Latest News
- May- 2020 -25 May
ഞാന്‍ വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്, എന്നെ മദ്യശാലയില്‍ എത്തിക്കൂ!! നടന്റെ മറുപടിയ്ക്ക് കയ്യടിച്ച് ആരാധകര്‍
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനായി ബസ്സുകള്‍ ഒരുക്കുകയും റംസാന് നോമ്പ് എടുക്കുന്നവര്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കിയും സഹായഹസ്തവുമായി സോനു
Read More » - 25 May
സീക്കാ വൈറസ്, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി മാറിയപ്പോള്‍ കോവിഡും!! സമ്പര്‍ക്കവിലക്കില്‍ നടി
കൊറോണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ മാര്‍ച്ച് മുതല്‍ താന്‍ സമ്ബര്ക്കവിലക്കിലായിരുന്നുവെന്നും താരം പറയുന്നു.
Read More » - 25 May
ഓരോ ഫോൺവിളികളുടെ അവസാനവും “നീയെങ്കിലും രക്ഷപെട്ടല്ലോടീ…സന്തോഷം ഉണ്ട്!! ഇനിയും വിവാഹിതരാവാത്ത പെൺകുട്ടികളോട് അശ്വതി ശ്രീകാന്ത്
അന്ന് കൗമാരത്തിന്റെ തുടുപ്പു മായും മുൻപേ കല്യാണ പന്തലിലേക്ക് തുള്ളിച്ചാടി പോയ പലരും ഇന്ന് frustrated housewives ആണ്.
Read More » - 25 May
അതോടെ മോഹൻലാൽ ശ്രീനി കൂട്ടുകെട്ടിന് കരിനിഴൽ വീണു!! തുറന്നു പറഞ്ഞ് സംവിധായകന്
പ്രഥമദൃഷ്ട്യ അവർ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും അന്തർധാര അത്ര സജീവമായിരുന്നില്ലന്നു എന്നുവേണം കരുതാൻ.
Read More » - 25 May
ഞാനെന്റെ മകളെ വില്‍ക്കുന്നില്ല ; ആ തീരുമാനത്തിന് വലിയ വില കൊടുക്കുന്നുണ്ടെങ്കിലും ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് ദീദി ദാമോദരന്‍ എഴുതുന്നു
നാടിനെ നടുക്കിയ കൊലപാതകമായിരുന്നു ഉത്ര കൊലക്കേസ്. കൊല്ലം അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എഴുതിയ കുറിപ്പ്…
Read More » - 25 May
ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാല്‍ ഹോം ക്വാറന്റയിനില്‍ തുടരുന്നതാണ്; സുരാജ് വെഞ്ഞാറമൂട്
കോവിഡ് പ്രതിരോധ ത്തിൽ കേരളം ലോകത്തിനു മാതൃക ആയത് മാനസിക മായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലർത്തിയ സാമൂഹിക അകലം കൊണ്ട് ആണ്
Read More » - 25 May
ഇത്തരം കലാപരിപാടികളൊക്കെ അങ്ങ് ഉത്തരേന്ത്യയില്‍ നടക്കുമായിരിക്കും, ഇത് നാട് വേറെയാണ്, ഈ വക അഭ്യാസങ്ങളൊക്കെ നാലായിട്ട് ചുരുട്ടി സ്വന്തം കീശയില്‍ തിരുകിയാല്‍ മതി ; എംഎ നിഷാദ്
ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ ഷൂട്ടിംഗ് സെറ്റ് അഖില ഹിന്ദു പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരണവുമായി സംവിധായകന് എംഎ നിഷാദ്. സംഭവത്തിനെതിരെ…
Read More » - 25 May
അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം ; സിനിമ സെറ്റ് തകര്‍ത്തതില്‍ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി
ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ ഷൂട്ടിംഗ് സെറ്റ് അഖില ഹിന്ദു പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരണവുമായി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി.…
Read More » - 25 May
ഈ മത ഭ്രാന്തന്മാരെ ഒറ്റപ്പെടുത്തിയേ മതിയാവൂ, ഈ വിഷജന്തുക്കളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത് ; ഹരീഷ് പേരടി
ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ ഷൂട്ടിംഗ് സെറ്റ് അഖില ഹിന്ദു പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരണവുമായി നടന് ഹരീഷ് പേരടി. സംഭവത്തിനെതിരെ…
Read More » - 25 May
വിധിയൊന്നുമല്ലേടീ..അവനെ കൊത്തിയ പാമ്പ് ഞാനാ എനിക്കതിന്റെ ചെലവെന്തവാന്നറിയാവോ ; ഉത്ര കൊലപാതകത്തില്‍ ചര്‍ച്ചയായി മോഹന്‍ലാലിന്റെ ഡയലോഗ്
കൊല്ലം അഞ്ചലില്‍ കിടപ്പുമുറിയില്‍ ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഉത്രയുടെ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിലായതിനു പിന്നാലെയാണ് 1985 ല്‍…
Read More »