Latest News
- May- 2020 -15 May
ആ സംഭവത്തിനു ശേഷമാണ് ഞാനൊരു വിജയ് ആരാധികയായത് ; ആന്‍ഡ്രിയ
ദളപതി വിജയ് നായകനായെത്തിയ ആറ്റ്ലി ചിത്രമാണ് ബിഗില്‍. ഈ ചിത്രത്തിന് വേണ്ടി സംഗീത മാന്ത്രികന് എ ആര് റഹ്മാന് ഒരുക്കിയ ഗാനങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. അതില്‍…
Read More » - 15 May
ജയസൂര്യ ചിത്രം ആമസോണിന് വിറ്റ് നിര്‍മ്മാതാവ് വിജയ് ബാബു!!
ജയസൂര്യയുടേത് പോലെയുള്ള വലിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് തീയറ്റര്‍ ഉടമകള്‍
Read More » - 15 May
ചാലയില്‍ കട ഉദ്ഘാനത്തിനു നടന് റഹ്മാന് !! പത്രപ്പരസ്യവുമായി താരം
1984 ഓഗസ്റ്റ് 17നാണ് ഉദ്ഘാടനമെന്നും ചടങ്ങ് നിര്‍വഹിക്കുന്നത് പ്രസിദ്ധ സിനിമാ നടന് റഹ്മാന് ആണെന്നു റഹ്മാന്റെ ഒരു പാസ്പോര്‍ട്ട് സൈസ് ചിതരം സഹിതം വന്ന പരസ്യത്തില്‍
Read More » - 15 May
ഒന്നാം പിറന്നാളില്‍ പിങ്ക് ഫ്രോക്കില്‍ മാലാഖയായി ധ്യാനിന്റെ ആരാധ്യ
മലാളികളുടെ പ്രിയ നടന് ശ്രീനിവാസന്റെ മകനും നടനും സംവിധായകനും തിരക്കഥാകൃത്തുമായ ധ്യാന്‍ ശ്രീനിവാസന്റെ മകള്‍ ആരാധ്യയുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുത്തച്ഛന്…
Read More » - 15 May
ഭര്‍ത്താവില്‍ നിന്നുള്ള ക്രൂരതകള്‍ കാരണം കിണറ്റില്‍ എടുത്ത് ചാടി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.. എന്തിനാടീ മക്കളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്!!
. കയ്യിലെ ഞരമ്ബ് മുറിച്ചിട്ടുണ്ട്.. ജീവിതത്തില്‍ ഇതൊക്കെ മറക്കാന്‍ ആഗ്രഹിക്കുമ്ബോളും കൂടെയുള്ളവര്‍ തന്നെ ഇതൊക്കെ ഓര്‍മിപ്പിക്കുന്നു
Read More » - 15 May
കണ്ണന് താമരക്കുളത്തിന്റെ മരട് 357 ; രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു
പട്ടാഭിരാമന് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന് താമരക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മരട് 357-ന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തു വിട്ടു. കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മരട്…
Read More » - 15 May
പലരും പറഞ്ഞിട്ടുള്ള മുന്‍ധാരണകളായിരുന്ന ‘മുന്കോപി ,ജാഡക്കാരന്‍, എല്ലാരോടും ഒന്നും മിണ്ടില്ല, ചിരിക്കില്ല’ ഇതെല്ലാം വെറുതെയാ ; മമ്മൂട്ടിയുടെ വീട്ടില്‍ പണിക്ക് പോയ യുവാവിന്റെ അനുഭവക്കുറിപ്പ്
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഇന്ത്യന്‍ സിനിമയില്‍ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാളായ നടനവിസ്മയമാണ് മമ്മൂട്ടി. താരത്തെ കുറിച്ച് പലരും പറയാറുള്ളത് മുന്കോപി ,ജാഡക്കാരന്‍, എല്ലാരോടും ഒന്നും മിണ്ടില്ല,…
Read More » - 15 May
നാല് മക്കളില്‍ അമ്മയുമായി ഏറെ സാമ്യം തനിക്കാണെന്ന് ഫോട്ടോകള്‍ ചേര്‍ത്തുവച്ച് വ്യക്തമാക്കി അഹാനയുടെ സഹോദരി ; കാര്‍ബണ്‍ കോപ്പിയാണോ എന്ന് ആരാധകര്‍
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരകുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. ലോക്ക്ഡൗണ്‍ ആയതോടെ രസകരമായ നിരവധി വീഡിയോകള്‍ കൃഷ്ണകുമാറും മക്കളും ചെയ്യാറുണ്ട്. ഇതെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്…
Read More » - 15 May
കാണാന്‍ കാട്ടുവാസിയെ പോലെയുണ്ടെന്ന് കമന്റ് ചെയ്ത യുവാവിന് കിടിലന്‍ മറുപടി നല്കി റിമ കല്ലിങ്കല്‍
സ്വന്തം നിലപാടുകള്‍ കൊണ്ട് നിരവധി സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരമാണ് റിമ കല്ലിങ്കല്‍. താരം പോസ്റ്റ് ചെയ്യുന്ന ഏതൊരു ഫോട്ടോയ്ക്ക് കീഴിലും പല വിമര്‍ശനങ്ങളുമായി ആളുകള്‍…
Read More » - 15 May
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നത് ഒരേയൊരു വ്യക്തിയെ: മനസ്സിലെ കാര്യം പരസ്യമാക്കി അനു ഇമ്മാനുവല്‍
മലയാള സിനിമയില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും സൂപ്പര്‍ ഹീറോയിനായി തിളങ്ങിയ നയന്‍താര, അസിന് തുടങ്ങിയവരുടെ ലിസ്റ്റിലാണ് ഇപ്പോള്‍ അനു ഇമ്മാനുവലിന്റെയും സ്ഥാനം. ‘സ്വപ്ന സഞ്ചാരി’ എന്ന…
Read More »