Latest News
- May- 2020 -31 May
മകന് ഗോകുലിന്റെ ആദ്യ സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നും അതിന് തോന്നിയിട്ടില്ലെന്നും സുരേഷ് ഗോപി
മകന് ഗോകുല്‍ സുരേഷ് അഭിനയിച്ച ആദ്യ സിനിമയായ മുദ്ദുഗൗ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ആ ചിത്രം കാണാന്‍ തോന്നിയില്ലെന്നും സുരേഷ് ഗോപി. കണ്ടാല്‍ ഒരു പക്ഷെ വിമര്‍ശിക്കേണ്ടി…
Read More » - 31 May
പൂര്‍ണിമ ഇന്ദ്രജിത്ത് പറയുന്നു ‘ ഇത് ഞങ്ങളുടെ പ്രണയകഥ ‘
മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. അഭിനയത്തിനപ്പുറം ഫാഷന്‍ ഡിസൈനിംഗ് രംഗത്തും തന്റെ പ്രതിഭ തെളിയിച്ച കലാകാരിയാണ് സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലൂടെ പൂര്‍ണിമ ഫാഷന്‍ ലോകത്തുണ്ടാക്കിയ…
Read More » - 31 May
ബോറടി മാറ്റാന്‍ ഓറിയോയുമൊത്ത് നസ്രിയ ; ക്യാമറയില്‍ പകര്‍ത്തി ഫര്ഹാന്
മലയാളികളുടെ എന്നല്ല തെന്നിന്ത്യയിലെ തന്നെ ആരാധകരുടെ മനം കവര്‍ന്ന നായികയാണ് നസ്രിയ നസീം. താരം കുഞ്ഞിനെ പോലെ പരിപാലിക്കുന്ന വളര്‍ത്തുനായയാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി…
Read More » - 31 May
മക്കള്‍ക്കൊപ്പം കളിച്ചും കുസൃതി ആസ്വദിച്ചും സമീറ റെഡ്ഡി
കൊറോണക്കാലം മക്കളുമൊത്ത് ആസ്വദിക്കുകയാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. മക്കളുടെ കുസൃതികള്‍ ആസ്വദിച്ചും മക്കള്‍ക്കൊപ്പം കളിച്ചും കൊറോണക്കാലം ചെലവഴിക്കുകയാണ് താരം. ഇപ്പോള്‍ തന്റെ കുഞ്ഞുമകള്‍ക്കൊപ്പം ഹള്‍ക്ക് സിനിമയിലേതു…
Read More » - 31 May
വീടിനടുത്ത് പയ്യന്മാര്ക്കൊക്കെ നില്ക്കാന് പേടിയാണ്, ആരും അങ്ങനെ അടുക്കാറില്ല, വീട്ടില്‍ അച്ഛനുണ്ടെങ്കില്‍ സുഹൃത്തുക്കള്‍ വന്നാലും അധികസമയം നില്‍ക്കാറില്ല ; ദിയ കൃഷ്ണകുമാര്‍
മലയാളികളുടെ പ്രിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. ലോക്ക്ഡൗണ്‍ കാലം ഡാന്‍സും പാട്ടും ടിക്ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം.…
Read More » - 31 May
ഇനി എന്നാണ് എല്ലാവരും ഒരുമിച്ച് സിനിമ തിയറ്ററില്‍ കാണാനാകുക ? ഫോട്ടോ പങ്കുവച്ച് കൃഷ്ണകുമാര്‍
കോവിഡ് പ്രതിസന്ധി മൂലം തിയറ്ററുകള്‍ അടച്ച അന്നു മുതല്‍ സിനിമ ആരാധകരായ പ്രേക്ഷകര്‍ ഓരോരുത്തരും ചോദിക്കുന്ന ചോദ്യമാകും ഇനിയെന്നാണ് തിയറ്ററുകളില്‍ പോയി ഒരു സിനിമ കാണുകയെന്ന്. കര്‍ശന…
Read More » - 31 May
പത്താം ക്ലാസ്സിലെയും പതിനൊന്നാം ക്ലാസിലെയും പ്രോഗ്രസ് കാര്‍ഡ് പങ്കുവച്ച് സാമന്ത
തെന്നിന്ത്യന്‍ സിനിമയിലാ ലോകത്ത് നിരവധി ആരാധകരുള്ള താരംമാണ് സാമന്ത. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ വഴി എപ്പോളും ആരാധകരുമായി പങ്കുവെക്കാറുള്ള താരംഅഭിനയത്തില്…
Read More » - 31 May
ജാക്കറ്റില്‍ ബോള്‍ഡ് ലുക്ക് തീര്‍ത്ത് അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ; ചിത്രങ്ങള്‍ കാണാം
ഈ ലോക്ക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമാണ് മലയാളികളുടെ പ്രിയനടി അനുശ്രീ. താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമാണ് സൃഷ്ടിക്കാറുള്ളത്. നേരത്തെ കമുകിന്‍ചേരി മോഡല്‍ ഫോട്ടോഷൂട്ടുമായി…
Read More » - 31 May
കോവിഡില്‍ നിന്നുള്ള മടങ്ങി വരവിന് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച് അമിത് ചക്കാലക്കല്‍ നായകനായ ‘ യുവം ‘ ത്തിന്റെ ടീസര്‍ പുറത്ത്
കോവിഡ് 19 മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും സമ്മാനിച്ച് ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രം ‘യുവം’ ടീസര്‍ പുറത്തിറങ്ങി. ം…
Read More » - 31 May
നമ്മള് ദൈവരാജ്യത്തോട് അടുക്കുന്നു, മദ്യപാനം ഒരു ശീലമാക്കിയ മലയാളികളെ മദ്യാസക്തിയില്‍ നിന്നും മോചിപ്പിക്കാന്‍ കേരള ഗവണ്മെന്റ് കാണിക്കുന്ന ഈ ശുഷ്കാന്തിയെ നമ്മള് പിന്തുണച്ചില്ലെങ്കില്‍ പിന്നെ ആരാണ് പിന്തുണക്കുക ; സര്‍ക്കാറിനെ രൂക്ഷമായി പരിഹസിച്ച് ജോയ് മാത്യൂ
ബെവ്ക്യൂ ആപ്പിലെ തകരാറിനെയും ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലെ മദ്യനയത്തെയും രൂക്ഷമായി പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യൂ. നമ്മള് ദൈവരാജ്യത്തോട് അടുക്കുന്നു എന്നാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക്…
Read More »