Latest News
- Jun- 2020 -13 June
മദ്യകുപ്പികള്‍ കടത്താന്‍ ശ്രമം; മലയാളികള്‍ക്കും പ്രിയപ്പെട്ട നടി രമ്യാ കൃഷ്ണന്റെ കാര്‍ പിടിയില്‍, ഒപ്പം സഹോദരിയും
മാമ്മലപുരത്ത് നിന്നും ചെന്നെെയിലേക്ക് ഇവര്‍ മദ്യം കടത്തിയെന്നാണ് പോലീസ് പറയുന്നത്.
Read More » - 13 June
- 13 June
കഞ്ചാവുമായി സിനിമസീരിയല്‍ നടിയും കാര്‍ ഡ്രൈവറും അറസ്റ്റില്‍
സീരിയലുകള്‍ക്കായി ജൂനിയര്‍ ആര്‍ടിസ്റ്റുമാരെ എര്‍പ്പാടാക്കിക്കൊടുക്കുന്ന സരിത ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
Read More » - 13 June
സൗജന്യയാത്ര,സൗജന്യ ക്വോറന്റൈന്‍, ഇപ്പോഴിതാ സൗജന്യമരണവും; വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു
പ്പോഴും ജന്മനാട്ടിലെത്തുവാന്‍ കഴിയാതെ ലക്ഷക്കണക്കിന് പ്രവാസികളായ മലയാളികളാണ് രോഗ ഭീതിയില്‍ കഴിയുന്നത് .
Read More » - 13 June
ഇത്ര ചെറിയ പെണ്ണിനെ ആണോ താന്‍ കല്യാണം കഴിക്കുന്നത്; വിമര്‍ശകര്‍ക്ക് വായടിപ്പിക്കുന്ന മറുപടിയുമായി ചെമ്പന്‍ വിനോദ്
ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയില്ലെന്ന് ആരെങ്കിലും പറയുമോ.ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്.
Read More » - 13 June
അമ്മയ്ക്ക് കോവിഡ് 19, ആശുപത്രിക്കാര് റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് സീരിയല്‍ നടി ദീപിക
അമ്മയും അച്ഛനും ഡല്‍ഹിയിലാണ്. ലേഡി ഹാര്‍ഡിഞ്ച് ആശുപത്രിയിലാണ് പരിശോധന നടത്തിയത്.
Read More » - 13 June
മമ്മൂക്ക പോലും അറിഞ്ഞിട്ടുണ്ടാകില്ല അദ്ദേഹം മതില് ചാടിയാണ് അകത്തേക്ക് പോയതെന്നു!!
എന്തായാലും ഞങ്ങള്‍ രാവിലെ ചെന്നു റൂമില്‍ കരുതിവെച്ചിരുന്ന യൂണിഫോം സ്യൂട്ട് എടുത്തു ഞങ്ങളുടെ നേര്‍ക്ക് നീട്ടി, ഇത്രയും ആള്ക്കാര് വരുമ്ബോള്‍ അതിനിടയില്‍ പെടാതിരിക്കണേല്‍ നിങ്ങള്‍ ഇതിട്ടു നില്‍ക്കണം
Read More » - 13 June
പുള്‍ ഷോട്ടെന്ന് വിചാരിച്ച് രോഹിത് ശര്‍മ്മയാണെന്ന ഭാവത്തില്‍ അടിക്കും, പക്ഷേ, ഷോട്ട് മിഡ് വിക്കറ്റില്‍ തന്നെ പുറത്താകും; ക്രിക്കറ്റ് കളിച്ച് പൃഥ്വിരാജ്
ബാറ്റിങ് ഫോട്ടോ വൈറലായതിന് പിന്നാലെ നടന് ബൗള്‍ ചെയ്യുന്ന ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Read More » - 13 June
അണ്ണാ… എന്ന് വിളിച്ചുകൊണ്ടു ഓടിയെത്താന്‍ ഒരു ആറ് ആറര അടി പൊക്കക്കാരന് ഇനി ഉണ്ടാവില്ല; ദാസിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സലിം കുമാര്‍
ഇന്ന് ദാസ് മരണപ്പെട്ടു എന്ന വാര്‍ത്ത വല്ലാത്ത ഒരു മരവിപ്പായിരുന്നു എന്നില്‍ ഉളവാക്കിയത്, എന്നില്‍ മാത്രമല്ല മലയാളസിനിമക്ക് മുഴുവനും ആ വാര്‍ത്തയെ അങ്ങിനെയേ കാണാന്‍ പറ്റു.
Read More » - 13 June
കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ‘ആദി’യുടെ അമ്മ മരിച്ചു!
.അമ്മ എന്നല്ലാതെ ഒരിക്കല്പൊലും ആ മോന് എന്നെ വിളിചിട്ടില്ല .അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുളള സ്നേഹത്തിന്റെ ആഴം.
Read More »