Latest News
- May- 2020 -5 May
അവരെ കണ്ടതും എന്റെ കാലുകൾ തളർന്ന പോലെ, ചലിക്കാൻ ആകുന്നില്ല… നാവ് ഇറങ്ങി, വായിലെ വെള്ളമെല്ലാം വറ്റി; പേടി കൊണ്ടും അവരുടെ അലർച്ച കൊണ്ടുമാകാം ഞാൻ ബോധരഹിതനായി
അവരെ കണ്ടതും എന്റെ കാലുകൾ തളർന്ന പോലെ, ചലിക്കാൻ ആകുന്നില്ല... നാവ് ഇറങ്ങി, വായിലെ വെള്ളമെല്ലാം വറ്റി; പേടി കൊണ്ടും അവരുടെ അലർച്ച കൊണ്ടുമാകാം ഞാൻ ബോധരഹിതനായി
Read More » - 5 May
ലോക സിനിമയ്ക്ക് മുന്നില്‍ നിര്‍ത്താവുന്ന നടന്മാര്ക്കൊപ്പമാണ് ലാല്‍ സാറിന്റെയും സ്ഥാനം ; രോഹിണി
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ബാലനടിയായിയെത്തി എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി നിരവധി ചിത്രങ്ങളില്‍ രോഹിണി നായികയായി വേഷമിടും ചെയ്ത രോഹിണി. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായാണ്താരം എത്തിയിരിക്കുന്നത്.…
Read More » - 5 May
എവിടെന്ന് കിട്ടി കുട്ടിക്ക് ഇത്ര ധൈര്യം ; ആലില്‍ തൂങ്ങിയാടുന്ന അനുശ്രീയുടെ വീഡിയോ വൈറലാകുന്നു
ലോക്ക്ഡൗണ്‍ ആയതോടെ എല്ലാവരും വീട്ടിലാണ്. അതിനാല്‍ തന്നെ സമയം ചെലവഴിക്കാന്‍ പലരും ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. താരങ്ങള്‍ ചെയ്യുന്ന രസകരമായ കാര്യങ്ങള്‍ ഇതിലൂടെ പങ്കുവച്ചാണ് പലരും സമയം…
Read More » - 5 May
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഈ കരുതല്‍; മോഹന്‍ലാലിനെകുറിച്ച് വിധു പ്രതാപ്
സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാന്‍ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം.
Read More » - 5 May
പ്രിയ ചോപ്രയെ കിരീടമണിയിച്ച് ലോകസുന്ദരിയാക്കി കൊച്ചു സുന്ദരി
ലോകസുന്ദരിയായി വീണ്ടും പ്രിയ ചോപ്ര. താരത്തെ കിരീടമണിയിച്ച് ലോകസുന്ദരിയാക്കി അണിയിച്ചൊരുക്കിയത് ഒരു കൊച്ചു സുന്ദരിയാണ്. കണ്ണെഴുതി, ലിപ്സ്റ്റിക് ഇട്ട്, ഐ ഷേഡോ ഇട്ട്, തലയില്‍ കിരീടവും വെച്ചു…
Read More » - 5 May
മദ്യം വാങ്ങാന്‍ സ്ത്രീകള്‍!! മദ്യപിക്കാൻ പുരുഷൻമാരേപ്പോലെ സ്ത്രീകൾക്കും അവകാശമുണ്ടെന്നു സോന
വെെൻ ഷോപ്പിനുള്ള മുൻപിലുള്ള വരി നോക്കൂ. കുടിയൻമാരായ പുരുഷൻമാരിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ ഒരുപാട് പേരുണ്ട്-
Read More » - 5 May
കുറച്ച് സമയം മാസ്ക് ധരിച്ചപ്പോള്‍ തന്നെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു, ആശുപത്രി ജീവനക്കാരോട് ബഹുമാനം തോന്നുന്നു ; 45 ദിവസത്തിനു ശേഷം മാസ്ക് ധരിച്ച് പുറത്തിറങ്ങിയ അഹാന പറയുന്നു
45 ദിവസത്തെ ലോക്ഡൗണിനു ശേഷം റോഡിലേക്ക് ഇറങ്ങി നടി അഹാന കൃഷ്ണ. മാസ്ക്ക് ധരിച്ച് റോഡില്‍ നില്ക്കുന്ന ഫോട്ടോ പങ്ക് വച്ചാണ് താരം ഇക്കാര്യം പറയുന്നത്. കുറച്ച്…
Read More » - 5 May
അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കില്‍ ഞാന്‍ ഇങ്ങനെ ഒന്നും ആകില്ലാരുന്നു; നന്ദി പറഞ്ഞ് അനുശ്രീ
എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം, ആദ്യമായി ഡബ്ബിങ് ചെയ്തത്, തീയേറ്ററില്‍ എന്നെ ഞാന്‍ ആദ്യമായി കണ്ടത് എല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സില്‍ ഉണ്ട്. എല്ലാവരോടും ഒരുപാട്…
Read More » - 5 May
അവളും ഞാനും ഒന്നാണ്; വിവാഹ വാര്‍ഷികം ആഘോഷമാക്കി പേളിയും ശ്രിനിഷും
ശ്രിനിഷ് ഹാപ്പി ആനിവേഴ്സറി പറഞ്ഞ പേളി നിങ്ങളുടെ പൊണ്ടാട്ടി എങ്ങനെയുണ്ടെന്നും പേളി കമന്റ് ചെയ്തു. നെഞ്ചേ നെഞ്ചേ എന്ന മറുപടിയായിരുന്നു ശ്രിനിഷ് നല്‍കിയത്.
Read More » - 5 May
നടൻ മിഥുൻ രമേശിന് ഭാര്യയുടെ സർപ്രൈസ്; പിറന്നാള്‍ സമ്മാനം ഏറ്റെടുത്ത് ആരാധകര്‍
വ്ലോഗറും അവതാരകയുമൊക്കെയായി ലക്ഷ്മി മേനോനാണ് മിഥുന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. തൻവിയാണ് മകള്‍.
Read More »