Latest News
- Apr- 2020 -8 April
സഹോദരിയെ ഫോണിൽ വിളിച്ച് പരിഭ്രാന്തി പരത്താൻ ശ്രമം; ക്ഷോഭത്തോടെ പ്രതാപ് പോത്തൻ
വിളിച്ചത് ആരാണെന്നു അറിയാമെന്നും ഇനിയും ഇത് ആവർത്തിച്ചാൽ മറുപടി ഇതുപോലെ ആയിരിക്കില്ലെന്നും പറഞ്ഞ താരം തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ് ഇതുപോലുള്ള പ്രവർത്തികളെങ്കിൽ നിയമനടപടി സ്വീകരിക്കും
Read More » - 8 April
അര്ജുനന് മാഷിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയാതെ പോയതില്‍ വലിയ വേദന: മനസ്സ് തുറന്നു കെജെ യേശുദാസ്
എംകെ അര്ജുനന് എന്ന സംഗീത പ്രതിഭയുടെ വിയോഗം ഗാനാസ്വാദകരുടെ മനസ്സില്‍ വലിയ ഒരു നീറ്റലായി നില കൊള്ളുമ്പോള്‍ അതുല്യ പ്രതിഭയെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാത്തതിന്റെ…
Read More » - 7 April
സൂപ്പർ ഹിറ്റായ ‘പീറ്റർ റാബിറ്റ് രണ്ടാം ഭാഗം’; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്
സൂപ്പർ ഹിറ്റായി മാറിയ ഹോളിവുഡ് ചിത്രം ‘പീറ്റര്‍ റാബിറ്റ് 2’ ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്, വില്‍ ഗ്ലക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു അമേരിക്കന്‍…
Read More » - 7 April
ജെഗൻസായി ചിത്രം ‘ജാസ്മിനി’ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
ജെഗൻസായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ജാസ്മിൻ.ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിൽ അനിക, ദ്രാവിഡ, എലങ്കോ പൊന്നയ്യ, വൈശാലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ…
Read More » - 7 April
‘തമിഴരസൻ’ ; രമ്യാ നമ്പീശന്റെ തമിഴ് ചിത്രത്തിന്റെ കിടിലൻ പോസ്റ്റർ പുറത്ത്
തമിഴ് സൂപ്പർ താരം വിജയ് ആൻറണി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തമിഴരസൻ,, ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി,, സുരേഷ് ഗോപി, രമ്യാ നമ്പീശൻ എന്നിവരും…
Read More » - 7 April
കൊറോണ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി നടൻ അജിത്ത്
വ്യാപകമായി കൊറോണ വൈറസ് രാജ്യത്തും വ്യാപകമായതിന്റെ പശ്ചാതലത്തില്‍ ഇരുപത്തിയൊന്ന് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്,, വീടുകളില്‍ തന്നെ കഴിയേണ്ടി വരുന്നതിനാല്‍ സാധാരണക്കാരായ ആളുകളും ദുരിതത്തിലാണ്. എന്നാൽ എല്ലാവരെയും സംരക്ഷിക്കാനുള്ള…
Read More » - 7 April
‘ജൈവവളമെന്ന് എഴുതിയൊട്ടിച്ച് രാസവളമാണ് വിതരണം നടത്തുന്നത്; ശ്രീനിവാസൻ
ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തിലുള്ള പ്രോജക്ടുകളും മറ്റും ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പുകള്‍ മാത്രമാണെന്ന് നടന് ശ്രീനിവാസന്,, ജൈവവളമെന്ന പേരില്‍ കൃഷിഭവനില്‍ വിതരണം ചെയ്യുന്നത് രാസവളമാണെന്നാണ്…
Read More » - 7 April
മാതൃകയായി വിജയകാന്ത്; എൻജിനീയറിംഗ് കോളജും പാര്‍ട്ടി ഓഫീസും കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളായി വിട്ടു കൊടുത്തു
തന്റെ എന്‍ജിനിയറിംഗ് കോളജും പാര്‍ട്ടി ഓഫീസും കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുകൊടുത്ത് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ വിജയകാന്ത്,, കാഞ്ചിപുരത്തെ അന്തല് അളഗര്‍ കോളജ് ഓഫ് എഞ്ചിനിയറിംഗും ചെന്നൈയിലെ പാര്‍ട്ടി…
Read More » - 7 April
മോഷ്ടിച്ച ഗാനത്തിന് വില 5 ലക്ഷം നൽകി; നന്ദി അറിയിച്ച് സംഗീതഞ്ജൻ
നിലവിലുള്ള കോപ്പിറൈറ്റ് അനുമതികളില്ലാതെ ബംഗാളി ഗാനം തന്റെ പുതിയ ഗാനം ‘ഗെന്ധ ഫൂലി’ല്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് റാപ്പര്‍ ഗായകന് ബാദ്ഷാ വിവാദത്തിലായിരുന്നു, ‘ബോറോലോകര് ബിടിലോ’ എന്ന ബംഗാളി…
Read More » - 7 April
’മക്കളെ’ എന്നുള്ള നിറപുഞ്ചിരിയോടെയുള്ള ആ വിളി ഇനി കേൾക്കാൻ പറ്റില്ല; ഗായിക സുജാത
അന്തരിച്ച സംഗീതകുലപതി എം.കെ.അർജുനൻ മാസ്റ്ററിന്റെ വിയോഗവേദനയിൽ ആണ് മലയാള സംഗീതലോകം.,,അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയോടെ ഗായിക സുജാത മോഹൻ എഴുതിയ കുറിപ്പാണ് വൈറൽ ആകുന്നത്. പ്രിയപ്പെട്ട മാസ്റ്റർ…മാസ്റ്ററിനോടുള്ള കടപ്പാട്…
Read More »