Latest News
- May- 2020 -29 May
‘സെറ്റ് തല്ലി പൊളിച്ചിട്ടും സിനിമ കൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്തതെന്ന്?’ ഹരീഷ് പേരടി
ലാലേട്ടനേയും മമ്മുക്കയേയും എനിക്ക് വലിയ ഇഷ്ട്ടമാണ്.ഞാന്‍ അവരുടെ കൂടെ അഭിനയിക്കുന്ന ഒരാളാണ്. ഞാന്‍ പറയുന്ന പൈസ ഓക്കെയാണെങ്കില്‍ ഇനിയും അവരുടെ കൂടെ അഭിനയിക്കും.
Read More » - 29 May
അര്‍ജുന്റെ മൂക്കില്‍ നിന്നാണോ ഈ പുക!!! മോശമാണെന്ന് ആരാധകര്‍; സൌഭാഗ്യയുടെ ചിത്രങ്ങള്‍ വൈറല്‍
പുക വലിക്കുന്നത് പോലെ തന്നെ അത് ശ്വസിക്കുന്നതും ദോഷമാണ്. പുകവലിക്കാന്‍ സമ്മതിക്കരുതെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള കമന്റുകളും
Read More » - 29 May
18 കുട്ടികള്‍ക്കും മൂന്നു ജോലിക്കാര്‍ക്കും കൊറോണ; പ്രാർഥിക്കണമെന്ന അഭ്യര്‍ഥിച്ച് നടന് രാഘവ ലോറന്‍സ്
ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി എസ്.പി വേലുമണി സാറിനും എന്റെ നന്ദി.
Read More » - 29 May
7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന് ഇന്ന് അവസാനിക്കുന്നു; പൃഥ്വിരാജ് ഇനി വീട്ടിലേയ്ക്ക്!!
ഹോം ക്വാറന്റെയിനിലേക്ക് പോകുന്നവരും, ഇതിനകം ഹോം ക്വാറന്റെയിനില്‍ ഉള്ളവരുടെയും ശ്രദ്ധയ്ക്ക്. വീട്ടിലേക്ക് പോവുന്നു എന്നതിന് അര്‍ത്ഥം നിങ്ങളുടെ ക്വാറന്റെയിന് കാലം കഴിഞ്ഞു എന്നല്ല
Read More » - 29 May
ഈയടുത്ത കാലത്ത് അദ്ദേഹം അസ്വസ്ഥനായിരുന്നു; അച്ഛന് സമാധാനത്തോടെ പോയെന്നാണ് ശ്രേയാംസ്കുമാറുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്; മോഹന്‍ലാല്‍
ഒരുപാട് ഓര്‍മ്മകള്‍ നമുക്കു തന്നിട്ട് സന്തോഷത്തോടെ ഭൂമിയില്‍ നിന്നും യാത്രയായി എന്നാണ് പറയേണ്ടത്. അങ്ങനെ പറയാനേ എനിക്കിപ്പോള്‍ സാധിക്കൂ
Read More » - 29 May
വന്ന് വന്ന് പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി!! ഇത് പൃഥ്വി അല്ല, ജിപിയാ!! ‘ലോക്ഡൗൺ’ ലുക്ക്
ലുക്കു കൊണ്ട് എന്തിനാ, മാസ്ക് വച്ചാ തീർന്നില്ലേ? എന്നാണ് അവതാരക അശ്വതി ശ്രീകാന്തിന്റെ കമന്റ്.
Read More » - 29 May
തെറി വിളിയും. ലൈംഗീക ചുവയുള്ള ചാപ്പകുത്തലുകളും ആദ്യമല്ലല്ലോ!! അവന്റേയും എന്റെയും കല്യാണ വീഡിയോയും ഹണിമൂണും വരെ നടത്തി
ഒന്ന് ചോദിച്ചോട്ടെ ആണിന് മാത്രം തീറെഴുതിയ വാക്കുകള്‍ ഏതെല്ലാമാണ്. ആണ് വിളിക്കുമ്പോള്‍. അതൊക്കെ ഒരു വൈബ് അല്ലെയെന്നും. പെണ്ണു വിളക്കുമ്പോള്‍ അവള് വേഷ്യയും
Read More » - 29 May
ഒരു ഫുട്ബോള്‍ രംഗത്തിന് 20 കോടി നഷ്ടം’; ബിഗില്‍ വന്‍ പരാജയം!! വ്യാജ വാര്‍ത്തയെന്നു അര്‍ച്ചന കല്പാതി
300 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടുകയും തമിഴ്നാട്ടില്‍ നിന്നും ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി മാറുകയും ചെയ്ത ബിഗില്‍
Read More » - 29 May
പ്രേമത്തില്‍ നായകനാകേണ്ടിയിരുന്നത് ദുല്‍ഖര്‍!! സിനിമയിലേക്ക് നിവിന്‍ എത്തിയതിനെക്കുറിച്ച് സംവിധായകന്
തിരക്കഥ ആദ്യം അന്‍വര്‍ റഷീദിന് ഇഷ്ടമായില്ലെന്നും ഇതെന്താണ് എഴുതിവെച്ചിരിക്കുന്നത് എന്നാണ് ആദ്യം ചോദിച്ചതെന്നും സംവിധായകന് പറഞ്ഞു
Read More » - 29 May
ജ്യോതിക ചിത്രത്തിനു തിരിച്ചടി; ആമസോണിനു മുന്‍പ് എത്തിയത് തമിഴ് റോക്കേഴ്സില്‍!!
റിലീസ് നിശ്ചയിച്ചതിനേക്കാള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ചിത്രം പ്രൈമില്‍ എത്തിയത്. ഇതോടെ ആദ്യം തമിഴ് റോക്കേഴ്സില്‍ എത്തുകയായിരുന്നു. ചിത്രത്തിന്റെ എച്ച്ഡി പതിപ്പാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
Read More »