Latest News
- Jul- 2020 -5 July
നടന് വിജയ്യുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം; യുവാവ് പിടിയില്‍
സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്
Read More » - 5 July
അമ്മയുടെ യോഗം കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്; യോഗം നടന്നത് കൊച്ചി കണ്ടയ്ന്മെന്റ് സോണില്‍?
രണ്ടു എം എല്‍എ മാര്‍ അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന യോഗമാണ് വിവാദത്തില്‍ ആയിരിക്കുന്നത്.
Read More » - 5 July
വൈദ്യുതി ബില്‍ 1.03 ലക്ഷം രൂപ; അടുത്ത തവണ കിഡ്നി വില്‍ക്കുമെന്ന് നടന് അര്‍ഷാദ്
നിങ്ങളുടെ പെയിന്റിങ് വാങ്ങണമെങ്കില്‍ ഞാന്‍ എന്റെ കിഡ്നി വില്‍ക്കേണ്ടി വരും" എന്ന കമന്റുമായി ആരാധകനും എത്തി.
Read More » - 5 July
”ആത്മഹത്യ ചിന്ത, അതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം, എന്നെ രക്ഷിച്ചത് ഇസ്ലാം”; യുവൻ ശങ്കർ രാജ
കാമുകിയെ സ്വന്തമാക്കാനാണ് താരം ഇസ്ലാം മതം സ്വീകരിച്ചതെന്ന പ്രചാരണം ശക്തമായിരുന്നു
Read More » - 5 July
ഉപ്പയുടെ മൃതശരീരം നാട്ടിൽ കൊണ്ടുവരാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല, കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി തുടങ്ങി ജീവിതം പോറ്റാന്‍ പല പണികളും ചെയ്തു; കുടുംബ പ്രേക്ഷകരുടെ പ്രിയതാരം പറയുന്നു
ആ സമയത്ത് ഓട്ടോറിക്ഷ ഓടിക്കലും ഉണ്ടായിരുന്നു. അന്നും അഭിനയം ഒരു കടുത്ത മോഹമായി ഉള്ളിലുണ്ട്. ഇടയ്ക്ക് തപാൽ മാർഗം അഭിനയം പഠിക്കാൻ പോയി പറ്റിക്കപ്പെട്ടിട്ടുണ്ട്
Read More » - 5 July
അന്യ ജാതി വിവാഹവും ദുരഭിമാനകൊലയും; സംവിധായകനെതിരെ കേസ്
യഥാര്‍ത്ഥ സംഭവത്തിന്റെ ആവിഷ്കാരമെന്ന നിലയില്‍ ജുണ് 21 ന് 'മര്‍ഡര്‍' സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.
Read More » - 5 July
എനിക്ക് 60 ദിവസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു; ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന് നന്ദു
അത്തരമൊരു പരിശീലനത്തിനിടയിലാണ് അച്ഛനും മരിക്കുന്നത്. ഞാൻ പിന്നീട് വളർന്നത് ചിറ്റപ്പന്റെയും ചിറ്റമ്മയുടെയും കൂടെയാണ്. അവരുടെ വീട് എന്റെ വീടായി മാറി.
Read More » - 5 July
സിനിമയില്‍ ആണേലും ജീവിതത്തില്‍ ആണേലും അവര്‍ സൂപ്പര്‍ നായികയാണ്; ഫോറന്‍സികിലെ വില്ലന്‍ പറയുന്നു
ബസ്സിനുള്ളിലെ സീനും ഫൈറ്റും, കട്ട് ചെയ്ത് കണ്ടിരുന്നു, നന്നായിട്ടുണ്ട്.. പിന്നെ എന്തൊക്കെയോ പറഞ്ഞു.. ഞാന്‍ ഇങ്ങനെ തരിച്ചു നില്‍പ്പാണ്.
Read More » - 5 July
ആ അവസരം എത്ര വിലപ്പെട്ടതായിരുന്നുവെന്ന് അന്ന് തനിക്ക് തിരിച്ചറിയാനായിരുന്നില്ല; തുറന്നു പറഞ്ഞ് നിഷാന്ത് സാഗര്‍
ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടതിന് ശേഷം ലോഹി സാര്‍ തന്നെ അന്വേഷിച്ചിരുന്നതായി അറിഞ്ഞിരുന്നു. അങ്ങനെയാണ് നമ്ബര്‍ സംഘടിപ്പിച്ച് അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചത്.
Read More » - 5 July
നടി നിഖില വിമലിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറല്‍
മെഗാ സ്റ്റാർ മമ്മൂട്ടിയുടെയും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയറുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു
Read More »