Latest News
- Jul- 2020 -8 July
സുശാന്തിന്റെ മരണത്തിൽ കരൺ ജോഹറിനെതിരെ രൂക്ഷ വിമർശനം; 3 വയസുള്ള ഇരട്ടകുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണി; കരൺ മനോവിഷമത്തിലെന്നും വിളിക്കുമ്പോഴെല്ലാം കരച്ചിലാണെന്നും സുഹൃത്ത്
ബോളിവുഡ് സൂപ്പർ താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് ബോളിവുഡില്‍ സ്വജനപക്ഷപതാത്തെ കുറിച്ചുള്ള വിവാദങ്ങള്‍ ആരംഭിച്ചത്. നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ സ്വജനപക്ഷപാതത്തിന്റെ വക്താവാണെന്നും കോഫി…
Read More » - 8 July
ഷൂട്ടിങ്ങിന് വരുന്നതും പോവുന്നതുമെല്ലാം കാണാറുണ്ടായിരുന്നു, മേക്കപ്പ് റൂമില്‍ വച്ച് പരിചയപ്പെട്ടു; നടി വനിതയുമായി പ്രണയത്തിലായ കഥ പറഞ്ഞ് കൃഷ്ണചന്ദ്രന്
അന്നത്തെ എന്റെ ഉയരത്തിന് അനുസരിച്ച് തടിയും പൊക്കവുമൊക്കെ ഉള്ള കുട്ടിയായി എനിക്ക് ചേരുമെന്നും തോന്നിയിരുന്നു
Read More » - 8 July
മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അനുജനും കന്നഡ സൂപ്പർതാരവുമായ ധ്രുവ് സർജ ആശുപത്രിയിൽ; സ്ഥിതീകരിച്ച് മാനേജർ
കന്നഡ യുവതാരം ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഭാര്യയും നടിയുമായ മേഘന രാജും കന്നഡ സിനിമാ ലോകവും മുക്തമായിട്ടില്ല. ചിരഞ്ജീവി സര്‍ജ മരിക്കുമ്പോള്‍ നാല്…
Read More » - 8 July
പഠിക്കാൻ സാധിച്ചത് പന്ത്രണ്ടാം ക്ലാസ് വരെ മാത്രം; തുറന്ന് പറഞ്ഞ് ബോളിവുഡ് സൂപ്പർ താരം ദീപിക
ബോളിവുഡ് സൂപ്പർ താരമാണ് ദീപിക, രണ്‍വീറുമായുള്ള വിവാഹശേഷവും സിനിമ മേഖലയില്‍ സജീവമാണ് താരം. ഇപ്പോള്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. യൂട്യൂബില്‍ പുറത്തിറങ്ങിയ ബാച്ച്…
Read More » - 8 July
കന്നഡ ചിത്രത്തിൽ വില്ലനായി അരങ്ങേറ്റത്തിനൊരുങ്ങി സൂപ്പർ താരം സുദേവ് നായർ
തന്റെ അരങ്ങേറ്റ കന്നഡ ചിത്രത്തില്‍ സുദേവ് നായര്‍ വില്ലനായി എത്തുന്നു. നടന് എം ജി ശ്രീനിവാസ് തന്റെ അടുത്ത കന്നഡ ചിത്രമായ ഓള്‍ഡ് മോങ്ക് സംവിധാനം ചെയ്യാന്‍…
Read More » - 8 July
അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂർണമായി എടുത്ത് മാറ്റുക; ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്!!
അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂർണമായി എടുത്ത് മാറ്റുക...നമ്മൾ എല്ലാവരും തുല്യരാണ്, ഒരുമയോടെ ജോലിയെ സ്നേഹിച്ച്, പരസ്പരം മനുഷ്യരെ സ്നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം...
Read More » - 8 July
കളേഴ്സ് സുരേഷ് ഗോപി പ്രകാശനം ചെയ്യും
സംവിധായകൻ നിസാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കളേഴ്സ് എന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂലായ് 10ന് ഉച്ചയ്ക്ക് 2ന് സുരേഷ് ഗോപി പ്രകാശനം ചെയ്യും.സുദിനം…
Read More » - 8 July
സംവിധായകൻ ബൻസാലിയെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ; സുശാന്തിനെ സിനിമകളിൽ നിന്ന് ഒഴിവാക്കിയ കാരണം പുറത്ത്
വമ്പൻ ഹിറ്റായി തീർന്ന‘രാംലീല’ അടക്കമുള്ള നാല് സിനിമകളില്‍ നിന്നും സുശാന്ത് സിംഗ് രജ്പുത്തിനെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് സംവിധായകനും നിര്‍മ്മാതാവുമായ സഞ്ജയ് ലീല ബന്‍സാലി. മൂന്ന് മണിക്കൂറോളമാണ് സംവിധായകനെ…
Read More » - 8 July
തിരുവനന്തപുരം ലോ കോളേജില്‍ പഠനം; ഒന്നാം റാങ്കോടുകൂടി വിജയം; വൈറലായി അനൂപ് മേനോന്റെ റാങ്ക് വാർത്ത
വി.കെ. പ്രകാശ് ഒരുക്കുന്ന 'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്ന ചിത്രമാണ് താരത്തിന്റെ പുതിയസിനിമ
Read More » - 8 July
തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം..!! വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെ എങ്ങനെയാണ് ജനജീവിതം അറിയുക ; പിണറായിക്കെതിരെ വിമര്‍ശനവുമായി അരുണ്‍ ഗോപി
ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് നിങ്ങള്‍ തന്നെ പറയുമ്ബോള്‍, നിങ്ങളെ ഭരണം ഏല്‍പ്പിക്കുന്നത് ജനങ്ങളാണെന്നു ഞങ്ങള്‍ തന്നെ പറയുമ്ബോള്‍ ഉത്തരം അനിവാര്യമാണ്
Read More »