Latest News
- Apr- 2020 -20 April
ലോക്ഡൗണിൽ ആങ്ങള എന്തെടുക്കുവാ? നാത്തുനു മറുപടിയുമായി നടി നസ്രിയ
ഫഹദ് പാട്ടു കേൾക്കുകയാണോ അതോ ഉറങ്ങുകയാണോ എന്നാണ് സഹോദരിയുടെ ചോദ്യം. രണ്ടുമല്ല ഫഹദ് ദിവാ സ്വപ്നം കാണുകയാണെന്ന് നസ്രിയയുടെ മറുപടി. ഫഹദിന്റെ സഹോദരൻ ഫർഹാനും കമന്റ് ചെയ്തിട്ടുണ്ട്.
Read More » - 20 April
ടോം ആന്റ് ജെറിയുടെ സ്രഷ്ടാവ് യൂജീൻ മെറിൽ ഡീച്ച് വിടവാങ്ങി
ഏറ്റവും അധികം ആരാധകരുള്ള ആനിമേഷന്‍ പരമ്പരയായ ടോം ആന്റ് ജെറിയുടെയും പോപേയുടെയും സംവിധായകനും ഓസ്കർ ജേതാവുമായ യൂജീൻ മെറിൽ ഡീച്ച് അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ…
Read More » - 19 April
മാസ്ക്ക് നിർമ്മിക്കാൻ സാരി ബ്ലൗസ് ആയാലും മതി; കിടിലൻ വീഡിയോയുമായി വിദ്യാ ബാലൻ
ഈ ലോക്ഡൗണ്‍ കാലത്ത് വര്‍ക്കൗട്ടും പാചകവും മാത്രമല്ല മറ്റു ചില നല്ല കാര്യങ്ങളും ചെയ്യാമെന്ന് ബോളിവുഡ് താരം വിദ്യാ ബാലന്., കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗവുമായാണ്…
Read More » - 19 April
ലോക്ക് ഡൗൺ എനിക്ക് ആദ്യമായല്ല കേട്ടോ; വിശേഷം പങ്കുവച്ച് ശ്വേതാ മേനോൻ
തന്റെ ലോക്ഡൗണ്‍ അനുഭവങ്ങള്‍ പങ്കുവെച്ച് നടി ശ്വേത മേനോന്,, വീട്ടിലിരിക്കാനും വീട്ടുകാര്‍ക്കൊപ്പം ഇരിക്കാനും തനിക്ക് ഏറെ ഇഷ്ടമാണെന്നും അതുകൊണ്ട് ലോക്ക്ഡൗണില്‍ തനിക്ക് ബോറടിയില്ലെന്നുമാണ് ശ്വേത പറയുന്നത്. ശരിക്കും…
Read More » - 19 April
പതിമൂന്നു വര്‍ഷം നീണ്ട ആ താര ദാമ്പത്യം വേര്‍പിരിയാന്‍ കാരണം?
എന്റെ മക്കള്‍ അമൃതയുടെ വീട്ടിലെ ജോലിക്കാര്‍ക്കുമൊപ്പമാണ് വളര്‍ന്നത്. കാരണം. അമൃത ഒരു സീരിയലില്‍ അഭിനയിക്കുകയായിരുന്നു. എന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും ഞാന്‍ ചെയ്യാന്‍ ഉള്ളപ്പോള്‍ അമൃത…
Read More » - 19 April
ശില്പ ഷെട്ടിയുടെ പാട്ടുകേട്ട് സോഫയില്‍ നിന്ന് തെറിച്ച് വീണ് ഭര്‍ത്താവ്!!
ഭര്‍ത്താവിനായി പാട്ടുപാടിക്കൊടുക്കുകയാണ് ശില്പ ഷെട്ടി. എന്നാല്‍ മനോഹരമായ ആ ഗാനം കേട്ട് രാജ്കുന്ദ്ര സോഫയില്‍ നിന്ന് തെറിച്ചു താഴെ വീണു.
Read More » - 19 April
സൗഭാഗ്യയുടെ ആ സ്വഭാവം ഇഷ്ടമല്ല; അര്ജ്ജുന് തുറന്നു പറയുന്നു
24 മണിക്കൂറും ഒരു ബഡ്സും പിടിച്ച് ഇരിക്കും. അത് എവിടെയെഹ്കിലും വെച്ചിട്ട് പോവും, ഒരാവശ്യവുമില്ല. എന്താണ് സംഭവമെന്ന് ചോദിച്ചാല്‍ ചെവിയില്‍ ഭയങ്കരമെന്ന് പറയും
Read More » - 19 April
ലേഡി സൂപ്പര്‍സ്റ്റാര്‍ ആകുന്നതിന് മുമ്പുള്ള നയന്‍താര; ചിത്രങ്ങള്‍ വൈറല്‍
ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. ലേഡി സൂപ്പര്‍സ്റ്റാറിന് മേക്കപ്പ് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് അനില പറയുന്നു.
Read More » - 19 April
സാരിയും ബ്ലൗസുമുണ്ടെങ്കിൽ എന്തിന് മാസ്ക്ക് തേടി ഓടുന്നു!! വിദ്യ ബാലന്
ബ്ലൗസ് പീസും ഹെയര്‍ ബാന്‍ഡും ഉപയോഗിച്ച് എളുപ്പത്തില്‍ മാസ്കുണ്ടാക്കി കാണിക്കുകയാണ് വിദ്യ. ബ്ലൗസ് പീസ് മാത്രമല്ല, ഉപയോഗിക്കാത്ത സാരിയും നിങ്ങള്‍ക്കിങ്ങനെ പ്രയോജനപ്പെടുത്താമെന്നും വിദ്യ പറയുന്നു.
Read More » - 19 April
പറഞ്ഞാല്‍ അനുസരണയില്ലാത്തെ, നേരെ നില്‍ക്കാത്ത, ജഡ പിടിച്ചു കിടക്കുന്ന വരണ്ട, എന്റെ ഭ്രാന്തന് മുടി; പഴയ കാല ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ
ഞാന്‍ ജീവിതത്തെയും എന്നെത്തന്നെയും എന്റെ അപൂര്‍ണമായ സവിശേഷതകളെയും അത് മാറ്റി. എന്റെ മുടിക്ക് അര്‍ഹമായ ശ്രദ്ധയും കരുതലും ഞാന്‍ നല്‍കിയിരുന്നില്ല
Read More »