Latest News
- Jun- 2020 -5 June
ഭൂമി ദേവിയോട് ആദ്യം തന്നെ മാപ്പ് ചോദിക്കുന്നു ; നൃത്താര്‍ച്ചനയുമായി ദിവ്യാ ഉണ്ണി
അവരുടെ ദുരിതങ്ങള്‍ കാണാന്‍ അവള് ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവളുടെ ആ സ്നേഹവും ക്ഷമയും കാണാന്‍ കഴിയാത്ത വിധം സ്വാര്‍ഥരും നിന്ദ്യരുമാണ് അവളുടെ മക്കള്‍
Read More » - 5 June
തുടക്കം മുതലേ അദ്ദേഹമായിരുന്നു എന്റെ മനസില്‍ ഉണ്ടായിരുന്നത് ഇന്നത്തേതു പോലെ ഒരു സ്റ്റാര്‍ വാല്യൂ ഉള്ള നടനല്ലാത്തതിനാല്‍ ഒരു നിര്‍മാതാവിനെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു ; സുരാജിന്റെ പുതിയ ചിത്രത്തെ കുറിച്ച് സംവിധായകന്
കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഫുട്ബോളും രാഷ്ട്രീയവും പ്രമേയമാക്കി സുരാജ് വെഞ്ഞാറമൂടിനെയും ധ്യാന്‍ ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഹേമന്ത് ജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹിഗ്വിറ്റ. അയ്യപ്പദാസ്…
Read More » - 5 June
തന്റെ ചിത്രത്തിന്റെ റിലീസ് ദിവസം അമിത വേഗതയില്‍ വണ്ടിയോടിച്ച സംവിധായകന് പോലീസ് പിടിയില്‍; സംഭവം വൈറല്‍
മാശ. ഇന്നെന്റെ സിനിമ റിലീസാണ്, പടം തുടങ്ങിക്കാണും സര്. അതു കൊണ്ട് വേഗത കൂടിപ്പോയതാണ്.
Read More » - 5 June
17000 കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി വിജയ് ദേവെരകൊണ്ട ഫൗണ്ടേഷന് ; സമാഹരിച്ചത് 1,7 കോടി
ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന 1700 കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി വിജയ് ദേവരക്കൊണ്ട ഫൗണ്ടേഷന്. ലോക്ക് ഡൗണ്‍ കാലത്തെ പ്രയാസങ്ങള്‍ അറിഞ്ഞ് നടന് വിജയ് ദേവെരകൊണ്ട 25 ലക്ഷം രൂപ…
Read More » - 5 June
പൃഥ്വിരാജിനു പിന്നാലെ ആഫ്രിക്കയില്‍ കുടുങ്ങിയ നടന് ദിലീഷ് പോത്തനും സംഘവും കേരളത്തിലേക്ക്!!
അമിത് ചക്കാലക്കല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന് ഉപ്പും മുളകും എന്ന ജനപ്രിയ പരമ്ബരയുടെ സംവിധായകന് എസ് ജെ സിനുവാണ്
Read More » - 5 June
‘നടി ജ്യോതികയ്ക്ക് പകരം സിമ്രാന്!! സത്യം അന്വേഷിച്ചിട്ട് പ്രസിദ്ധീകരിക്കൂ’; വെളിപ്പെടുത്തലുമായി സിമ്രാന്
ഈ വാര്‍ത്ത വ്യാജമാണ്, ആരാധകരെ നിരാശപ്പെടുത്തുന്നതില് സങ്കടമുണ്ട്. ക്ഷമിക്കണം, പ്രചരിക്കുന്ന വാര്‍ത്തയില്‍ സത്യമില്ല.
Read More » - 5 June
പൃഥ്വിയുടെ കോവിഡ് ടെസ്റ്റിന്റെ രണ്ടാം ഫലവും നെഗറ്റീവ് ; വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറായി താരം
നടന് പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റിന്റെ രണ്ടാം ഫലവും നെഗറ്റീവ്. 14 ദിവസത്തെ ക്വാറന്റൈന് കഴിഞ്ഞു നടത്തിയ ടെസ്റ്റിന്റെ ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. പതിനഞ്ചാം ദിവസമായ ഇന്ന് പൃഥ്വി…
Read More » - 5 June
കാലം കാത്തുവെച്ച കാവ്യനീതിയാണിത് ; വെറും പെണ്ണ് എന്ന് പരിഹസിച്ച് ശീലിച്ചവര്‍ ഇന്നും തിരുത്തിപ്പറയുകയാണ് ; പാര്‍വതിയെ കുറിച്ച് സന്ദീപ് ദാസ് പറയുന്നു
ഏറെ വിവാദങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ് മലയാളികളുടെ പ്രിയനടി പാര്‍വതി തിരുവോത്ത്. പലതാരങ്ങളും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വെട്ടി തുറന്നു പറഞ്ഞാണ് താരം പലപ്പോളും വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്.…
Read More » - 5 June
ശക്തരായ ആണിന്റ കീഴില്‍ ജീവിക്കുന്നവരാണ് യഥാര്‍ത്ഥ സ്ത്രീകള്‍; സ്ത്രീകള്‍ക്കെതിരെ വിഷം തുപ്പുന്ന ആള്‍ക്കെതിരെ നടി പാര്‍വതി
പാരമ്ബര്യത്തെ കാത്ത് സൂക്ഷിക്കുന്ന സ്ത്രീകള്‍ ബലാത്സംഗത്തിന് വിധേയരാകില്ലെന്നും സ്വതന്ത്രമായി പെരുമാറുന്ന സ്ത്രീകളാണ് ഇതിന് ഇരയായി തീരുന്നതെന്നുമാണ് ഇയാള്‍ പറയുന്നു
Read More » - 5 June
സുചിത്രയുടെ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാലും പ്രണവും
പ്രിയ പത്നി സുചിത്രയുടെ പിറന്നാള്‍ ആഘോഷിച്ച് നടന് മോഹന്‍ലാലും മകന് പ്രണവും. ചെന്നൈയിലെ വീട്ടില്‍ വച്ച് മോഹന്‍ലാലിനൊപ്പം പ്രണവും വീട്ടിലെ മറ്റ് സഹപ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നായിരുന്നു പിറന്നാള്‍…
Read More »