Latest News
- Apr- 2020 -19 April
ഇടതു കാലിൽ രക്തം കട്ടപിടിച്ചു; കൊറോണ ബാധയെ തുടർന്നു നടന്റെ കാൽ മുറിച്ചു കളയുന്നു
സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭാര്യക്കും കുഞ്ഞിനും കൊറോണ ബാധയുണ്ടായില്ല എന്നതും ആശ്വാസ്യകരമാണ്.
Read More » - 19 April
ആംബുലന്‍സ് വരാതിരുന്നതോടെ പ്രസവഡ്യൂട്ടി ഏറ്റെടുത്ത് ഓട്ടോ ചന്ദ്രന് ; തിരക്കഥാകൃത്തിനു കയ്യടി
തുടര്‍ന്ന് ആംബുലന്‍സിലെ ആരോഗ്യപ്രവര്‍ത്തകരെത്തി പൊക്കിള്‍ക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മകള്‍ തന്നെയാണ് ഫേയ്സ്ബുക്കിലൂടെ വിവരം ലോകത്തെ അറിയിച്ചത്.
Read More » - 18 April
ആദ്യത്തെ രോഗി ഏഴുമാസം പ്രായമുള്ള ഒരു കുഞ്ഞായിരുന്നു, മൃതദേഹം അവസാനമായി ഒന്നു കാണുവാനോ യാത്രാമൊഴി ചൊല്ലാനോ കഴിയില്ല; കൊറോണ രോഗികളെക്കുറിച്ച് നടി ശിഖ
തൊട്ടടുത്ത ദിവസം തൊട്ട് ഞാന്‍ നഴ്സിങ് ഓഫീസറായി പ്രവര്‍ത്തിച്ചു തുടങ്ങി. രോഗികള്‍ കൃത്യസമയത്ത് ഭക്ഷണവും മരുന്നും കഴിക്കുന്നുണ്ടോ എന്നുറപ്പു വരുത്തി മുഴുവന്‍ സമയവും വാര്‍ഡില്‍ നില്‍ക്കണം.
Read More » - 18 April
ഒരു സാധാരണ നടി മാത്രമല്ല അവർ, മഞ്ജുവാര്യരെക്കുറിച്ച് ഭാഗ്യലക്ഷ്മി
സിനിമയുടെ കാര്യത്തിൽ ആണെങ്കിൽ അവർക്കൊരു മാർക്കറ്റുണ്ട്, അവരുടെ പേരിൽ സിനിമ നടന്നു പോവുന്നുണ്ട്
Read More » - 18 April
രണ്ട് തവണയും ഫലം നെഗറ്റീവ്; കൊറോണ ഭേദമായി പിതാവും വീട്ടിലേക്ക്!! താരകുടുംബം സന്തോഷത്തില്‍
എന്റെ അച്ഛന് ഒരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. (9 ദിവസം ആശുപത്രിയിൽ കിടന്നു.)സഹോദരിക്ക് പനിയും തലവേദനയും ഉണ്ടായിരുന്നു
Read More » - 18 April
രാജമൗലിയുടെ അടുത്ത ചിത്രത്തിൽ നായകൻ മഹേഷ് ബാബു
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് പിന്നാലെ രൗദ്രം രണം രുദിരം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ എസ്.എസ് രാജമൗലി. തന്റെ അടുത്ത ചിത്രം നടന് മഹേഷ് ബാബുവിന് ഒപ്പമാകും…
Read More » - 18 April
ആദ്യം ഞാനെന്റെ പുരികം ത്രെഡ് ചെയ്യും!! ലോക്ക് ഡൌണ്‍ ദിനങ്ങളെക്കുറിച്ച് ശ്വേത മേനോന്
ഇതിന് മുന്‍പും ലേക്ക് ഡൗണ്‍ ജീവിതം അനുഭവിച്ചിട്ടുണ്ട്. ബിഗ് ബോസിന്റെ ആദ്യ സീസണില്‍ 35 ദിവസമാണ് പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചത്. അതൊക്കെ നോക്കുമ്ബോള്‍ ഇതൊക്കെയെന്ത് ..ശ്വേത…
Read More » - 18 April
‘ഇതാണ് അദ്ദേഹത്തെ ശരിക്കും എന്റെ ഹീറോ ആക്കുന്നത്’ രാംചരണിനെക്കുറിച്ച് ഭാര്യ ഉപാസന
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളിലൊരാളാണ് രാം ചരൺ. ഇപ്പോഴിത രാം ചരൺ തേജയുടെ ലേക്ക് ഡൗൺ കാലത്തെ കുിറിച്ച് ഭാര്യ ഉപാസന എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയിൽ…
Read More » - 18 April
ലോകമെമ്പാടുമുള്ള റെഡ് കാർപെറ്റുകളിലെ നിറ സാന്നിധ്യം ആവട്ടെ’; ബിഗ് ബോസ് താരം സുജോയെ ജെയിംസ് ബോണ്ടുമായി ഉപമിച്ച് രഘു
ബിഗ് ബോസിലെ തന്റെ സഹമല്‍സരാര്‍ത്ഥികളെ കുറിച്ച് ആർ ജെ രഘു തുറന്നെഴുതുകയാണ്. ഓരോ ദിവസവും ഓരോ പ്രശസ്തരായ താരങ്ങളുമായിട്ടാണ് ഉപമിക്കുന്നത്. ഇപ്പോഴിതാ സുജോയെ കുറിച്ചാണ് തുറന്നെഴുത്തിയിരിക്കുന്നത്. സുജോയെ…
Read More » - 18 April
ഭാമയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അരുണ്‍;പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം
ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ഭാമ. പിന്നീട് നിരവധി ചത്രങ്ങളിൽ ഭാമ നായികയായി എത്തുകയും ചെയ്തു. മലയാളത്തിന് പുറമെ തമിഴ്,…
Read More »