാഥ് പലേരി
മനുഷ്യന്റെ ഒച്ചപ്പാടുകള്‍ നിലച്ചപ്പോള്‍ ഭൂമിയിലെ ചിലര്‍ ഉയര്‍ത്തെഴുന്നേറ്റുവെന്ന് രഘുനാഥ് പലേരിയുടെ ഓര്‍മ്മപ്പെടുത്തല്‍. വീടിന്നരികിലെ വൃക്ഷശിഖരങ്ങളിൽ പതിവായി വരാറുള്ള അടക്കാപ്പക്ഷികളുടെ ചിറകടി ശബ്ദവും, പറമ്പുകൾക്കും അപ്പുറം ഒരു പൂച്ച ആരോടോ…
Read More » - 28 March
ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ്സ്; മികച്ച നടൻ മമ്മൂട്ടി, പുരസ്കാരം ഉണ്ടയിലെ പ്രകടനത്തിന്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ വർഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട, ഇപ്പോഴിതാ ഉണ്ടയിലെ വേറിട്ട പ്രകടനത്തിന് മമ്മൂട്ടിയ്ക്ക് ഈ വർഷം ഒരു അവാർഡ്…
Read More » - 28 March
ഷൂട്ടിംങ് അടുത്തിടെ ഒന്നും ഇല്ലേ? സൈജുകുറുപ്പിന്റെ പാട്ടുകേട്ട ഭാര്യയുടെ ചോദ്യം; വൈറൽ വീഡിയോ
പ്രശസ്ത മലയാള നടൻ സൈജു കുറുപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, സൈജു കുറുപ്പ് ആലപിച്ച ഒരു ഹിന്ദി ഗാനം തന്റെ…
Read More »