Latest News
- Jun- 2020 -11 June
ചിരുവിനെ പോലൊരു സുഹൃത്തിനെ എനിക്കിനി എങ്ങനെ ലഭിക്കും. അവന് ആയിരത്തില്‍ ഒരുവനായിരുന്നു. അനുകമ്പയുള്ള, സ്നേഹമുള്ള അമൂല്യമായ വ്യക്തിത്വം
കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ നടന് ചിരഞ്ജീവി സര്‍ജയെ കുറിച്ച് നിര്‍മ്മാതാവ് യോഗീഷ് ദ്വാരകിഷ്., ചിഞ്ജീവിയും മേഘ്നയും ഒന്നിച്ചഭിനയിച്ച ‘ആട്ടഗാര’ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് യോഗീഷ്. അച്ഛനാകാന്‍ പോകുന്ന…
Read More » - 11 June
ശുചീകരണ പ്രവര്‍ത്തകര്‍ക്ക് 25 ലക്ഷം; പാവപ്പെട്ടവർക്ക് കൈത്താങ്ങുമായി നടൻ ലോറൻസ്
കുറച്ചുനാൾ മുൻപ് കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് രാഘവ ലോറൻസ് 3 കോടി രൂപ സംഭാവന ചെയ്തത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ശുചീകരണപ്രവർത്തകർക്ക് 25 ലക്ഷം രൂപ സംഭാവനയുമായി…
Read More » - 11 June
എമ്പുരാന് ശേഷം പൃഥിരാജ്- മമ്മൂട്ടി ചിത്രം; തിരക്കഥ മുരളി ഗോപി
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത്. എമ്പുരാൻ എന്നു പേരിട്ടിരിക്കുന്ന ആ ചിത്രത്തിന് ശേഷം മെഗാ സ്റ്റാർ…
Read More » - 11 June
മേക്കപ്പ് ഇഷ്ട്ടല്ലാ??…….മേക്കപ്പ് ഇടാറുണ്ട്, ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സാധിക്കാത്തതിനാല്‍ ഇവിടെ കുറിക്കുന്നു; സോഷ്യൽ മീഡിയ കീഴടക്കി നിമിഷ സജയൻ
പ്രശസ്ത മലയാളം നടി ആനി അവതാരകയായ ഷോയില്‍ മെയ്ക്കപ്പ് ഇടുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. നിമിഷയുടെയും ആനിയുടെയും പ്രസ്താവനകള്‍ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും…
Read More » - 11 June
മമ്മൂട്ടിക്ക് വേണ്ടി എഴുതിയ സിനിമയിൽ ഹരിശ്രീ അശോകൻ നായകനായപ്പോൾ സംഭവിച്ചത്!
ഹാസ്യ വേഷത്തിൽ നിന്ന് നായക വേഷത്തിലേക്ക് ഹരിശ്രീ അശോകന് മലയാള സിനിമ പ്രമോഷൻ നൽകിയ ചിത്രമായിരുന്നു സുന്ദർദാസ് സംവിധാനം ചെയ്ത ‘ആകാശം’. ടി എ റസാഖിന്റെ തിരക്കഥയിൽ ഹരിശ്രീ…
Read More » - 11 June
ഞാന്‍ പോസ് ചെയ്തു തുടങ്ങുന്നതിനു മുന്നേ അണ്ണൻ പുഴയിൽ മുങ്ങിയിരിക്കും; ഫോട്ടോ ഷൂട്ട് അനുഭവങ്ങളുമായി അനുശ്രീ; വീഡിയോ
തന്റെ സഹോദരന്റെ സ്നേഹത്തെ കുറിച്ച് നടി അനുശ്രീ. പുഴയില്‍ മുങ്ങി നിന്ന് ഗ്രാമീണ ഭംഗിയില്‍ ഒരുക്കിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ പങ്കുവെച്ചാണ് അനുശ്രീയുടെ കുറിപ്പ്. തന്റെ സുരക്ഷ ഒരുക്കാനായി…
Read More » - 11 June
പിറന്നാൾ കേക്ക് വേണ്ട, കഴിക്കാനാകില്ല; വീട്ടുജോലിക്കാരിയുടെ ജന്മദിനം ആഘോഷിച്ച ആലിയഭട്ടിനെതിരെ രൂക്ഷ വിമർശനം
വീട്ടുജോലിക്കാരിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. വീട്ടുജോലിക്കാരിയായ റാഷിദയുടെ ജന്മദിനമാണ് ആലിയയും സഹോദരി ഷഹീനും ചേര്‍ന്ന് ആഘോഷിച്ചത്. എന്നാല്‍ റാഷിദ ആഘോഷത്തിന്റെ…
Read More » - 11 June
നിച്ച് ‘പിത്യു’ന്റെ പടമുള്ള കേക്ക് വേണം; കുസൃതി കുരുന്നിന്റെ വീഡിയോ പങ്കുവച്ച് പൃഥിരാജ്; വീഡിയോ
തന്റെ കുട്ടി ആരാധികയുടെ ജന്മദിനാഘോഷം പങ്കുവച്ച് നടന് പൃഥ്വിരാജ്. ആമി എന്ന മൂന്നു വയസുകാരിയുടെ ക്യൂട്ട് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ജന്മദിനം ആഘോഷിക്കണമെങ്കില്‍ ”പിത്യുന്റെ പടമുള്ള കേക്ക്…
Read More » - 11 June
കറുത്തത് കൊണ്ട് മാത്രം കെട്ട്യോന്റെ വീട്ടിലെ കളിയാക്കലുകൾ കേട്ട് കരഞ്ഞോണ്ട് ഉറങ്ങുന്ന വീട്ടമ്മയുണ്ട് ; വെള്ളിത്തിരയിൽ നല്ല കറുത്ത സുന്ദരികൾ എത്ര പേരുണ്ട്
ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന കാമ്പയിനെ പിന്തുണച്ച് ഗായിക സയനോര. കറുപ്പിനെ താഴ്ത്തി കെട്ടുന്നവരെ അതിശക്തമായി വിമർശിക്കുന്ന കുറിപ്പ് സയനോര സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചു. നിറത്തിന്റെ പേരിൽ…
Read More » - 11 June
സാംസ്കാരിക പ്രവർത്തകയോ സാമൂഹ്യ പ്രവർത്തകയോ അല്ല അവർ, നീരാറാഡിയ ഡൽഹിയിൽ ചെയ്ത അതേ പണിയാണ് ഇവർക്കും; സന്ദീപ് വാര്യർ
സാംസ്കാരിക പ്രവർത്തകയോ സാമൂഹ്യ പ്രവർത്തകയോ ഒന്നുമല്ല പ്രമുഖ. യുപിഎ കാലത്ത് നീരാറാഡിയ ഡൽഹിയിൽ ചെയ്ത അതേ പണിയാണ് കുറേക്കാലമായി തിരുവനന്തപുരത്ത് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. കോർപ്പറേറ്റ് കമ്പനികൾക്ക് സംസ്ഥാന…
Read More »